Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
പാറ്റ ശല്യം എളുപ്പത്തില്‍ ഒഴിവാക്കാം

പാറ്റ ശല്യം ഒഴിവാക്കാനായി ഹിറ്റ് അടക്കമുള്ള പല കീടനാശിനികളും ലഭ്യമാണ്. ഇവ കൂടാതെ പാറ്റയെ ഒഴിവാക്കാന്‍ ചില മാര്‍ഗങ്ങള്‍ കൂടിയുണ്ട്.
മസാല വിഭാഗത്തില്‍ പെടുന്ന വയനയില (ബെ ലീഫ്) പാറ്റയെ തുരത്താന്‍ നല്ലതാണ്. ഇത് ഒരു പാത്രത്തില്‍ ഇട്ട് അടുക്കളയില്‍ വയ്ക്കാം. പാറ്റ ശല്യമുള്ള സ്ഥലങ്ങളിലും അടുക്കളയിലെ ഷെല്‍ഫിലും ഇവ കഷ്ണങ്ങളായി മുറിച്ചിടുന്നതും നല്ലതാണ്. ഇവയുടെ മണം പാറ്റയ്ക്കിഷ്ടമല്ല.
പനിക്കൂര്‍ക്കയുടെ ഇലയും ഇതേ രീതിയില്‍ ഉപയോഗിക്കാം. പാറ്റകളെ തടയാന്‍ ഇതും നല്ലൊരു മാര്‍ഗമാണ്.
ബേക്കിംഗ് സോഡയും പഞ്ചസാരയും കൂട്ടിക്കലര്‍ത്തി അടുക്കളയില്‍ ഇടുക. പഞ്ചസാര തിന്നാന്‍ പാറ്റ പുറത്തു വരും. ബേക്കിംഗ് സോഡയുടെ ഗ്യാസ് ഇവയെ സാവധാനത്തിലാണെങ്കിലും കൊല്ലും.
ബോറോക്സ് മിശ്രിതവും പാറ്റയെ കൊല്ലാന്‍ നല്ലതാണ്. ബോറോക്സ് പാറ്റകളുള്ളിടത്ത് ഇടുക. പാറ്റയുടെ ശരീരത്തിലെ പുറംപാളിക്ക് ക്ഷതമുണ്ടാക്കാന്‍ ബോറോക്സിനാകും. ഇത് ഇവയുടെ ശരീരത്തില്‍ നിന്നുള്ള ജലനഷ്ടത്തിനും അതുവഴി അവയെ കൊല്ലാനും നല്ലതാണ്.



Click it and Unblock the Notifications
