Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ജീന്‍സ് ഉണങ്ങാന്‍ ഇസ്തിരിയിടാം

തുണി ഉണക്കാനിടുമ്പോള്‍ ഒന്നിനു മീതെ ഒന്നിടരുത്. ഓരോന്നും അകറ്റിയിടുക.
തുണികള്‍ കഴിവതും വീടിന് പുറത്തിടുന്നതാണ് നല്ലത്. വെയിലില്ലെങ്കില്‍ പോലും കാറ്റേറ്റ് വേണം ഉണങ്ങും. വീടിനുളളിലിട്ടാല് ചിലപ്പോള്‍ തുണികള്‍ക്ക് ദുര്‍ഗന്ധമുണ്ടാകാനും സാധ്യതയുണ്ട്.
ഒരുവിധം ഉണങ്ങിയ തുണികള്‍ രാത്രിയാകും മുന്‍പെ വീടിനുള്ളിലേക്ക് മാറ്റുന്നതാണ് നല്ലത്. രാത്രിയില്‍ മഞ്ഞു കാരണം തുണികളില്‍ വീണ്ടും തണുപ്പടിക്കും. മാത്രമല്ലാ, മഞ്ഞ് തുണികളുടെ നിറം മങ്ങാനിടയാക്കുകയും ചെയ്യും.
മുറിയ്ക്കുള്ളില്‍ രാത്രി തണുപ്പു മാറാന്‍ ഹീറ്റിറിടുകയാണെങ്കില് ഉണങ്ങാനുള്ള വസ്ത്രങ്ങളും ഈ മുറിയില്‍ ഇടാം. വേഗം ഉണങ്ങിക്കിട്ടും.
കര്‍ച്ചീഫ് പോലുള്ള ചെറിയ കനം കുറഞ്ഞ വസ്ത്രങ്ങള്‍ അത്യാവശ്യമാണെങ്കില്‍ ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച് ഉണക്കാം. എയര്‍കണ്ടീഷന്‍ തുണികള്‍ ഉണക്കുകയില്ല.
ജീന്‍സ് പോലുള്ള വേഷങ്ങള്‍ ഉണങ്ങാന്‍ കൂടുതല്‍ സമയം വേണ്ടി വരും. ഇവ നനവു മാറിക്കഴിഞ്ഞാല്‍ വേണമെങ്കില്‍ ഇസ്തിരിടാം. വേഗത്തില്‍ ഉണങ്ങിക്കിട്ടും. എന്നാല്‍ ഇത് തുടര്‍ച്ചയായി ചെയ്താല്‍ തുണി കേടാകുമെന്നോര്ക്കുക.
ചില വാഷിംഗ് മെഷീനുകള്‍ തുണികള്‍ മുഴുവന്‍ ഉണക്കിത്തരും. വസ്ത്രങ്ങളുണക്കാന് സ്ഥലം കുറവാണെങ്കില്‍ ഇത്തരം വാഷിംഗ് മെഷീനുകള്‍ വാങ്ങുന്നത് ഉപകാരപ്പെടും.



Click it and Unblock the Notifications
