Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
വീട്ടില്‍ മനോഹരമായ നീന്തല്കുളമുണ്ടാക്കാം

ഫൈബര്ക്ലാസ് എന്ന തരം നീന്തല്‍കുളങ്ങള്‍ ഫൈബറും പ്ലാസ്ററിക്കും ഉപയോഗിച്ച് ബേസിനുകളുടെ രൂപത്തിലാണ് ഉണ്ടാക്കുന്നത്. കോണ്‍ക്രീറ്റ് കൊണ്ടാണ് അടിത്തട്ടുണ്ടാക്കുന്നത്. ഇത്തരം നീന്തല്‍കുളങ്ങള്‍ നിര്‍മിച്ച ശേഷം ഇറക്കിവക്കുകയാണ് ചെയ്യുന്നത്. ബേസിന് ഇറക്കിവച്ച ശേഷമുളള വിടവ് മണലുപയോഗിച്ച് നികത്തുന്നു.
എബൗ ഗ്രൗണ്ട് എന്ന രീതിയില്‍ നീന്തല്‍കുളം നിര്‍മിച്ചതിനു ശേഷം ഇറക്കിവക്കുന്നതിന് മുന്‍പു തന്നെ ഇതിനുള്ള സ്ഥലത്ത് പ്ലംബിംഗ് പണികള്‍ ചെയ്യുന്നു. ഇത് ഇറക്കിവക്കാനുള്ള സ്ഥലത്തിന് ചുറ്റും മരവും പ്ലാസ്റ്റിക്കോ അല്ലെങ്കില്‍ മെററലോ ഉപയോഗിച്ച് പെരിമീറ്റര്‍ തീര്‍ക്കുന്നു. മണല്‍ നിരത്തിയ ശേഷം വിനൈല്‍ കൊണ്ട് ചുറ്റുവട്ടം തീര്‍ക്കുന്നു. വെള്ളത്തിനുള്ള പമ്പും മററ് അനുബന്ധവസ്തുക്കളും പിടിപ്പിച്ചാല്‍ നീന്തല്‍കുളം ഉപയോഗയോഗ്യമായി. വീടുകളില്‍ നിര്‍മിക്കാന്‍ പററിയ ഏറ്റവും ചെലവു കുറഞ്ഞ നീന്തല്കുളമാണിത്.
സിമന്റും മാര്‍ബിളും മണലും ഉപയോഗിച്ചു നിര്മിക്കാവുന്ന നീന്തല്‍കുളമാണ് ഗുനൈറ്റ് എന്ന തരം. ഇവ വളരെക്കാലം നിലനില്ക്കും. ഏതു രൂപത്തില്‍ വേണമെങ്കിലും ഉണ്ടാക്കാമെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.
തറനിരപ്പില്‍ നിര്‍മ്മിക്കാവുന്ന വിനൈല്‍ കൊണ്ടുള്ള നീന്തല്കുളങ്ങളുണ്ട്. ചെലവു കുറവാണെങ്കിലും പത്തുവര്ഷത്തിലൊരിക്കല് വിനൈല്പാളി മാറ്റേണ്ടിവരുമെന്നതാണ് ഇവയുടെ പോരായ്മ.
നീന്തല്‍കുളം ഏതു രീതിയില്‍ എവിടെ നിര്‍മിക്കണമെന്നു തീരുമാനിക്കാന്‍ വിദ്ഗ്ധരുടെ അഭിപ്രായം തേടുന്നത് നന്നായിരിക്കും. നീന്തല്‍കുളങ്ങള്‍ ശരിയായ രീതിയില്‍ സൂക്ഷിക്കുകയും വൃത്തിയാക്കുകയും വേണം.



Click it and Unblock the Notifications
