Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗ്യാസ് സ്റ്റൗ എളുപ്പത്തില്‍ വൃത്തിയാക്കാം

ഗ്യാസ് സ്റ്റൗ വൃത്തിയാക്കുന്നതിന് മുന്‍പ് ഗ്യാസ് സിലിണ്ടറിന്റെ വാല്‍വ് ഓഫാക്കണം. സ്റ്റൗവിന്റെ സ്വിച്ചുകളും ഓഫായെന്ന് ഉറപ്പു വരുത്തണം. ബര്‍ണറുകള്‍ തണുത്ത ശേഷം വേണം സ്റ്റൗ വൃത്തിയാക്കാന്‍.
ബര്‍ണറിന്റെ കവറിംഗ് പുറത്തെടുത്ത് ചൂടുവെള്ളത്തില്‍ സോപ്പുപൊടിയും ബേക്കിംഗ് സോഡയും കലര്‍ത്തി അതിലിടുക. അല്പം അമോണിയയും വേണമെങ്കില്‍ ചേര്‍ക്കാം.
ബര്‍ണറുകളുടെ സപ്പോര്‍ട്ടിംഗ് പാനലും ചിലപ്പോള്‍ എടുത്തു മാറ്റാന്‍ സാധിക്കും. ഇവയും ഈ വെള്ളത്തിലിട്ടു വയ്ക്കാം. അരമണിക്കുറിന് ഇത് സ്ക്രബര്‍ കൊണ്ട് ഉരച്ച് വൃത്തിയാക്കാം.
സ്റ്റൗവിന്റെ മുകളിലുള്ള പാടുകളും മറ്റും ചൂടുവെള്ളവും സോപ്പുപൊടിയും നാരങ്ങാനീരും കലര്‍ന്ന മിശ്രിതത്തില്‍ തുണി മുക്കി തുടച്ചു കളയാം.
സ്റ്റൗ മുഴുവന്‍ വൃത്തിയാക്കിക്കഴിഞ്ഞാല്‍ ബര്ണറുക സോപ്പുവെള്ളത്തില്‍ നിന്ന് പുറത്തെടുത്ത് തുടച്ചു നനവു മാറ്റാം. സപ്പോര്‍ട്ടിംഗ് പ്ലേറ്റ് വച്ച ശേഷം ബര്‍ണറുകള്‍ തിരികെ വയ്ക്കാം.
ആഴ്ചയില്‍ ഒരിക്കലെങ്കിലും ഗ്യാസ് സ്റ്റൗവും ബര്‍ണറുകളും വൃത്തിയാക്കുന്നത് സ്റ്റൗ നല്ലപോലെ കത്താന്‍ സഹായിക്കും.



Click it and Unblock the Notifications
