For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുളി ഇടവിട്ട ദിവസങ്ങളില്‍ മതി; കാരണം ഇതെല്ലാം

|

കുളിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ കുളിക്കുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്നതാണ് അറിഞ്ഞിരിക്കേണ്ടത്. പലരും ദിവസവും രണ്ടും മൂന്നും നേരവും എല്ലാം കുളിക്കുന്നവരുണ്ട്. എന്നാല്‍ കുളിക്കുമ്പോള്‍ ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ചില അവസ്ഥകള്‍ പലപ്പോഴും നിങ്ങളില്‍ ഉണ്ടാവുന്നുണ്ട് ദിവസവും ഉള്ള കുളിയിലൂടെ.

ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ലൈംഗിക ബന്ധം നശിപ്പിക്കുംഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ലൈംഗിക ബന്ധം നശിപ്പിക്കും

നമ്മളില്‍ മിക്കവരും ദിവസത്തില്‍ ഒന്നോ അതിലധികമോ പ്രാവശ്യം കുളിക്കുന്നു. ഓരോ 24 മണിക്കൂറിലും ഞങ്ങള്‍ സ്വയം വൃത്തിയാക്കേണ്ടതിന്റെ ആവശ്യകത വളരെ കൂടുതലാണ്. എന്നാല്‍ ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ നിങ്ങള്‍ കുളിക്കുന്നതായി തോന്നുന്നുണ്ടോ. എന്നാല്‍ അത് ഒരു വിധത്തില്‍ സത്യമാണ്. അതുകൊണ്ട് തന്നെ വാസ്തവത്തില്‍ കുളിക്കുമ്പോള്‍ നിങ്ങള്‍ പല കാര്യങ്ങളും അറിഞ്ഞിരിക്കേണ്ടതാണ്. എന്നാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ കുളിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്ന് നോക്കാവുന്നതാണ്.

അണുബാധയുണ്ടാവുന്നില്ല

അണുബാധയുണ്ടാവുന്നില്ല

എന്നാല്‍ ഒരു കാരണവസാലും നിങ്ങളില്‍ അണുബാധയുണ്ടാവുന്നില്ല. അത് മാത്രമല്ല ഒന്നിടവിട്ട ദിവസങ്ങളില്‍ ഉള്ള ചര്‍മ്മത്തിലെ സൂക്ഷ്മാണുക്കളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്നു. ഇത് സംരക്ഷണം കുറയ്ക്കുകയും അണുബാധയ്ക്ക് കൂടുതല്‍ ഇരയാകുകയും ചെയ്യും. നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന് ബാക്ടീരിയയും അഴുക്കും ഇല്ലാതാക്കുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ് ഒന്നിടവിട്ട ദിവസങ്ങളില്‍ കുളിക്കുന്നത് തന്നെയാണ് എന്തുകൊണ്ടും നല്ലത്. ഇത് രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുന്നു.

ചര്‍മ്മത്തിന്റെ ആരോഗ്യം

ചര്‍മ്മത്തിന്റെ ആരോഗ്യം

ആരോഗ്യം ശരീരത്തിന് മാത്രമല്ല ചര്‍മ്മത്തിനും അത്യാവശ്യമുള്ളതാണ്. അതുകൊണ്ട് തന്നെ ഇതിനെക്കുറിച്ച് തിരിച്ചറിയേണ്ടതാണ്. ചര്‍മ്മത്തിലെ ആരോഗ്യത്തിന് വേണ്ടി നമുക്ക് ഒന്നിടവിട്ട ദിവസങ്ങളിലെ കുളി എന്തുകൊണ്ടും നല്ലതാണ്. ചര്‍മ്മത്തിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും അകാല വാര്‍ദ്ധക്യത്തിന് കാരണമാകുന്നുണ്ട്. ചര്‍മ്മം ഇടക്കിടക്ക് കഴുകുന്നതും സ്‌ക്രബ് ചെയ്യുന്നതും നിങ്ങളുടെ ചര്‍മ്മത്തില്‍ പ്രശ്‌നമുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒന്നിടവിട്ട ദിവസങ്ങളില്‍ കുളിക്കുന്നതാണഅ എന്തുകൊണ്ടും നല്ലത്.

