For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അത്തിപ്പഴം കഴിക്കുന്നത് ഒന്ന് ശ്രദ്ധിച്ച് വേണം

|

ധാരാളം പോഷകങ്ങളും വിറ്റാമിനുകളും എല്ലാം അടങ്ങിയ ഒന്നാണ് അത്തിപ്പഴം. എന്നാൽ അത്തിപ്പഴം കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങള്‍ ഉണ്ടാവുന്നുണ്ട്. പ്രമേഹത്തിനും കൊളസ്ട്രോളും രക്തസമ്മർദ്ദവും എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി അത്തിപ്പഴം കഴിക്കുന്നവർ ധാരാളമുണ്ട്. അത്തിപ്പഴത്തിന്‍റെ തൊലിയും കുരുവും എല്ലാം കഴിക്കാവുന്നതാണ്. എന്നാല്‍ ആരോഗ്യ ഗുണങ്ങൾ എന്ന് അറിഞ്ഞ് കഴിക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.

Most read: രോഗനിർണയം വൈകിയാൽ മരണത്തിലേക്കെത്തും 4ക്യാൻസറുകൾMost read: രോഗനിർണയം വൈകിയാൽ മരണത്തിലേക്കെത്തും 4ക്യാൻസറുകൾ

അത്തിപ്പഴത്തിന് ചില പാർശ്വഫലങ്ങൾ ഉണ്ട്. അമ്മമാരും കുഞ്ഞും എല്ലാം ധാരാളം ഉപയോഗിക്കുന്ന ഒന്നാണ് അത്തിപ്പഴം. അത്തിപ്പഴം കഴിക്കുന്നതിലൂടെ ആരോഗ്യ സംരക്ഷണത്തിന് ഉണ്ടാവുന്ന ചെറിയ ചില വെല്ലുവിളികൾ ഉണ്ടാവുന്നുണ്ട്. എന്തൊക്കെയാണ് ആരോഗ്യ പ്രതിസന്ധികൾ എന്ന് നമുക്ക് നോക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി അത്തിപ്പഴം കഴിക്കുമ്പോൾ എന്തൊക്കെ ചെറിയ ചില പാർശ്വഫലങ്ങളും ഉണ്ടാവുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. കൂടുതൽ അറിയാൻ വായിക്കൂ.

പാർശ്വഫലങ്ങള്‍

പാർശ്വഫലങ്ങള്‍

പാര്‍ശ്വഫലങ്ങൾ ധാരാളം അത്തിപ്പഴം കഴിക്കുന്നതിലൂടെ ഉണ്ടാവുന്നുണ്ട് എന്ന കാര്യത്തിൽ സംശയം വേണ്ട. ധാരാളം ആരോഗ്യ ഗുണങ്ങൾ‌ അടങ്ങിയിട്ടുള്ള ഒന്നാണ് അത്തിപ്പഴം. എന്നാൽ ഇതോടൊപ്പം തന്നെ പാർശ്വഫലങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന കാര്യവും ഇത് കഴിക്കുമ്പോൾ ആലോചിക്കേണ്ടതാണ്. ആരോഗ്യ സംരക്ഷണം മാത്രമല്ല ഇതും വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്.

വയറ് നിറഞ്ഞ അവസ്ഥ

വയറ് നിറഞ്ഞ അവസ്ഥ

അത്തിപ്പഴം കഴിച്ചാൽ പലപ്പോഴും വയറ് നിറഞ്ഞതു പോലെയുള്ള അവസ്ഥയായിരിക്കും. ഇത് പലപ്പോഴും ചെറിയ തരത്തിലുള്ള വയറു വേദനക്ക് കാരണമാകുന്നുണ്ട്. മാത്രമല്ല ഇതിലൂടെ മലബന്ധം പോലുള്ള അവസ്ഥകൾ ഉണ്ടാവുന്നതിനുള്ള സാധ്യതയും ഉണ്ട്. അതുകൊണ്ട് വളരെയധികം കഴിക്കാതിരിക്കുന്നതിന് വളരെയധികം ശ്രദ്ധിക്കണം. ഗുണങ്ങൾ ഏറെയുണ്ടെങ്കിലും ചെറിയ രീതിയിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാവുന്നുണ്ട്.

 വയറിന്‍റെ കനം

വയറിന്‍റെ കനം

വയറിന്‍റെ കനം വർദ്ധിക്കുന്നതായി നിങ്ങൾക്ക് തോന്നുന്നുണ്ടോ? എന്നാൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കും മുൻപ് അത്തിപ്പഴം കഴിക്കുന്ന കാര്യത്തിൽ അൽപം ശ്രദ്ധിക്കണം. ചെറിയ തോതിലുള്ള വയറു വേദനയാണ് ആദ്യത്തെ ലക്ഷണം. ഇത് വയറ് നിറഞ്ഞ അവസ്ഥയുണ്ടാക്കുകയും വയറിന്‍റെ കനം വർദ്ധിക്കുന്നതായും തോന്നും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾ അൽപം ശ്രദ്ധിക്കാവുന്നതാണ്. ഓരോ അവസ്ഥയും വളരെയധികം ശ്രദ്ധിക്കണം.

