Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
പൂന്തോട്ടത്തിനു ചേരും ചുവന്ന ഇലച്ചെടികള്‍
പൂന്തോട്ടത്തിന് ഭംഗി നല്കാന് പൂക്കള്‍ മാത്രമല്ല, പലതരം ഇലകളും വേണം. പച്ച നിറത്തിലുള്ള ഇലച്ചെടികള്‍ മാത്രമല്ല, പല വര്‍ണങ്ങളിലുള്ള ഇലച്ചെടികളും ലഭ്യമാണ്.
ഇത്തരം ഇലച്ചെടികള്‍ പൂന്തോട്ടത്തിന് ഭംഗി നല്‍കുകയും ചെയ്യും.

പൂന്തോട്ടത്തിനു ചേരും ചുവന്ന ഇലച്ചെടികള്‍
കാര്‍പെറ്റ് ബള്‍ജ് എന്നറിയപ്പെടുന്ന ചെടി നോക്കൂ. ചെറിയ ചുവപ്പും പച്ചയും ഇട കലര്‍ന്ന ഇലകളാണിവ. ഇവ പെട്ടെന്ന് വളര്‍ന്ന് ഗ്രൗണ്ട് കവര്‍ ചെയ്യുകയും വേണം.

പൂന്തോട്ടത്തിനു ചേരും ചുവന്ന ഇലച്ചെടികള്‍
അയോനിയം ആര്‍ബോറിയം എന്ന ചെടി കള്ളിച്ചെടി വിഭാഗത്തില്‍ പെടുന്നവയാണ്. ഇത് മറൂണ്‍ ഷേഡിലുള്ളതാണ്. ഇത് പൂവിനെപ്പോലെ തോന്നിക്കുമെങ്കിലും ഇലച്ചെടി തന്നെയാണ്.

പൂന്തോട്ടത്തിനു ചേരും ചുവന്ന ഇലച്ചെടികള്‍
കോറല്‍ ബെല്‍സ് എന്നറിയപ്പെടുന്ന ഈ ചെടി പാറകളില്‍ വളരുന്ന തരമാണ്.

പൂന്തോട്ടത്തിനു ചേരും ചുവന്ന ഇലച്ചെടികള്‍
സാല്‍വിയ ഒഫീഷ്യനാലിസ് എന്ന ഈ ചെടി സാലഡുകളില്‍ ഉപയോഗിക്കുന്നവയാണ്. ഇവയുടെ മണം തന്നെയാണ് ഇവയെ വ്യത്യസ്തമാക്കുന്നതും.

പൂന്തോട്ടത്തിനു ചേരും ചുവന്ന ഇലച്ചെടികള്‍
ഏസര്പാല്മെറ്റം എന്ന ഈ ചെടി അള്‍പം ഉയരത്തില്‍ വളരുന്ന ഒന്നാണ്. നിറയെ ചുവന്ന ഇലകളുള്ള ഇത് പൂന്തോട്ടത്തിന് ഭംഗി നല്‍കും.

പൂന്തോട്ടത്തിനു ചേരും ചുവന്ന ഇലച്ചെടികള്‍
കോട്ടിനെസ് കോജിഗ്രിയ എന്നറിയപ്പെടുന്ന ഇത് പര്‍പ്പിള്‍ സ്മോക്ക് ബുഷ് എ്ന്നും അറിയപ്പെടുന്നു. അല്പം പൊക്കത്തില്‍ നിറയെ ചുവന്ന ഇലകളോടു കൂടിയവയാണ് ഈ ചെടി. പൂന്തോട്ടത്തിന് ചുവന്ന നിറം നല്കാന് ഇത് സഹായിക്കും.

പൂന്തോട്ടത്തിനു ചേരും ചുവന്ന ഇലച്ചെടികള്‍
സില്‍ക് ട്രീ എന്നറിയപ്പെടുന്ന മരം പൂന്തോട്ടത്തില്‍ വളര്‍ത്താം. ആല്ബിസിയ ജൂലിബ്രിസിന് എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം.

പൂന്തോട്ടത്തിനു ചേരും ചുവന്ന ഇലച്ചെടികള്‍
സ്നാപ് ഡ്രാഗണ്‍ എന്നറിയപ്പെടുന്ന ഈ സസ്യം നോക്കൂ. ഇവയുടെ ആകൃതി കൊണ്ടാണ് ഈ പേരില്‍ അറിയപ്പെടുന്നത്.

പൂന്തോട്ടത്തിനു ചേരും ചുവന്ന ഇലച്ചെടികള്‍
ബെറ്റ വള്ഗാരിസ് എന്നറിയപ്പെടുന്ന ഈ ചെടി നോക്കൂ. ഇത് പൊതുവെ പുറംനാടുകളില്‍ ഭക്ഷണസാധനമായും ഉപയോഗിക്കാം.

പൂന്തോട്ടത്തിനു ചേരും ചുവന്ന ഇലച്ചെടികള്‍
ബെര്‍ബെറി തംഗ്ബെര്ഗി എന്ന ഈ ചെടി ബാര്‍ബെറി എന്ന പേരിലാണ് പൊതവെ അറിയപ്പെടുന്നത്. ഇതിന്റെ ബെറി മാത്രമല്ല, ഇലകളും ചുവന്ന നിറത്തില്‍ കാണാന്‍ ഭംഗിയുള്ളവയാണ്.



Click it and Unblock the Notifications
