Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
സ്വപ്നഭവനത്തിന് നിറകളുടെ ചാര്‍ത്ത്

വീട്ടിലെ പെയിന്റിന്റെ നിറവും വീടിനു നല്കുന്ന അലങ്കാരവും ഫര്‍ണിച്ചറുകളും ഒരേ നിറത്തില്‍ വേണമെന്ന് നിര്‍ബന്ധമില്ല.
വീടിനുള്ള പെയിന്റ് തെരഞ്ഞെടുക്കുമ്പോള്‍ ഒരു നിറത്തിന്റെ തന്നെ ഷേഡുകള്‍ തെരഞ്ഞെടുക്കുന്നത് നല്ലതാണ്. ഈ കളറുകള്‍ കൂട്ടിച്ചേര്‍ത്താന്‍ വ്യത്യസ്തമായൊരു നിറം ലഭിക്കും.
വീടിന്റെ ചുവരുകള്‍ക്ക് ഇളം നിറമാണ് കൊടുക്കുന്നതെങ്കില്‍ ഫര്‍ണിച്ചറുകള്‍ കടുത്ത നിറത്തിലുള്ളതെടുക്കാന് നോക്കുക. ഉദാഹരണത്തിന് ചുവരുകള്‍ക്ക് ഇളം ബ്രൗണ്‍ നിറമാണ് കൊടുക്കുന്നതെങ്കില്‍ കടുത്ത നീല, പച്ച, ചുവന്ന നിറങ്ങളിലുള്ള ഫര്‍ണിച്ചര്‍ നല്ലതായിരിക്കും. വീടിനുള്ളില്‍ വളര്‍ത്തുന്ന ചെടികള്‍ക്കും ബ്രൗണ്‍ പശ്ചാത്തലം നന്നായിരിക്കും.
വീടിന്റെ ചുവരുകള്‍ക്ക് ഓറഞ്ച്, മഞ്ഞ തുടങ്ങിയ നിറങ്ങള്‍ നല്‍കുന്നത് നന്നായിരിക്കും. അതേ നിറത്തില്‍ തന്നെയുള്ള ഫഌവര്‍വേസുകളും പൂക്കളും വക്കുന്നത് മുറിക്ക് കൂടുതല്‍ മാറ്റേകും. ഒരു മുറിയുടെ ചുവരുകള്‍ക്ക് പല നിറത്തിലുള്ള പെയിന്റടിക്കുന്നതും കൂടുതല്‍ വര്‍ണഭംഗിയേകും.
മുറികളുടെ നിറങ്ങള്‍ക്കനുസരിച്ചുള്ള ലൈറ്റുകള്‍ തെരഞ്ഞെടുക്കാനും ശ്രദ്ധിക്കണം.



Click it and Unblock the Notifications
