Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ചുവരിലെ എണ്ണക്കറ കളയാം

സ്പോഞ്ച് വൈറ്റ് വിനെഗറില്‍ മുക്കിപ്പിഴിഞ്ഞ് എണ്ണക്കറയായ ഭാഗത്ത് ഉരയ്ക്കുക. കറകള്‍ പോയിക്കഴിഞ്ഞാല്‍ മറ്റൊരു നനഞ്ഞ സ്പോഞ്ച് കൊണ്ട് വിനെഗര്‍ തുടച്ചു നീക്കാം.
എണ്ണക്കറ മാറ്റാന്‍ കോണ്‍ സ്റ്റാര്‍ച്ചും ഉപയോഗിക്കാം. കോണ്‍സ്റ്റാര്‍ച്ച് അല്പം വെള്ളം ചേര്‍ത്ത് പേസ്റ്റ് പോലെയാക്കുക. ഇത് ചുവരിലെ എണ്ണക്കറയായ ഭാഗത്ത് പുരട്ടുക. ഇത് ഉണങ്ങിക്കഴിഞ്ഞാല്‍ നനഞ്ഞ തുണി ഉപയോഗിച്ച് പേസ്റ്റ് തുടച്ചുമാറ്റുക. കറ പോകുന്നതു വരെ ഇത് ആവര്‍ത്തിച്ചു ചെയ്യുക.
ഇരുമ്പുതകിട് ചൂടാക്കി വച്ചും എണ്ണക്കറ മാറ്റാം. ഇരുമ്പുവടിയോ തകിടോ ചൂടാക്കുക. ടിഷ്യൂ പേപ്പര്‍ കറയുള്ള ഭാഗത്തു വയ്ക്കുക. ഇതിന് മുകളില്‍ ചൂടായ ഇരുമ്പുതകിടു കൊണ്ട് പതുക്കെ ഉരസുക. എണ്ണക്കറ അലിയുകയും ടിഷ്യൂ പേപ്പര്‍ ഇത് വലിച്ചെടുക്കുകയും ചെയ്യും. എണ്ണക്കറ പോകുന്നതു വരെ ഇത് ആവര്‍ത്തിച്ചു ചെയ്യാം. കറ പോയിക്കഴിഞ്ഞാല്‍ അല്പം സോപ്പുവെള്ളം ഉപയോഗിച്ച് ഇത് വൃത്തിയാക്കാം.
കൂടതല്‍ സ്ഥലത്ത് എണ്ണക്കറയുണ്ടെങ്കില് വീണ്ടും അതേ നിറത്തിലുള്ള പെയിന്റ് അടിയ്ക്കുകയാണ് മാര്‍ഗം.



Click it and Unblock the Notifications
