Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
കിച്ചണ്‍ സിങ്കിലെ ബ്ലോക്കു മാറ്റാം

ചൂടുവെള്ളം തിളച്ച് സിങ്കിലേക്ക് കുത്തനെ ഒഴിക്കുകയെന്നതാണ് ഒരു മാര്‍ഗം. ചെറിയ ബ്ലോക്കുകള്‍ നീക്കാന്‍ ഇത് സഹായിക്കും.
ചൂടുവെള്ളവും ബേക്കിംഗ് സോഡയും ചേര്‍ത്തും സിങ്കിലൊഴിക്കാം. ഒരു കപ്പ് ബേക്കിംഗ് സോഡയില്‍ മൂന്നു കപ്പ് ചൂടുവെള്ളം ചേര്‍ത്ത് സിങ്കിലേക്ക് ശക്തിയായി ഒഴിയ്ക്കുക. ഇത് ബ്ലോക്ക് നീക്കും.
ഒരു കപ്പ് ബേക്കിംഗ് സോഡ സിങ്കിലേക്കിട്ട് ഇതിലേക്ക് ഒരു കപ്പ് സിഡാര്‍ വിനെഗറോ സാധാരണ വിനെഗറോ ഒഴിക്കുക. അല്പസമയം ഇതിലേക്കു വെള്ളമൊഴിക്കരുത്. കുറച്ചു കഴിഞ്ഞ് ചൂടുവെള്ളമോ സാധാരണ വെള്ളമോ ഇതിലേക്ക് ഒഴിയ്ക്കാം. തടസം മാറിക്കിട്ടും.
സിങ്കിലെ തടസം മാറ്റാന്‍ പ്ലംഗറും ഉപയോഗിക്കാം. സിങ്കിനുള്ളിലേക്ക് ശക്തിയായി വായു പമ്പു ചെയ്യുന്ന രീതിയാണിത്.
കിച്ചണ്‍ സിങ്കിലെ തടസങ്ങള്‍ മാറ്റാന്‍ സഹായിക്കുന്ന കെമിക്കലുകള്‍ ലഭിക്കും. ഇവ ഉപയോഗിക്കും മുന്‍പ് നിര്‍ദേശങ്ങള്‍ വായിച്ചു നോക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ ചിലപ്പോള്‍ ഇത് സിങ്കിനെ കേടുവരുത്താനും ഇടവരുത്തും.



Click it and Unblock the Notifications
