Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
ടിവിയിലെ പോറല്‍ മാറ്റാന്‍ ടൂത്ത് പേസ്റ്റ്

മൃദുലമായ ഒരു കോട്ടന്‍ തുണി ഐസോപ്രൊപൈല്‍ ആല്‍ക്കഹോളില്‍ മുക്കിയ ശേഷം അതില്‍ പെട്രോളിയം ജെല്ലി പുരട്ടുക. ഇതുകൊണ്ട് പോറല്‍ വീണ ഭാഗത്ത് തേച്ചാല്‍ പോറല്‍ പുറത്തു കാണാതിരിക്കും.
ദിവസവും പെട്രോളിയം ജെല്ലി ഒരു പഞ്ഞിയിലെടുത്ത് പോറലിന്റെ മുകളില്‍ പതുക്കെ ഉരസുക. പോറല്‍ മറയ്ക്കാനുള്ള നല്ലൊരു മാര്‍ഗമാണിത്.
പെന്‍സില്‍ ഇറേസറുകള്‍ ചെറിയ പോറല്‍ മാറ്റാന്‍ ഉപയോഗിക്കാം. പോറലുള്ളിടത്ത് ഇതു കൊണ്ട് പതുക്കെ മായ്ച്ചു നോക്കുക. വല്ലാതെ അമര്‍ത്തരുത്. ഇത് വേറെ പാടുകളും പോറലുകളും വീഴാന്‍ ഇടയാക്കും.
വിരല്‍ത്തുമ്പില്‍ അല്പം ടൂത്ത്പേസ്റ്റെടുത്ത് പോറലുള്ളിടത്ത് കുറച്ചുനേരം ഉരയ്ക്കുക. ഗുണമുണ്ടാകും.
പഞ്ഞി വെള്ളത്തില്‍ മുക്കി പോറലുള്ളിടത്ത് സ്ഥിരമായി തുടച്ചാല്‍ മാറുന്ന പോറലുകളാണെങ്കില് മാഞ്ഞു പോകും.
പോറലുകള്‍ മാറ്റുന്നതിനുള്ള സ്ക്രാച്ച് കിറ്റുകള്‍ കടകളില്‍ ലഭ്യമാണ്. ഇവ വേണമെങ്കില്‍ വാങ്ങിയുപയോഗിക്കാം.



Click it and Unblock the Notifications
