Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
ഏപ്രണ്‍ എളുപ്പം വൃത്തിയാക്കാം

ചൂടുവെള്ളത്തില്‍ കഴുകാന്‍ സാധിക്കുന്ന തുണിയാണെങ്കില്‍ ഏപ്രണ്‍ ചൂടുവെള്ളത്തില്‍ സോപ്പുപൊടിയിട്ട് അതില്‍ മുക്കി വയ്ക്കാം. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകാം.
കറയുണ്ടെങ്കില്‍ ഇവ കളയാന്‍ അമോണിയ ഉപയോഗിക്കാം. മൂന്നുസ്പൂണ്‍ അമോണിയ അര ബക്കറ്റ് വെള്ളത്തില്‍ കലക്കി ഏപ്രണ്‍ മുക്കി വയ്ക്കുക. പിന്നീട് ബ്രഷ് ഉപയോഗിച്ച് ഇത് കഴുകാം.
എണ്ണമയമുള്ള കറകള്‍ മാറ്റാന്‍ ലിക്വിഡുകള്‍ വെള്ളത്തില്‍ ചേര്‍ത്ത് മുക്കി വച്ച ശേഷം പിന്നീട് കഴുകാം.
വെളുത്തുള്ളിയുടേയും ഉള്ളിയുടേയും മണം പോകാന്‍ ഏപ്രണ്‍ ഹൈഡ്രജന്‍ പെറോക്സൈഡ് കലര്‍ന്ന വെള്ളത്തില്‍ കലക്കി വയ്ക്കാം. ഇത് പിന്നീട് വെള്ളത്തില്‍ കഴുകിയെടുക്കുക. സുഗന്ധമുണ്ടാകും.
ഏപ്രണിലെ കറ കളയാന്‍ പാലും ഉപയോഗിക്കാം. പാല് കറയുടെ മുകളില്‍ ഒഴിച്ച് ബ്രഷ് ഉപയോഗിച്ച് കഴുകാം. ഇത് പിന്നീട് വെള്ളത്തിലും കഴുകുക.
ചെറുനാരങ്ങാനീരും ഉപ്പും കലര്‍ന്ന വെള്ളവും ഏപ്രണിലെ കറ കളയാന്‍ ഉപയോഗിക്കാം. കറയുള്ള ഭാഗത്ത് സോഡാക്കാരം കൊണ്ട് ഉരസുന്നതും നല്ലതാണ്.



Click it and Unblock the Notifications
