Latest Updates
-
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ?
പരമ്പരാഗത ക്രിസ്തുമസ് അലങ്കാരങ്ങള്‍
Home Garden
oi-Staff
By shibu
പ്രകാശവും സ്നേഹവും ആചാരങ്ങളുമെല്ലാം ചേര്‍ന്ന ഒരു അവധിക്കാല ഉത്സവമാണ് ക്രിസ്തുമസ്. ഒന്നും നഷ്ട്പ്പെടുത്തതാതെ എല്ലാം ആസ്വദിക്കുവാനും സ്നേഹം പങ്കുവെയ്ക്കുവാനും എല്ലാവരും ശ്രദ്ധിക്കും. ക്രിസ്തുമസ് ട്രീ,അലങ്കാരദീപങ്ങള്‍ എല്ലമൊരുക്കും. വീട് എല്ലാം കൊണ്ടും മനോഹരമാക്കും. എല്ലാറ്റിനും പുറമെ ഈ അവധിക്കാലം എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ്.
ക്രിസ്തുമസ് ആചാരങ്ങളും അലങ്കാരങ്ങളും വര്‍ഷങ്ങളുടെ പഴക്കമുള്ളതാണ്. പുതുമകള്‍ അതിലും കടന്നുവന്നിട്ടുണ്ട്.ഓരോ പുതുമയും ആഘോഷത്തിന് കൂടുതല്‍ മനോഹാരിതയും നിറവും പകരുന്നു. ചെറിയ കാര്യങ്ങള്‍ക്കു പോലും ആഘോഷങ്ങള്‍ക്ക് പൊലിമ നല്കുവാന് കഴിയും. കുട്ടികള്ക്കളായിരിക്കും എല്ലാം കൂടുതല്‍ ആസ്വദിക്കുക. കാലങ്ങളായി പിന്തുടരുന്ന ചെറിയ ചെറിയ ടിപ്പുകളാല് ആഘോഷങ്ങള്‍ കൂടുതല്‍ മനോഹരമാക്കാം.

ക്രിസ്തുമസ് ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണം ക്രിസ്തുമസ് ട്രീ തന്നെയാണ്. കോബാള്‍ട്ട് നീല, കടുംചുവപ്പ്, എന്നീ നിറങ്ങള്‍ ചാര്‍ത്തി ട്രീ മനോഹരമാക്കാം. തൂങ്ങിക്കിടക്കുന്ന റിബ്ബണുകള്‍ ഒരേ നിറം, തിളങ്ങുന്ന ഗോളങ്ങള്‍ എന്നിവ തൂക്കിടിയാം.
2)മാന്റില്‍പീസ്
ഉത്സവഹാരങ്ങള്‍ ആഭരണങ്ങളും മെഴുകുതിരികളും ഉപയോഗിച്ച് മാന്റില്‍പീസ് അലങ്കരിക്കാം. മരത്തിന്റെ പ്രാകൃതരൂപം മറയ്ക്കാന്‍ സാധിക്കും.
3)മേശ അലങ്കരിക്കാം
മേശപ്പുറത്ത് മനോഹരമായ പഴങ്ങള്‍ വെയ്ക്കുക. പഴങ്ങള്‍കൊണ്ട് പിരമിഡ് തീര്‍ക്കാം. ഓറഞ്ച് ഉപയോഗിക്കാന്‍ മറക്കരുത്. ക്രിസ്തുമസ് മനോഹരമാക്കാം.
4)കടലാസ് അലങ്കാരം
വിക്ടോറിയന്‍ കാലഘട്ടം മുതല്‍ക്ക് കടലാസ് അലങ്കാരം ക്രിസ്തുമസ് ആഘോഷത്തിന്റെ പ്രധാനഭാഗമാണ്. കടലാസ് കഷ്ണങ്ങളാല്‍ മനോഹരരൂപങ്ങളുണ്ടാക്കി തൂക്കിയിയാം. സമ്മാനങ്ങള്‍ പൊതിയാനും ഉപയോഗിക്കാം.
5)ഇടനാഴികള്‍ അലങ്കരിക്കുക
ഇടനാഴികള്‍ തോരണങ്ങളാല്‍ അലങ്കരിച്ച് ക്രിസ്തുമസ് അതിഥികളെ സ്വാഗതം ചെയ്യാം. പച്ച ഹാരങ്ങള്‍ റിബ്ബണുകള്‍ കൊണ്ട് തൂക്കിയിടാം. പച്ചയും ചുവപ്പുമാണ് ഇതിന് പറ്റിയ നിറങ്ങള്‍
6)ഫ്രണ്ട ്പോര്ച്ച്
സ്വാഗതം തുടങ്ങേണ്ടത് പോര്‍ച്ചില്‍ നിന്നും തന്നെയാണ്. ക്രിസ്തുമസ് അലങ്കാരങ്ങളുടെ ഫീല്‍ ഇവിടെ നിന്നു തന്നെ കിട്ടണം. മുന്‍വാതിലില്‍ പുഷ്പഹാരം തൂക്കുക. ചെറിയ മാല ബള്‍ബുകളും റാന്തലുകളും തൂക്കിടിയുക.
7) തിളങ്ങുന്ന ഷാന്‍ഡലിര്‍
അനേകം മെഴുകുതിരികളും വിളക്കുകളും ഒരേ സമയത്ത് കത്തിക്കുവാന്‍ കഴിയുന്ന വിളക്ക് തൂക്കിയിടുക. കൂടുതല്‍ ആകര്‍ഷകമാക്കുവാന്‍ അവിടവിടെയായി ചില ആഭരണങ്ങള്‍ തൂക്കിടിയുക.
8)ലിവിംഗ് റൂം ഭംഗിയാവട്ടെ
ലിവിംഗ് റൂം മനോഹരമായ ക്രിസ്തമസ് മരങ്ങളാല്‍ അലങ്കരിക്കുക. വര്‍ണ്ണാഭമായ തലയിണകള്‍ ഉപയോഗിച്ച് ഫര്‍ണീച്ചറുകള്‍ മനോഹരമാക്കുക. ഇളം നിറത്തിലുള്ള കര്‍ട്ടണുകള്‍ ഉപയോഗിക്കുക, റാന്തലുകള്‍ ചുമരില്‍ തൂക്കിടിയുക.
Comments
English summary



Click it and Unblock the Notifications
