Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പുസ്തകങ്ങള്‍ വൃത്തിയായി സൂക്ഷിക്കൂ

എന്നാല്‍ പുസ്തകം സൂക്ഷിക്കുകയെന്നത് അത്ര എളുപ്പമല്ല. പഴക്കം പുസ്തകങ്ങളെ പെട്ടെന്ന് നശിപ്പിക്കും. പുസ്തകങ്ങള്‍ സൂക്ഷിക്കാന്‍ പറ്റിയ ചില മാര്‍ഗങ്ങളിതാ,
കൈകള്‍ ഉപയോഗിച്ച് താളുകള്‍ മറിക്കുമ്പോള്‍ പുസ്തകങ്ങള്‍ കേടാകാന്‍ സാധ്യത കൂടുതലാണ്. ഒരു ബുക്ക് ഓപ്പണര്‍ ഉപയോഗിച്ചാല്‍ ഇത് ഒരുപരിധി വരെ കുറക്കാം.
ബുക്ക് ഷെല്‍ഫുകള്‍ ജനലുകളില്‍ നിന്നും അകലെയിടണം. ഈര്‍പ്പം കുറവു തട്ടാന്‍ സാധ്യതയുള്ള സ്ഥലങ്ങളായിരിക്കും നല്ലത്. അല്ലെങ്കില്‍ നനവു തട്ടി പുസ്തകള്‍ പെട്ടെന്ന്് കേടാകും.
പുസ്തകളിലെ പൊടി ഇടക്ക് ബ്രഷുപയോഗിച്ച് തട്ടിക്കളയണം. കര്‍പ്പൂരം കലക്കിയ വെള്ളം കൊണ്ട് ഷെല്‍ഫുകള്‍ വൃത്തിയാക്കുന്നത് നല്ലതാണ്.
ചന്ദനക്കട്ടയോ ആര്യവേപ്പിലയോ ഷെല്ഫുകളില് വച്ചാല്‍ ചിതലുകളില്‍ നിന്നും പുസ്തകങ്ങളെ രക്ഷിക്കാം.
പഴക്കം കാരണം പുസ്തകങ്ങളുടെ താളുകള്‍ ഇളകിപ്പോകുന്നത് തടയാന്‍ ബൈന്‍ഡ് ചെയ്ത് സൂക്ഷിക്കുന്നത് നല്ലതാണ്.
പുസ്തകങ്ങള്‍ ഇടക്കിടക്ക് എടുത്തുനോക്കുന്നതും താളുകള്‍ മറിക്കുന്നതും നല്ലതാണ്.



Click it and Unblock the Notifications
