Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഗ്ലാസിലെ ദുര്‍ഗന്ധം മാറാന്‍ ബേക്കിംഗ് സോഡ

ഗ്ലാസുകള്‍ കഴുകുവാന്‍ ചൂടുവെള്ളം നല്ലതാണ്. ഇവ അല്പനേരം ചൂടുവെള്ളത്തില്‍ മുക്കിവച്ച് കഴുകുക. വേണമെങ്കില്‍ വെള്ളത്തില്‍ അല്പം ഡിറ്റെര്‍ജന്റ് ചേര്‍ക്കാം. നാരങ്ങാഗുണമുള്ളവ ആയിരിക്കും കൂടുതല്‍ നല്ലത്.
നാരങ്ങയുടെ തൊണ്ടുകൊണ്ട് ഗ്ലാസില്‍ ഉരച്ചാലും നല്ല നിറവും മണവും ലഭിക്കും.
വൈറ്റ് വിനെഗര്‍ ചൂടാക്കി ചൂടുവെള്ളത്തിലൊഴിച്ച് ആ വെള്ളത്തില്‍ ഗ്ലാസ് മുക്കിവച്ച് കഴുകുന്നത് നല്ലതാണ്.
ഇറച്ചി, മുട്ട, മീന്‍ മണം ഗ്ലാസുകളിലായാല് വെറുതെ കഴുകിയാല്‍ പോകില്ല. ഇതിന് ബേക്കിംഗ് സോഡ ചൂടുവെള്ളത്തില്‍ കലക്കി ഗ്ലാസ് മുക്കിവച്ചാല്‍ മതിയാകും.
ഗ്ലാസുകളില്‍ തേക്കാന്‍ പ്ലാസ്റ്റിക് സ്ക്രബറുകളാണ് നല്ലത്. മറ്റുള്ളവ പാടുകള്‍ വീഴ്ത്തിയെന്ന് വരാം.
ഗ്ലാസുകള്‍ കഴുകിക്കഴിഞ്ഞാല്‍ തുണി കൊണ്ട് വെള്ളം തുടച്ചുകളയണം. അല്ലെങ്കില്‍ വെള്ളത്തിന്റെ പാടുകള്‍ ഗ്ലാസുകളെ വൃത്തികേടാക്കും.
ഗ്ലാസിലെ വെള്ളം മുഴുവാനായും പോയതിന് ശേഷം മാത്രം അവ എടുത്തുവയ്ക്കുക



Click it and Unblock the Notifications
