Latest Updates
-
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം
മുറികള്‍ക്കു ചേരും പെയിന്റുകള്‍
നല്ല വീടുണ്ടായതു കൊണ്ടായില്ല, വീടിന് ഭംഗി നല്കുന്നതില് പെയിന്റിനുള്ള പങ്ക് വളരെ വലുതാണ്. ഭംഗിയ്ക്കു മാത്രമല്ല, ഓരോ മൂഡുകള്‍ സൃഷ്ടിയ്ക്കുവാനും പെയിന്റിന് സാധിയ്ക്കും.
വിവിധ മുറികള്‍ക്ക് വിവിധ നിറങ്ങളിലുള്ള പെയിന്റടിയ്ക്കുന്നതാണ് നല്ലത്. ഓരാ മുറികള്‍ക്കും ചേര്‍ന്ന വിധത്തിലുള്ള പെയിന്റുകള്‍ ഏതെന്നറിയൂ,

മുറികള്‍ക്കു ചേരും പെയിന്റുകള്‍
ബെഡ്റൂമിന് എപ്പോഴും ഈ രീതിയില്‍ രണ്ടു തരം പെയിന്റടിയ്ക്കുന്നത് നല്ലതാണ്. കടുത്ത നിറവും ഇളം നിറവും തെരഞ്ഞെടുക്കാം.

മുറികള്‍ക്കു ചേരും പെയിന്റുകള്‍
ഇത്തരം ഗ്രെ നിറത്തിലെ പെയിന്റും ബെഡ്റൂമില്‍ നല്ലതു തന്നെ. ഇത് സ്വകാര്യത നല്കുന്ന നിറമാണെന്നു പറയാം.

മുറികള്‍ക്കു ചേരും പെയിന്റുകള്‍
ലിവിംഗ് റൂമിന് ക്രിംസണ്‍ നിറത്തിലെ പെയിന്റ് യോജിയ്ക്കുന്ന ഒന്നു തന്നെയാണ്.

മുറികള്‍ക്കു ചേരും പെയിന്റുകള്‍
ക്രീം, മഞ്ഞ കോമ്പിനേഷനുകളും ബെഡ്റൂമില്‍ ഭംഗി നല്‍കും.

മുറികള്‍ക്കു ചേരും പെയിന്റുകള്‍
മെറ്റാലിക് നിറത്തിലെ ഈ പെയിന്റ് ലിവിംഗ് റൂമിന് പുതുമ നല്‍കും.

മുറികള്‍ക്കു ചേരും പെയിന്റുകള്‍
ലിവിംഗ് റൂമിന് നല്കാവുന്ന മറ്റൊന്നാണ് നീല നിറത്തിലെ ഈ പെയിന്റ്.

മുറികള്‍ക്കു ചേരും പെയിന്റുകള്‍
അടുക്കളയ്ക്ക് ക്രീം, ചോക്കലേറ്റ് ഷേഡുകളിലുള്ള ഇത്തരം പെയ്ന്റ് നല്കി നോക്കൂ.

മുറികള്‍ക്കു ചേരും പെയിന്റുകള്‍
ക്രീം നിറത്തിലെ പെയിന്റ് അടുക്കളയ്ക്ക് അടിയ്ക്കാവുന്ന ഒന്നാണ്.

മുറികള്‍ക്കു ചേരും പെയിന്റുകള്‍
അടുക്കളയ്ക്ക്ഈ പെയിന്റ് അടിയ്ക്കുന്നത് നല്ലതാണ്.

മുറികള്‍ക്കു ചേരും പെയിന്റുകള്‍
ബാത്ത്റൂമിന് സ്കൈ ബ്ലൂ, ക്രീം ഷേഡുകള്‍ നല്‍കാം.

മുറികള്‍ക്കു ചേരും പെയിന്റുകള്‍
ബാത്ത്റൂം കളര്ഫുള്ളാകണമെന്നുണ്ടെങ്കില് പിങ്ക് ഷേഡ് തെരഞ്ഞെടുക്കാം.

മുറികള്‍ക്കു ചേരും പെയിന്റുകള്‍
ഈ ഡിസൈനും ബാത്ത്റൂമിന് പ്രത്യേക ഭംഗി നല്‍കും.



Click it and Unblock the Notifications
