Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പുസ്തകം പൊതിയാന് പ്ലാസ്റ്റിക് നന്ന്

പുസ്തകങ്ങള് എപ്പോഴും പൊതിഞ്ഞ് സൂക്ഷിക്കണം. പ്ലാസ്റ്റിക് കവറുകള് പൊതിയാന് ഉപയോഗിച്ചാല് കൂടുതല് നന്ന്. പുസ്തകങ്ങള് ലെതര് കൊണ്ട് പൊതിയുന്നതും ബൈന്റു ചെയ്യുന്നതും നല്ല മാര്ഗമാണ്. എന്നാല് ഇവ താരതമ്യേന ചിലവു കൂടിയ മാര്ഗമാണ്.
പുസ്തകം വായിക്കാത്തപ്പോള് അടച്ചു വയ്ക്കുക. പുസ്തകം ഷെല്ഫില് നിവര്ത്തി വയ്ക്കുക. ഇതു രണ്ടും പുസ്തകങ്ങളുടെ ആകൃതി നഷ്ടപ്പെടുത്താതിരിക്കാന് നല്ല മാര്ഗങ്ങളാണ്.
പുസ്തക ഷെല്ഫുകള് അടച്ചു സൂക്ഷിക്കുക. ഇത് ഈര്പ്പത്തില് നിന്നും പുസ്തകങ്ങളെ സംരക്ഷിക്കുന്നു. ഷെല്ഫുകള് എപ്പോഴും അടച്ച് സൂക്ഷിക്കുന്നതും നല്ലതാണ്. ഷോ പീസായി പുസ്തകങ്ങള് വേണമെന്നുള്ളവര്ക്ക് ഗ്ലാസ് ഷെല്ഫുകള് നല്ലൊരു മാര്ഗമാണ്. ഇടയ്ക്ക് ഷെല്ഫുകള് തുറന്ന് വായുസഞ്ചാരത്തിന് അവസരമൊരുക്കുക.
ചിതലുകള് പുസ്തകം ദ്രവിപ്പിക്കും. ഇതിനുള്ള മാര്ഗം നാഫ്തലീന് ഗുളികകള് ഇടുന്നതാണ്. ഇടയ്ക്കിടെ പുസ്തകങ്ങളും ഷെല്ഫുകളും വൃത്തിയാക്കുകയും വേണം.



Click it and Unblock the Notifications
