Latest Updates
-
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം
തുണികള്‍ക്ക് സുഗന്ധം നല്‍കൂ

കറുവാപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ തുടങ്ങിയവ അരലിറ്റര്‍ വെള്ളത്തില്‍ തിളപ്പിക്കുക. തുണി കഴുകിയ ശേഷം ഈ വെള്ളം ബക്കറ്റില്‍ അല്പം നല്ല വെള്ളമെടുത്ത് അതില്‍ ഒഴിച്ച് തുണികള്‍ മുക്കിയെടുക്കുക. തുണികളില്‍ പൂപ്പല്‍ വരാതിരിക്കാനും നല്ല മണം ലഭിക്കാനുമുള്ള ഒരു മാര്‍ഗമാണിത്.
റോസിതളുകള്‍, കര്‍പ്പൂര തുളസി എന്നിവയിട്ടും വെള്ളം തിളപ്പിക്കാം. ഈ വെള്ളത്തില്‍ മുക്കിയെടുത്താലും തുണികള്‍ക്ക് നല്ല മണം ലഭിക്കും.യൂക്കാലിപ്റ്റിസ്, പേരയില എന്നിവയും ഇങ്ങനെ ഉഫയോഗിക്കാം.
ചെറുനാരങ്ങ, ഓറഞ്ച് എന്നിവയുടെ തൊണ്ട് വെള്ളത്തിലിട്ടു തിളപ്പിക്കുക. ഈ വെള്ളത്തില്‍ തുണികള്‍ മുക്കിയാലും സുഗന്ധം ലഭിക്കും.
ഇത്തരം മാര്‍ഗങ്ങള്‍ വേണ്ടാത്തവര്‍ക്ക് വിപണിയെ ആശ്രയിക്കാം. തുണികള്‍ക്ക് സുഗന്ധമുണ്ടാകുന്ന തരം ഉല്പന്നങ്ങളും ഡിറ്റെര്ജന്റുകളും ഇപ്പോള്‍ ലഭ്യമാണ്.
തുണികള്‍ കഴുകിയാലുടന്‍ ഉണങ്ങാനിടുന്നത് ദുര്‍ഗന്ധം ഒഴിവാക്കും. നല്ല കാറ്റിലും വെയിലിലുമിട്ട് തുണികള്‍ ഉണക്കിയെടുക്കണം.
അലമാരകളില്‍ വയ്ക്കുന്ന തുണികള്‍ പേപ്പറിലോ പ്ലാസ്റ്റിക് കവറിലോ പൊതിഞ്ഞു വയ്ക്കുന്നതും നല്ലതാണ്. അലമാരയില്‍ മണമുള്ള ചന്ദനത്തിരികളോ അല്ലെങ്കില്‍ കര്‍പ്പൂര തുളസിയോ വയ്ക്കുന്നതും ദുര്‍ഗന്ധം ഒഴിവാക്കും.



Click it and Unblock the Notifications
