Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
അടുക്കള മാലിന്യം സംസ്കരിക്കാം

ചില വേസ്റ്റെങ്കിലും ഒഴിവാക്കാന്‍ സാധിക്കും. അധികമുള്ള ഭക്ഷണം ചിലരെങ്കിലും കളയാറുണ്ട്. ആവശ്യത്തിന് ഭക്ഷണമുണ്ടാക്കുകയെന്നത് ഒരു മാര്‍ഗം.
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക. പരിസ്ഥിതിക്ക് ഇത് നല്ലതാണ്. മണ്ണിലിടാവുന്നതും അല്ലാത്തതുമായ മാലിന്യം വെവ്വേറെ വേസ്റ്റ് ബാസ്കറ്റുകളില്‍ ഇടുന്നതായിരിക്കും നല്ലത്.
ചെടികള്‍ക്കും മറ്റും വളമായി ഉപയോഗിക്കാവുന്ന അടുക്കള മാലിന്യങ്ങളുണ്ട്. പച്ചക്കറിത്തൊണ്ട്, ചീഞ്ഞ പച്ചക്കറികള്‍ തുടങ്ങിയവ ഇങ്ങനെ ഉപയോഗിക്കാം.
വേസ്റ്റ് ഇടാവുന്ന കറുത്ത നിറത്തിലുള്ള ഗാര്‍ബേജ് ബാഗുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇത് നശിപ്പിക്കാന്‍ എളുപ്പമാണ്.
മാലിന്യങ്ങള്‍ അവിടിവിടെയായി വലിച്ചെറിയരുത്. ഫഌറ്റാണെങ്കില് ഇതിന് വേണ്ടിയുള്ള സ്ഥലത്തിടുക. വീട്ടില്‍ തൊടിയുണ്ടെങ്കില്‍ ഒരു കുഴിയുണ്ടാക്കി അതിലിട്ടു മൂടുകയോ ഉണങ്ങുമ്പോള്‍ കത്തിച്ചു കളയുകയോ ചെയ്യണം. പ്ലാസ്റ്റിക് ഇങ്ങനെ സംസ്കരിക്കരുത്.



Click it and Unblock the Notifications
