Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഷൂസിലെ ദുര്‍ഗന്ധം അകറ്റാം
Improvement
oi-Saritha
By Veena

ഷൂസ് വെയിലത്തു വച്ചുണക്കുന്നത് ഏറ്റവും നല്ല മാര്‍ഗം. ഷൂസിന്റെ ദുര്‍ഗന്ധം മാറുക മാറുക മാത്രമല്ലാ, രോഗാണുക്കള്‍ നശിക്കുകയും ചെയ്യും.
നാഫ്തലീന്‍ ഗുളികകള്‍ (പാറ്റ ഗുളിക) ഷൂസിനകത്ത് ഇടുന്നത് നല്ലത്.
ബേക്കിംഗ് സോഡ ചേര്‍ത്ത വെള്ളത്തില്‍ ഷൂസ് കഴുകാം. ഷൂസ് കഴുകുന്നതിന് മുന്‍പ് കഴുകുവാന്‍ സാധിക്കുന്നതാണോയെന്ന് ഉറപ്പു വരുത്തുക.
കഴുകിയില്ലെങ്കില്‍ ബേക്കിംഗ് സോഡ ഷൂസിനുള്ളില്‍ വിതറിയുക. കുറേ സമയം കഴിഞ്ഞ് തുടച്ചു കളയാം.
വൈറ്റ് വിനെഗര്‍ ഒരു തുണിയില്‍ മുക്കി തുടയ്ക്കുന്നത് ഗുണം ചെയ്യും.
Comments
English summary
ഷൂസിലെ ദുര്‍ഗന്ധം അകറ്റാം | Shoes Smell, Home, Improvement, Baking Soda, Wash, Sunlight, വീട്, പൊടിക്കൈ, ഷൂസ്, ദുര്‍ഗന്ധം, വെയില്, നാഫ്തലീന്‍, ബേക്കിംഗ് സോഡ, വൈറ്റ് വിനെഗര്‍
Story first published: Tuesday, February 28, 2012, 12:26 [IST]
Other articles published on Feb 28, 2012



Click it and Unblock the Notifications
