Latest Updates
-
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം
ഉടുപ്പിലെ വൈന്കറ കളയാം
Improvement
oi-Saritha
By Veena

വൈന്‍ വസ്ത്രത്തിലായാല്‍ ഉടനടി തുടച്ചുകളയുന്നതാണ് ഏറ്റവും നല്ലത്. ഒരു ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് ഇത് ഒപ്പിയെടുക്കാം. അല്ലെങ്കില്‍ നനഞ്ഞ തുണി ഉപയോഗിക്കാം. കറയുടെ മുകളില്‍ ഉരയ്ക്കരുത്. ഇത് എല്ലാ സ്ഥലത്തേക്കും കറ പടരാന്‍ ഇടയാക്കും. തുണിയും കേടു വരും.
സോപ്പുവെള്ളത്തില്‍ വസ്ത്രം അല്പസമയം ഇട്ടുവച്ചിട്ട് പിന്നീട് സോപ്പുപയോഗിച്ച് ഈ ഭാഗം കഴുകുക. ബ്രഷുപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
റെഡ് വൈനാണ് വസ്ത്രത്തിലായതെങ്കില് ഇതിന് മുകളില്‍ വൈറ്റ് വൈന്‍ പുരട്ടുക. റെഡ് വൈന്‍ കറ പോകുകയോ നിറം മങ്ങുകയോ ചെയ്യും.
വിനെഗര്‍ വെള്ളത്തില്‍ ചേര്‍ത്ത് വസ്ത്രത്തില്‍ കറയായ ഭാഗത്ത് പുരട്ടിയാലും കറ പോയിക്കിട്ടും. കടുത്ത കറയാണെങ്കില്‍ വിനെഗര്‍ നേരിട്ടു പുരട്ടാം.
ബേക്കിംഗ് സോഡ വെള്ളത്തില്‍ കലക്കി വസ്ത്രം മുക്കി വച്ചാലും കറ പോകും
Comments
English summary
ഉടുപ്പിലെ വൈന്കറ കളയാം | Remove Wine Stain, Cloth, Home, Improvement, Soap, Water, വീട്, പൊടിക്കൈ, വൈന്‍ കറ വൈറ്റ് വൈന്‍, റെഡ് വൈന്‍, സോപ്പ്, വെള്ളം,
Story first published: Friday, February 17, 2012, 12:22 [IST]
Other articles published on Feb 17, 2012



Click it and Unblock the Notifications
