Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ലാപ്ടോപ്പ് എളുപ്പം വൃത്തിയാക്കാം.

ലാപ്ടോപ്പ് വൃത്തിയാക്കുവാന്‍ ആദ്യം വേണ്ടത് അതിന്റെ പ്ലഗുകള്‍ വിടുവിച്ചിടുക എന്നതാണ്. പിന്നീട് ലാപ്ടോപ്പ് ഓഫാക്കണം.
ലാപ്ടോപ്പിലെ പൊടി ആദ്യം ഉണങ്ങിയ തുണി കൊണ്ടോ ബ്രഷ് കൊണ്ടോ തട്ടിക്കളയാം.
സ്ക്രീന്‍ വൃത്തിയാക്കുവാന്‍ വെള്ളത്തില്‍ മുക്കി പിഴിഞ്ഞ തുണി ഉപയോഗിക്കാം. മറ്റു ലായനികള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. മൃദുവായ കോട്ടന്‍ തുണി വേണം ഉപയോഗിക്കാന്‍. ഒരിക്കലും വെള്ളമോ മറ്റു ലായനികളോ സ്ക്രീനിലേക്കു നേരിട്ട് സ്േ്രപ ചെയ്യരുത്. ടിഷ്യൂ പേപ്പറുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ വളരെ മൃദുലമായവ മാത്രം ഉപയോഗിക്കണം.
കീ ബോര്ഡിനിടയിലെ പൊടി തട്ടിക്കളയാന്‍ മൃദുവായ ടൂത്ത് ബ്രഷ് ഉപയോഗിക്കാം. കമ്പ്യൂട്ടര്‍ വാക്വം ഉപയോഗിക്കുമെങ്കിലും ഇത് ലാപ്ടോപ്പിലെ ഇലക്ട്രോണിക് ഭാഗങ്ങളെ കേടു വരുത്തുമെന്നും പറയും.
കീബോര്‍ഡില്‍ വല്ലാതെ അഴുക്കായിട്ടുണ്ടെങ്കില് തുണി ഏതെങ്കിലും ലായനിയില്‍ മുക്കി ഉപയോഗിക്കാം. ഇങ്ങനെ ചെയ്യുന്നതിന് മുന്‍പ് ലാപ്ടോപ്പ് മാന്വല്‍ വായിച്ചുനോക്കേണ്ടത് അത്യാവശ്യമാണ്.
പൂര്‍ണമായും ഉണങ്ങിയ ശേഷമെ ലാപ്ടോപ്പ് വീണ്ടും ഓണാക്കാന്‍ പാടുള്ളൂ.



Click it and Unblock the Notifications
