Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
സാറ്റിന്, സിന്തെറ്റിക് വസ്ത്രങ്ങള്‍ സൂക്ഷിക്കാം
Improvement
oi-Saritha
By Veena

ഇത്തരം വസ്ത്രങ്ങള്‍ കഴുകുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം. വീര്യം കൂടിയ സോപ്പുപൊടി ഉപയോഗിച്ചാല്‍ ഇവ എളുപ്പത്തില്‍ ചീത്തയായിപ്പോകും. ഇത്തരം വസ്ത്രങ്ങള്‍ ഇളംചൂടുവെള്ളത്തില്‍ ഒരു സ്പൂണ്‍ ഉപ്പിട്ട് അതില്‍ ഇട്ടു വയ്ക്കുന്നതായിരിക്കും നല്ലത്. കഴുകുന്നതിന് മുന്‍പ് പായ്ക്കറ്റിലെയോ വസ്ത്രങ്ങളിലെയോ നിര്‍ദേശങ്ങള്‍ വായിക്കുകയും വേണം.
ഇവ ബ്രഷു കൊണ്ട് ഉരച്ചു കഴുകരുത്. കഴുകിയ ശേഷം പിഴിയുകയുമരുത്. തുണി കേടുവരാനും ചുളുങ്ങാനും ഇത് കാരണമാകും.
നല്ലപോലെ കുടഞ്ഞ് ചുളിവുകള്‍ കളഞ്ഞ് ഇവ ഉണക്കാനിടണം. തണലത്തിട്ട് ഉണക്കുന്നതായിരിക്കും നല്ലത്. ഉള്‍ഭാഗം പുറത്തേക്കാക്കിയിട്ടാല് നല്ല ഭാഗം കേടാകാതിരിക്കും.
ഉണങ്ങിയ തുണികള്‍ ചുരുട്ടിക്കൂട്ടിയെടുക്കാതെ എടുത്ത് നിവര്‍ത്തി വച്ച് കൈകള്‍ കൊണ്ട് നല്ലപോലെ അമര്‍ത്തി മടക്കി വയ്ക്കുകയോ ഹാംഗറില്‍ തൂക്കുകയോ ആവാം.
Comments
English summary
സാറ്റിന്, സിന്തെറ്റിക് വസ്ത്രങ്ങള്‍ സൂക്ഷിക്കാം | Maintain Ironfree Clothes, Home, Improvement, Satin, Polycotton, Fabrics, Wash, വീട്, പൊടിക്കൈ, വസ്ത്രം, അയേണ്‍, ഇസ്തിരി, സിന്തെറ്റിക്, സാറ്റിന്, പോളി കോട്ടന്‍
Story first published: Wednesday, February 22, 2012, 14:53 [IST]
Other articles published on Feb 22, 2012



Click it and Unblock the Notifications
