Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
ബാത്ടബ് എളുപ്പം വൃത്തിയാക്കാം
Improvement
oi-Saritha
By Veena

ബേക്കിംഗ് സോഡ ബാത്ടബ് വൃത്തിയാക്കാന്‍ നല്ലതാണ്. ടബില്‍ വെള്ളം നിറച്ച് അതില്‍ ബേക്കിംഗ് സോഡ ഇടുക. അരമണിക്കൂര്‍ കഴിഞ്ഞ് ടബ് ഉരച്ചു കഴുകാം.
പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന ഡിഷ് വാഷര്‍ സ്ക്രബ് ബാത്ടബ് വൃത്തിയാക്കാന്‍ ഉപയോഗിക്കാം. ഇതില്‍ ലിക്വിഡ് ഡിറ്റെര്‍ജന്റ് പുരട്ടി ടബ് ഉരച്ചു കഴുകാം.
ടബില്‍ ഇരുമ്പുകറയുണ്ടെങ്കില് വിനെഗര്‍ ഉപയോഗിച്ച് വൃത്തിയാക്കാം. വിനെഗര്‍ സ്പ്രേ ചെയ്ത് അരമണിക്കൂര്‍ കഴിഞ്ഞ് ഉരച്ചു കഴുകാം.
ചെറിയ അഴുക്കുകള്‍ സോപ്പ് പൗഡര്‍, ഷാംപൂ, ഹാന്റ് വാഷ് എന്നിവ ഉപയോഗിച്ചും വൃത്തിയാക്കാം.
ഇടയ്ക്കിടെ ബാത്ടബ് വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. എണ്ണയും മറ്റു പുരണ്ടാല്‍ ഉടന്‍ തന്നെ കഴുകി വൃത്തിയാക്കണം. അല്ലെങ്കില്‍ കറ പോകാന്‍ ബുദ്ധിമുട്ടുണ്ടാകും.
Comments
English summary
ബാത്ടബ് എളുപ്പം വൃത്തിയാക്കാം | Tips Clean Bathtub, Home, Bathroom, Oil, Baking Soda, വീട്, വൃത്തി, ബാത്ടബ്, ബേക്കിംഗ് സോഡ, വിനെഗര്‍,
Story first published: Monday, April 2, 2012, 14:00 [IST]
Other articles published on Apr 2, 2012



Click it and Unblock the Notifications
