For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

10 മണിക്കൂറില്‍ കൂടുതല്‍ ഉറക്കമോ, അപകട ലക്ഷണം

|

ഉറക്കം ജീവിതത്തില്‍ അനിവാര്യമായ ഒന്നാണ്. എന്നാല്‍ പലപ്പോഴും ആവശ്യത്തില്‍ കുറവോ കൂടുതലോ ആണ് ഉറങ്ങുന്നത് എന്നുണ്ടെങ്കില്‍ അത് പലപ്പോഴും ആരോഗ്യത്തിലേക്കല്ല അനാരോഗ്യത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത് എന്നുള്ളതാണ് സത്യം. ആരോഗ്യ പ്രശ്‌നങ്ങളേക്കാള്‍ പല വിധത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നത് തന്നെയാണ് ഉറക്കത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍. സാധാരണ അവസ്ഥയില്‍ നിങ്ങള്‍ക്ക് 9 മണിക്കൂറില്‍ കൂടുതല്‍ ഉറക്കം ആവശ്യമാണെന്ന് നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍, നിങ്ങള്‍ ആരോഗ്യപ്രശ്‌നത്താല്‍ ബുദ്ധിമുട്ടുന്നതിന്റെ സൂചനയാണിത്.

സ്ത്രീ സ്വയംഭോഗം അപകടം ഉണ്ടാക്കും വേദനകള്‍സ്ത്രീ സ്വയംഭോഗം അപകടം ഉണ്ടാക്കും വേദനകള്‍

ആരോഗ്യത്തിന് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത മറ്റ് പ്രശ്‌നങ്ങള്‍ എന്നിവയുണ്ടെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ ഉറക്കത്തെ ബാധിക്കുന്നുണ്ട്. കൃത്യസമയത്ത് അല്ലാതെ തോന്നിയ സമയത്ത് ഉറക്കം വരുക എന്നത് പലപ്പോഴും ആരോഗ്യത്തിന് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത ഉണ്ട് എന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ടാണ് നിങ്ങളുടെ അമിത ഉറക്ക പ്രശ്‌നത്തിന്റെ കാരണത്തെക്കുറിച്ച് അല്‍പ്പം ആഴത്തില്‍ നോക്കേണ്ടത് അത്യാവശ്യമാണ്. 10 മണിക്കൂര്‍ ഉറക്കത്തിനുശേഷവും അമിത ഉറക്കവും അമിത ക്ഷീണവും അനുഭവപ്പെടുന്നുവെങ്കില്‍ നിസ്സാരമായി തള്ളിക്കളയരുത്. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്തൊക്കെയെന്ന് നോക്കാം.

{photo-feature}

English summary

Oversleeping: Causes, Health Risks, and More

Here in this article we are discussing about the causes and health risk of oversleeping. Take a look.
Story first published: Monday, June 29, 2020, 12:52 [IST]
X
Desktop Bottom Promotion