Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ജനാലവിരികള്‍ എളുപ്പത്തില്‍ വൃത്തിയാക്കാം

ജനാലവിരികള്‍ ഭംഗിയുളളതു മാത്രമല്ലാ, വൃത്തിയായിരിക്കുകയും ചെയ്യണം. വിരികള്‍ വൃത്തിയാക്കാന്‍ ചില എളുപ്പവഴികളുണ്ട്,
കഴുകുന്നതിന് മുന്‍പ് ക്രിക്കറ്റ് ബാറ്റു കൊണ്ടോ മറ്റോ തട്ടിയാല്‍ കുറേ പൊടി പോകും. ഇതിനു ശേഷം ഇത് വാക്വം ക്ലീനര്‍ ഉപയോഗിച്ച് വൃത്തിയാക്കാം. ഇതിനു ശേഷമേ കഴുകാവൂ.
ഏതുതരം തുണികൊണ്ടാണ് ജനാലവിരികള്‍ എന്നതിനെ ആശ്രയിച്ചാണ് ഇത് ഡ്രൈക്ലീന്‍ ചെയ്യണോ അതോ കഴുകണോ എന്നു തീരുമാനിക്കണ്ടത്. ഇവയുടെ പാക്കറ്റില്‍ തന്നെ ഇതു സംബന്ധിച്ച നിര്‍ദേശമുണ്ടായിരിക്കും.
കൂടുതല്‍ അഴുക്കുണ്ടെങ്കില്‍ ഇവ ചൂടുവെള്ളത്തില്‍ സോപ്പുകലക്കി വച്ച് അല്പസമയത്തിനും ശേഷം കഴുകാം. ഫാബ്രിക് കണ്ടീഷണര്‍ ചേര്‍ക്കുന്നത് വിരികള്‍ക്ക് സുഗന്ധവും നല്‍കും.
കറകളുണ്ടെങ്കില്‍ ഒരു വൃത്തിയുള്ള തുണിയില്‍ സോപ്പിട്ട് ഈ ഭാഗത്ത് അമര്‍ത്തി ഉരക്കുക. ചെറുനാരങ്ങയുടെ തോടും കറ കളയാന്‍ സഹായിക്കും.
വിരികള്‍ നല്ല സൂര്യപ്രകാശത്തില്‍ ഉണക്കണം. ഉണങ്ങിക്കഴിയുന്നതിന് മുന്‍പ് മടക്കി വക്കരുത്. ഇത് ദുര്‍ഗന്ധമുണ്ടാക്കും. നന്നായി ഉണങ്ങിയ ശേഷം ഇസ്തിരിയിട്ട് വിരികള്‍ ജനാലയില്‍ തിരികെയിടാം.



Click it and Unblock the Notifications
