Latest Updates
-
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും!
കുളിമുറിയില് കണ്ണാടിയും ടവലും വേണം

ബാത്ത്റൂം മാറ്റ് ബാത്ത്റൂമില് ചെളിയാവാതിരിക്കാനുള്ള ഒരു മാര്ഗമാണ്. ബാത്ത്റൂമിലേക്കുള്ള വാതിലിനു മുന്നിലായി ഇതിടുകയാണ് നല്ലത്. ഇവ വഴുക്കി വീഴാത്തവയാവാതിരിക്കാന് ശ്രദ്ധിക്കണം. വെള്ളം വലിച്ചെടുക്കാന് കഴിയുന്നവയുമായിരിക്കണം.
ബാത്ത്റൂമില് ടവല് നിര്ബന്ധമായും സൂക്ഷിക്കേണ്ട ഒന്നാണ്. സാധാരണ വാഷ്ബേസിനുകളുടെ സമീപത്തായി ഒരു കമ്പി പിടിപ്പിച്ച് ഇവയില് ടവലിടുന്നതാണ് നല്ലത്. കടുത്ത നിറത്തിലുള്ള ടവലാണ് കൂടുതല് നല്ലത്. അല്ലെങ്കില് ചെളിയാകാന് എളുപ്പമാണ്. ടവല് അലക്ഷ്യമായി തൂക്കിയിടാതെ മടക്കിയിടാന് ശ്രദ്ധിക്കണം.
വാഷ്ബേസിനു മുകളിലായി ഒരു കണ്ണാടി പിടിപ്പിക്കുന്നത് നല്ലതാണ്. ഷേവ് ചെയ്യുമ്പോഴും ഡ്രസ് ചെയ്യുമ്പോഴുമെല്ലാം ഇത് സഹായകമാകും.
സോപ്പ്, ടൂത്ത്ബ്രഷ്, ബോഡിവാഷ് എന്നിവ സൂക്ഷിക്കാന് ഒരു സ്റ്റാന്റ് ബാത്ത്റൂമില് പിടിപ്പിക്കുന്നത് നല്ലതാണ്. സാധനങ്ങള് അവിടെയിവിടെയായി വയ്ക്കുന്നത് മുറിയുടെ വൃത്തി കളയും.
ബാത്ത് റൂം കഴുകാനുള്ള സാധനങ്ങളും ബ്രഷും ഏതെങ്കിലും സ്ഥലത്ത് ഒതുക്കി സൂക്ഷിക്കുക. വസ്ത്രങ്ങള് തൂക്കിയിടാന് ഒരു സ്റ്റാന്റ് ചുവരില് പിടിപ്പിക്കുന്നത് നല്ലതാണ്.



Click it and Unblock the Notifications
