Latest Updates
-
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം!
വീട് ശരിയായ വിധത്തില് അലങ്കരിക്കൂ

അതുകൊണ്ടുതന്നെ ദിനംതോറും വിപണിയില് അലങ്കാരവസ്തുക്കള് മാറിമാറി വരുന്നു. നീണ്ടുനില്ക്കുന്നതായതിനാല് ഗുണത്തിന്റെ കാര്യത്തിലും ഒരു വിട്ടുവീഴ്ചക്ക് ഉപഭോഗ്താവ് തയ്യാറാവില്ല.
തന്റെ വീടിനുളളിലെ അലങ്കാരങ്ങളിലാണ് സ്വതന്ത്രമായി തീരുമാനമെടുക്കാന് ഒരാള്ക്ക് കഴിയുക. കുളിമുറി, കിടപ്പുമുറി തുടങ്ങി പൂജാമുറിയില് വരെ തങ്ങളുടെ ഇഷ്ടങ്ങള്ക്കനുസരിച്ചുള്ള അലങ്കാരസാധനങ്ങള് ഇന്ന് ലഭ്യമാണ്.
മുറികളുടെ ചുവരുകള്ക്കടിക്കുന്ന നിറങ്ങള് മുതല് തുടങ്ങുന്നു ഒരാളുടെ വീടലങ്കാരം. ഒരോ മുറിയിലും ചേര്ന്ന ഫര്ണിച്ചറുകളും പൂപ്പാത്രങ്ങളും ചുവര്ചിത്ര്ങ്ങളും വയ്ക്കാവുന്നതാണ്. ഇവയുടെ നിറങ്ങള് തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. മുറിക്കു ചേരാത്ത നിറങ്ങളും സാധനങ്ങളും തെരഞ്ഞെടുത്താല് മുറിയുടെ മൊത്തത്തിലുള്ള ഭംഗി തന്നെ ഇല്ലാതാകും.
സാധനങ്ങള് മാത്രമല്ലാ, കിടക്കവിരികള്, സോഫാക്കവറുകള്, ഊണ്മേശയില് വക്കുന്ന നാപ്കിനുകള് എന്നിവയില് വരെ ശ്രദ്ധ കൊടുക്കണം
വില കൂടിയതും പേരെടുത്തതുമായ സാധനങ്ങള് മാത്രം ഉപയോഗിച്ചതു കൊണ്ട് വീട് ഭംഗിയാകണമെന്നില്ല. ഓരോ വീടിനും ഓരോ മുറിക്കും ചേരുന്ന വിധത്തില് സാധനങ്ങളും നിറങ്ങളും ഉപയോഗിക്കുന്നതില് നിങ്ങളുടെ ഭാവന ഒരു പ്രധാന ഘടകം തന്നെയാണ്.
ഒരു വീടിനെ വീടാക്കുന്നതിന് മനോഹരമായ അലങ്കാരങ്ങള് മാത്രം പോരാ. വീടിന് ജീവന് കൊടുക്കുന്നത് അതിനുള്ളില് താമസിക്കുന്ന വ്യക്തികളാണെന്ന് ഓര്ക്കുക.



Click it and Unblock the Notifications