കരളിന് ചെറിയ പ്രശ്നം

കരളിന് ചെറിയ പ്രശ്നം

എന്നാൽ കരളിന്‍റെ ആരോഗ്യത്തിന് ചെറിയ ചില വെല്ലുവിളികൾ പലപ്പോഴും അത്തിപ്പഴം കഴിക്കുന്നതിലൂടെ ഉണ്ടാവുന്നുണ്ട്. പ്രത്യേകിച്ച് ഇതിന്‍റെ കുരു അകത്ത് ചെല്ലുമ്പോൾ അത് നിങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് ഉണ്ടാക്കുന്ന ബുദ്ധുമുട്ടുകൾ ചില്ലറയല്ല. കരളില്‍ ചെറിയ അളവില്‍ ടോക്സിൻ നിറയുന്നതിന് പലപ്പോഴും ഇത് കാരണമാകുന്നുണ്ട്.

കുടലിന്‍റെ ആരോഗ്യം

കുടലിന്‍റെ ആരോഗ്യം

കുടലിന്‍റെ ആരോഗ്യത്തിന് ഏറ്റവും അധികം വില്ലനാവുന്ന ഒന്നാണ് അത്തിപ്പഴം. അത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ഉണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല. കുടലിന്‍റെ അനാരോഗ്യത്തിനും ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവുന്നതിനും പലപ്പോഴും അത്തിപ്പഴം കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. അത്തിപ്പഴം കഴിക്കുന്നത് അളവ് കൂടിയാൽ അത് പലപ്പോഴും ഭക്ഷണം ദഹിക്കുന്നതിന് പ്രശ്നമുണ്ടാക്കുന്നുണ്ട്.

 കാൽസ്യം കുറവ്

കാൽസ്യം കുറവ്

ശരീരത്തിൽ കാൽസ്യം കുറവ് പലപ്പോഴും അത്തിപ്പഴത്തിന്‍റെ ഉപയോഗത്തിലൂടെ ഉണ്ടാവുന്നുണ്ട്. പലപ്പോഴും അത്തിപ്പഴത്തിലൂടെ ശരീരത്തിൽ ഉണ്ടാവുന്ന കാൽസ്യത്തെ പൂർണമായും വലിച്ചെടുക്കുന്നതിന് അത്തിപ്പഴത്തിലെ ചില ഘടകങ്ങൾ കാരണമാകുന്നുണ്ട്. ഇത് എല്ലിന്‍റേയും പല്ലിന്‍റേയും ആരോഗ്യത്തിന് വില്ലനായി മാറുന്നുണ്ട്. ഇത് കാൽസ്യത്തിന്‍റെ കുറവ് കൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത്.

അലർജിയുണ്ടാക്കുന്നു

അലർജിയുണ്ടാക്കുന്നു

പല വിധത്തിലുള്ള അലർജികൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവുന്നുണ്ട്. എന്തൊക്കെയാണ് അലർജിയുണ്ടാക്കുന്നത് എന്നതിൽ ശ്രദ്ധ വേണം. ചിലരില്‍ അത്തിപ്പഴം കഴിക്കുമ്പോൾ അത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. ഇത് പലരിലും അലര്‍ജി പോലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അലർജി വളരെയധികം ശ്രദ്ധിക്കണം.

 വയറിന് അസ്വസ്ഥതകൾ

വയറിന് അസ്വസ്ഥതകൾ

പലപ്പോഴും അത്തിപ്പഴം ഗർഭിണികൾ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ വയറിന് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. ചിലരിൽ ഇത് വയറു വേദനക്കും ചെറിയ രീതുയിലുള്ള അസ്വസ്ഥതകൾക്കും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ അവസ്ഥകളിൽ അത് നിങ്ങളുടെ കുഞ്ഞിന്‍റെ ആരോഗ്യത്തിനും വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇത് ആരോഗ്യ സംരക്ഷണത്തിന് പല അവസ്ഥകളിൽ വില്ലനായി മാറുന്നുണ്ട്.

പ്രമേഹം വർദ്ധിക്കുന്നു

പ്രമേഹം വർദ്ധിക്കുന്നു

അത്തിപ്പഴം കഴിക്കുന്നതിലൂടെ അത് ചില അവസ്ഥകളില്‍ നിങ്ങളിൽ പ്രമേഹം വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പിന്നീട് ചികിത്സ തേടേണ്ട അവസ്ഥയുണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്.

English summary

Unexpected Side Effects Of Figs

In this article we have listed some of the benefits and side effects of figs. Read on.
Story first published: Thursday, December 26, 2019, 16:58 [IST]
X
Desktop Bottom Promotion