Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
പെയിന്റ് മണം കളയാനും വഴിയുണ്ട്

നല്ല ഗുണമുള്ള പെയിന്റ് നോക്കിയെടുത്താല്‍ അസ്വസ്ഥതയുണ്ടാക്കുന്ന മണം ഒരു പരിധി വരെ ഒഴിവാക്കാനാകും. ഇപ്പോള്‍ മണമില്ലാത്ത തരം പെയിന്റുകളും വിപണിയില്‍ വരുന്നുണ്ട്. ഇതിനല്പം വിലക്കൂടുതലുണ്ടാകുമെന്നു മാത്രം.
പെയിന്റില്‍ അല്പം വാനില എസന്‍സ് ഒഴിച്ചാല്‍ മനംമടുപ്പിക്കുന്ന ഗന്ധം പോയിക്കിട്ടും. പെയിന്റടിക്കാനെയുക്കുമ്പോള് അതില്‍ വാനില എസന്‍സ് ചേര്‍ക്കുക.
വീടിനുള്ളിലേക്ക് ധാരാളം കാറ്റും വെളിച്ചവും കടന്നുവരാന്‍ അനുവദിക്കുക. ജനലുകളും വാതിലുകളും തുറന്നിടുക. നല്ലപോലെ ഉണങ്ങിക്കഴിഞ്ഞാല്‍ പെയിന്റ് മണം കുറയും.
കര്‍പ്പൂരം കത്തിച്ചു വയ്ക്കുന്നത് പെയിന്റ് മണം ഒരു പരിധി വരെ ഒഴിവാക്കും. നാഫ്തലീന്‍ ഗുളികളും നല്ലതാണ്. എന്നാല്‍ ഇത് വിഷമായതു കൊണ്ട് കുട്ടികളുടെ കണ്‍വെട്ടത്തു വയ്ക്കരുത്.
ചിരട്ട കത്തിച്ചു വയ്ക്കുന്നതും മുറിയിലെ പെയിന്റ് മണം കുറയ്ക്കാന്‍ നല്ലതാണ്. അതുപോലെ സവാള വെള്ളത്തിലിട്ടു വച്ചാലും പെയിന്റിന്റെ മണം കുറയ്ക്കും.
ചെടിച്ചട്ടിയില്‍ തുളസി, കര്‍പ്പൂരതുളസി എന്നിവ വച്ചിട്ടുണ്ടെങ്കില്‍ വിടിനുള്ളില്‍ അല്പസമയം എടുത്തുവച്ചാല്‍ പെയിന്റിന്റെ ണം കുറയ്ക്കും.



Click it and Unblock the Notifications
