Latest Updates
-
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
വസ്ത്രത്തില്‍ നിന്ന് പെര്‍ഫ്യൂം കറ കളയാം

പെര്‍ഫ്യൂമുകളിലെ ആസിഡാണ് മിക്കവാരും മഞ്ഞനിറത്തിലുള്ള കറയ്ക്ക് കാരണമാകുന്നത്. ചൂടുവെള്ളത്തില്‍ പഞ്ഞി മുക്കി കറയുള്ള ഭാഗത്ത് ഒപ്പിയെടുക്കുക. സാധാരണ ഗതിയില്‍ കറ മാറിക്കിട്ടും.
ഏതെങ്കിലും ഡിറ്റെര്‍ജെന്റ് ഇളംചൂടുവെള്ളത്തില്‍ കലര്‍ത്തി അരമണിക്കൂര്‍ നേരം വസ്ത്രം അതിലിട്ട് കഴുകിയെടുക്കുക.
വെള്ളത്തില്‍ ബേക്കിംഗ് സോഡ കലര്‍ത്തിയും വസ്ത്രം ഇട്ടു വയ്ക്കാം. ബേക്കിംഗ് സോഡയും അല്പം അമോണിയയും കലര്‍ന്ന മിശ്രിതവും നല്ലതുതന്നെ. ഈ മിശ്രിതത്തില്‍ തുണി ഇടുന്നതിന് മുന്‍പ് അല്പമെടുത്ത് വസ്ത്രത്തിന്റെ ചെറിയ ഭാഗത്ത് പുരട്ടി നോക്കൂക. ഇത് തുണിയ്ക്കു ദോഷം വരുത്തുന്നുണ്ടോയെന്ന് അറിയാം.
നല്ല വെയിലത്ത് തുണി ഉറക്കിയെടുക്കുക. കറ കുറഞ്ഞു കിട്ടും.
പെര്‍ഫ്യൂമുകള്‍ എപ്പോഴും ഒരു നിശ്ചിത ദൂരത്തില്‍ നിന്ന് അടിയ്ക്കുവാന്‍ ശ്രമിക്കുക. വീര്യം കുറഞ്ഞ പെര്‍ഫ്യൂമുകള്‍ നോക്കി വാങ്ങുന്നതും ഒരു കാര്യമാണ്.



Click it and Unblock the Notifications
