Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
തുണിയിലെ കറ കളയാന്‍ ചെറുനാരങ്ങ

വസ്ത്രത്തില്‍ കറയായാല്‍ പിന്നീട് കഴുകാമെന്ന് കരുതി വച്ചേക്കരുത്. ഒരു തുണിയോ ടിഷ്യൂ പേപ്പറോ നനച്ച് ആ ഭാഗം ഉടനടി തുടയ്ക്കണം. കറ ഉണങ്ങിപ്പിടിച്ചാല് പിന്നെ പോകാന്‍ ബുദ്ധിമുട്ടാകൂം.
കറ പറ്റിയ ഭാഗത്ത് വെള്ളത്തില്‍ സോപ്പുപൊടി കലക്കിയോ, ലിക്വിഡ് ഒഴിച്ചോ അഞ്ചു മിനിറ്റ് വക്കുക. പിന്നീട് കഴുകിയാല്‍ ഇത് എളുപ്പം പോകും.
ചൂടുവെള്ളത്തില്‍ ബേക്കിംഗ് സോഡയിട്ട് അതില്‍ തുണി മുക്കി അരമണിക്കാര് കഴിഞ്ഞ് കഴുകാം. കറ പോകും. ഇതിന് ശേഷവും കറ പോയിട്ടില്ലെങ്കില്‍ ചൂടുവെള്ളത്തില്‍ സോപ്പുപൊടിയിട്ട് തുണി മുക്കിവച്ച് കഴുകിയെടുക്കാം. എന്നാല്‍ എല്ലാതരം തുണികളും ചൂടുവെള്ളത്തില്‍ കഴുകുവാന്‍ പറ്റില്ലെന്ന് ഓര്‍ത്തിരിക്കണം.
കഴുകിയിട്ടും കറയുടെ പാട് പോയിട്ടില്ലെങ്കില്‍ അല്പം സോഡാക്കാരം ഈ ഭാഗത്തിട്ട് ഉരസുന്നത് നല്ലതാണ്.
ചെറുനാരങ്ങ കറ കളയുവാന്‍ പറ്റിയ ഒന്നാണ്. തുണി കഴുകിയ ശേഷം ആ ഭാഗത്ത് ഒരു കഷ്ണം ചെറുനാരങ്ങ കൊണ്ട് ഉരക്കുക. വേണമെങ്കില്‍ നാരങ്ങയുടെ കൂടെ അല്പം ഉപ്പും കറ പറ്റിയ ഭാഗത്തിടാം. കറ പോയിക്കിട്ടും.
ചിലപ്പോള്‍ ഒരു തവണ ചെറുനാരങ്ങ ഉപയോഗിച്ചാല്‍ കറ പോകണമെന്നില്ല. വീണ്ടും വീണ്ടും ഇതാവര്‍ത്തിച്ചാല്‍ തീര്‍ച്ചയായും പ്രയോജനമുണ്ടാകും.



Click it and Unblock the Notifications
