Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
സോക്സ് കഴുകാന്‍ ചൂടുവെള്ളം വേണ്ട

സോക്സുകള്‍ സൂക്ഷിക്കുവാന്‍ താരതമ്യേന എളുപ്പമാണ്. ഇവ കഴുകാനും എളുപ്പമാണ്. എന്നാല്‍ ഇലാസ്റ്റിസിറ്റി നഷ്ടപ്പെടുന്നതാണ് സോക്സുകള്ക്കുള്ള പ്രശ്നം.
സോക്സുകള്‍ വാങ്ങിക്കുന്ന കവറുകളില്‍ തന്നെ അവ കഴുകാനുള്ള വിധവും എഴുതിയിരിക്കും. ഇത് വായിക്കുക. ചൂടുവെള്ളവും തണുത്ത വെള്ളവും സോക്സുകള്‍ കഴുകാന്‍ ഉപയോഗിക്കാം. വല്ലാതെ ചൂടുള്ള വെള്ളത്തില്‍ കഴുകാതിരിക്കുകയാണ് നല്ലത്. ഇത് ഇലാസ്റ്റിസിറ്റി വേഗത്തില്‍ നഷ്ടപ്പെടുത്തും.
ഇവ കൈ ഉപയോഗിച്ച് കഴുകുകയാണ് നല്ലത്. വാഷിംഗ് മെഷീന് ഉപയോഗിച്ച് കഴുകുകയാണെങ്കില്‍ മൃദുവായിത്തന്നെ കഴുകണം.
വീര്യം കുറഞ്ഞ സോപ്പും സോപ്പുപൊടിയുമായിരിക്കണം സോക്സ് കഴുകുവാന്‍ ഉപയോഗിക്കേണ്ടത്. ബ്രഷ് ഉപയോഗിച്ച് സോക്സ് ഉരയ്ക്കരുത്. ഇതിന്റെ ഇലാസ്റ്റിക് ഗുണം വേഗം നഷ്ടപ്പെടും.
വെള്ളത്തില്‍ അല്പം ബേക്കിംഗ് സോഡയും അമോണിയയുമിട്ട് സോക്സ് കഴുകിയാല്‍ നല്ലപോലെ വൃത്തിയാകും. രോഗാണുക്കളും നശിച്ചുകിട്ടും. ഇതിന് ശേഷം ഫാബ്രിക് കണ്ടീഷണര്‍ ഉപയോഗിച്ചും കഴുകാം.
ഡ്രയറിലിട്ട് സോക്സ് ഉണക്കരുത്. ഇത് കേടാകും. കാറ്റേറ്റു തന്നെ സോക്സ് ഉണങ്ങുന്നതാണ് നല്ലത്.
സോക്സ്, കഴുകുക, ഇലാസ്റ്റിസിറ്റി, സോപ്പ്, ചൂടുവെള്ളം, സോപ്പ് പൊടി. ബേക്കിംഗ് സോഡ, അമോണിയ, ഫാബ്രിക് കണ്ടീഷണര്‍



Click it and Unblock the Notifications
