Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
പൊങ്കലിനൊരുക്കാം ഭംഗിയുള്ള കോലങ്ങള്‍
തമിഴ്നാട്ടിലെ വിളവെടുപ്പ് ഉത്സവമായ പൊങ്കലിന് ചടങ്ങുകള്‍ ധാരാളമുണ്്.
നാലു ദിവസം നീണ്ടു നില്ക്കുന്ന ഈ ആചാരത്തിന് കോലവും വളരെ പ്രധാനം തന്നെ.
പൊങ്കലിന് ഇടാന്‍ സാധിക്കുന്ന വിവിധ കോലങ്ങള്‍ നോക്കൂ.

പൊങ്കലിനൊരുക്കാം ഭംഗിയുള്ള കോലങ്ങള്‍
വിവിധ വര്‍ണങ്ങളിലുള്ള പൂക്കള്‍ കൊണ്ടു മാത്രം തീര്‍ത്ത കോലം നോക്കൂ. ഓണപ്പൂക്കളം പോലെ.

പൊങ്കലിനൊരുക്കാം ഭംഗിയുള്ള കോലങ്ങള്‍
വിവിധ വര്‍ണങ്ങള്‍ കൊണ്ടു പൂക്കള്‍ കൊണ്ടും അലങ്കരിച്ച കോലം. ചുറ്റും ചിരാതുകള്‍ കത്തിച്ചു വച്ചിരിക്കുന്നു.

പൊങ്കലിനൊരുക്കാം ഭംഗിയുള്ള കോലങ്ങള്‍
താമരപ്പൂക്കളുടെ ഭംഗിയിലുള്ള കോലം. ഏഴോളം വര്ണപ്പൊടികളാണ് ഈ കോലമിടാന്‍ ഉപയോഗിച്ചിരിക്കുന്നത്.

പൊങ്കലിനൊരുക്കാം ഭംഗിയുള്ള കോലങ്ങള്‍
വളരെ ലളിതമായ, എന്നാല്‍ അല്പം വ്യത്യസ ആകൃതിയിലുള്ള കോലം കാണൂ.

പൊങ്കലിനൊരുക്കാം ഭംഗിയുള്ള കോലങ്ങള്‍
ആധുനിക കല എന്നു വിശേഷിപ്പിക്കാവുന്ന രീതിയിലുള്ള കോലം കാണൂ.

പൊങ്കലിനൊരുക്കാം ഭംഗിയുള്ള കോലങ്ങള്‍
ചിത്രശലഭങ്ങളുടെ ആകൃതിയില്‍ തീര്‍ത്ത കോലം.

പൊങ്കലിനൊരുക്കാം ഭംഗിയുള്ള കോലങ്ങള്‍
വൃത്താകൃതിയില്‍ തീര്‍ത്ത ഈ കോലം അല്പം സമയമെടുത്തു തന്നെ ചെയ്തു തീര്‍ക്കണം.

പൊങ്കലിനൊരുക്കാം ഭംഗിയുള്ള കോലങ്ങള്‍
നിറം കൊടുത്തിട്ടുള്ള ചെറിയ കല്ലുകള്‍ കൊണ്ടു തീര്‍ത്ത കോലം.



Click it and Unblock the Notifications
