Latest Updates
-
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും!
വെളുപ്പേ, വെളുപ്പ്
Decor
oi-Saritha
By Veena

വീട്ടിലും വെള്ള കൊടുത്ത് ഭംഗിയാക്കാം. മുഷിയാന്‍ എളുപ്പമെന്ന് പറഞ്ഞ് പലരും മടിക്കുമെങ്കിലും വെള്ളയോളം പ്രത്യേകമായുള്ള ഭംഗി നല്കാന് കഴിയുന്ന നിറങ്ങള്‍ ചുരുക്കമാണ്.
വീടിലെ ചുവരുകള്‍ക്ക് വെളുത്ത പെയിന്റടിക്കാം. ടൈലുകളോ മാര്‍ബിളോ ആണ് നിലമെങ്കില്‍ വെളുപ്പെടുക്കാം.
ഷെല്‍ഫുകള്‍ക്ക് സാധാരണ നല്‍കാറ് കറുപ്പോ ബ്രൗേേണാ ഒക്കെയാണ്. ഇതിന് പകരം വെളുപ്പുനിറം നല്‍കാം.
സെറ്റികളും വെളുപ്പു നോക്കി വാങ്ങാം. അല്ലെങ്കില്‍ വെളുപ്പു കുഷ്യന് കവറുകള്‍ ഉപയോഗിക്കാം.
എല്ലാ സ്ഥലങ്ങളിലും വെളുത്ത നിറത്തിലുള്ള ലൈറ്റുകളും ഫാനുകളും ഉപയോഗിക്കാം.
വിരികളും കര്‍ട്ടനുകളും വെളുപ്പാക്കാം.
ഫര്‍ണിച്ചറുകളും വേണമെങ്കില്‍ വെളുപ്പു നോക്കിയെടുക്കാം.
Comments
English summary
വെളുപ്പേ, വെളുപ്പ് | Home, Decor, Walls, Tiles, Furniture, Paint, വീട്, അലങ്കാരം, ചുവര്, വെളുപ്പ്, സെറ്റി, വിരി, ലൈറ്റ്, ഫാന്‍, പെയിന്റ്, ടൈല്‍സ്
Story first published: Wednesday, April 25, 2012, 16:10 [IST]
Other articles published on Apr 25, 2012



Click it and Unblock the Notifications