മുടി പെട്ടെന്ന് വളരുന്നു

മുടി പെട്ടെന്ന് വളരുന്നു

മുടി പെട്ടെന്ന് വളരുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മുടി കഴുകുന്നത് എന്തുകൊണ്ടും മികച്ചതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും മുടിയുടെ ആരോഗ്യത്തിനും മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്. നിങ്ങള്‍ എല്ലാ ദിവസവും മുടി കഴുകുമ്പോള്‍, കേടുപാടുകള്‍ തടയുന്നതിനുള്ള ഒരു കവചമായി പ്രവര്‍ത്തിക്കുന്ന സെബത്തിന്റെ ഒരു പുറം പാളി നിങ്ങള്‍ നീക്കം ചെയ്യുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ നിങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നിങ്ങള്‍ക്ക് മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും മുടിയുടെ വളര്‍ച്ചക്കും സഹായിക്കുന്നുണ്ട്.

ഭാരം കുറക്കുന്നു

ഭാരം കുറക്കുന്നു

ഒന്നിടവിട്ട ദിവസങ്ങളില്‍ കുളിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കാരണം ഇത് അമിതവണ്ണത്തെ കുറക്കുന്നതിന് സഹായിക്കുന്നു. വിശ്വസിക്കാന്‍ ആവുന്നില്ലേ, എന്നാല്‍ സത്യമാണ്. ഭക്ഷണം കഴിച്ചയുടനെ വിശ്രമിക്കുന്നത് നല്ലതാണ്. ഉടനേ കുളിക്കാത്തതും ശ്രദ്ധിക്കണം. ഭക്ഷണം കഴിച്ച ഉടനേ കുളിക്കുന്നത് നിങ്ങള്‍ക്ക് അധിക ഭാരം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായേക്കാം. ഭക്ഷണം ദഹിക്കുന്നതിന് ആമാശയത്തിലേക്ക് ശരിയായ രക്തപ്രവാഹം ആവശ്യമാണ്. നിങ്ങള്‍ കുളിക്കുമ്പോള്‍ നിങ്ങളുടെ ശരീര താപനില കുറയാന്‍ ഇടയാക്കുന്നു, ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയെ പ്രശ്‌നത്തിലാക്കുന്നു. പതിവായി ചെയ്യുമ്പോള്‍, ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയെ തകരാറിലാക്കുകയും കുറച്ച് ഭാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. എന്നാല്‍ ഒന്നിടവിട്ട ദിവസങ്ങളിലെ കുളി നിങ്ങളില്‍ ശരീരഭാരം കുറക്കുന്നു.

പ്രത്യുത്പാദന ആരോഗ്യം

പ്രത്യുത്പാദന ആരോഗ്യം

നിങ്ങളുടെ പ്രത്യുത്പാദനത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥതകള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഒന്നിടവിട്ട ദിവസങ്ങളിലെ കുളി നിങ്ങളുടെ പ്രത്യുത്പാദന ആരോഗ്യത്തിന് നല്ലതാണ്. നിങ്ങളുടെ ചര്‍മ്മത്തെപ്പോലെ, നിങ്ങളുടെ സ്വകാര്യ ഭാഗങ്ങള്‍ക്ക് ചുറ്റുമുള്ള അതിലോലമായ പ്രദേശത്തിന് ആരോഗ്യകരമായി തുടരാന്‍ അതിന്റെ ബാക്ടീരിയ ബാലന്‍സ് ആവശ്യമാണ്. നമ്മള്‍ സ്വയം വൃത്തിയാക്കുന്ന വെള്ളത്തില്‍ കനത്ത ലോഹങ്ങളും മറ്റ് ദോഷകരമായ രാസവസ്തുക്കളും അടങ്ങിയിരിക്കാം. ഇത് കൂടാതെ സോപ്പുകളിലും ഷവര്‍ ജെല്ലുകളിലും അടങ്ങിയിരിക്കുന്ന ധാരാളം സുഗന്ധദ്രവ്യങ്ങളും കൃത്രിമ അഡിറ്റീവുകളും വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. ദിവസവും കുളിക്കുമ്പോള്‍ അത് കൂടുതല്‍ അപകടം ഉണ്ടാക്കുന്നു. എന്നാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ കുളിക്കുമ്പോള്‍ അത് എന്തുകൊണ്ടും നല്ലതാണ്.

English summary

Reasons to Start Showering Every Other Day In Malayalam

Here in this article we are discussing about some reasons to start every other day in malayalam. Take a look.
Story first published: Thursday, July 29, 2021, 18:06 [IST]
X
Desktop Bottom Promotion