Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ബ്ലാങ്കറ്റ് വെയിലിലിട്ട് ഉണക്കരുത്

ബ്ലാങ്കറ്റുകളും ക്വില്റ്റുകളും ഒരുപാട് രോമത്തോടു കൂടിയവ വാങ്ങാതിരിക്കുകയാണ് നല്ലത്. ഇതില്‍ പൊടി പിടിക്കുവാനുള്ള സാധ്യത കൂടുതലാണ്. കടുത്ത നിറങ്ങളും വാങ്ങാതിരിക്കുക.
ക്വില്റ്റ് കഴുകുകയോ നല്ല വെയിലിലിട്ട് ഉണക്കുകയോ ചെയ്യരുത്. ഇതിന്റെ നിറം മങ്ങുകയും ഇതിലുള്ള നാരുകള്‍ ചുരുണ്ടുകൂടുകയും ചെയ്യും. തണലിലിട്ട് ഇവ ഉണക്കുകയാണ് നല്ലത്.
ബ്ലാങ്കറ്റുകള്‍ കഴുകാം. എന്നാല്‍ വെയിലിലിട്ട് ഉണക്കരുത്. ഉണങ്ങാന്‍ സമയമെടുക്കുന്നതു കൊണ്ടും സൂര്യപ്രകാശം നേരിട്ടേല്ക്കാത്തതു കൊണ്ടും ബ്ലാങ്കറ്റിന് ദുര്‍ഗന്ധമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇവ കഴുകുമ്പോള്‍ ഫാബ്രിക് കണ്ടീഷണര്‍ ഉപയോഗിച്ചാല്‍ ദുര്‍ഗന്ധം ഉണ്ടാകുന്നത് ഒഴിവാക്കാം. ഇവ വല്ലപ്പോഴുമെ കഴുകാവൂ. അല്ലെങ്കില്‍ ബ്ലാങ്കറ്റുകള്‍ പെട്ടെന്ന് ചീത്തയാകും.
ക്വില്റ്റുകളും ബ്ലാങ്കറ്റുകളും ഡ്രൈക്ലീന്‍ ചെയ്യുന്നത് നല്ലൊരു മാര്‍ഗമാണ്. അല്ലെങ്കില്‍ വാക്വം ക്ലീനര്‍ ഉപയോഗിച്ച് ഇവ വൃത്തിയാക്കുവാന്‍ സാധിക്കും.
ഇവയുടെ ഉപയോഗം കഴിഞ്ഞാല്‍ പേപ്പറില്‍ പൊതിഞ്ഞു വയ്ക്കുന്നതാണ് നല്ലത്. ഇത് ഇവയില്‍ പൂപ്പലുണ്ടാകുന്നത് നടയും. ഇടയ്ക്ക് ഇവ എടുത്ത് കാറ്റു കൊള്ളിക്കുന്നതും നല്ലതാണ്.



Click it and Unblock the Notifications
