Latest Updates
-
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം
അടിവയറ്റിലെ കൊഴുപ്പ് കുറക്കും ഉറപ്പ് കുടംപുളി വെള്ളം
ആരോഗ്യ സംരക്ഷണത്തിന് എപ്പോഴും വില്ലനാവുന്ന പ്രശ്നങ്ങളാണ് അമിതവണ്ണവും ചാടിയ വയറും. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടും മുൻപ് അൽപം ശ്രദ്ധിക്കാവുന്നതാണ്. കാരണം പരിഹാരം നമ്മൾ ചെയ്യുമ്പോൾ അത് ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കാത്തതാണ് എന്ന കാര്യം ആദ്യം ശ്രദ്ധിക്കണം. ആരോഗ്യ പ്രതിസന്ധികൾ ഓരോ ദിവസം ചെല്ലുന്തോറും വർദ്ധിച്ച് വരുന്ന അവസ്ഥയാണ് നമ്മൾ കാണുന്നത്. ചെറുപ്പക്കാരിലും പ്രായമായവരിലും ഒരു പോലെ വെല്ലുവിളി ഉയർത്തുന്നതാണ് അമിതവണ്ണവും കുടവയറും. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി വ്യായാമവും ഡയറ്റും ജിമ്മും എല്ലാമായി പ്രശ്നത്തിൽ ആവുന്നവർ ചില്ലറയല്ല.
എന്നാൽ കുടംപുളിയിൽ ഇനി അമിതവണ്ണവും വയറും കുറക്കാനുള്ള പൊടിക്കൈകൾ ഉണ്ട്. പലരുടേയും ഉറക്കം കളയുന്ന അമിതവണ്ണത്തിനും കുടവയറിനും ഇനി നമുക്ക് പരിഹാരം കാണാവുന്നതാണ് കുടംപുളിയില്‍. കുടംപുളി പാനീയം ഉപയോഗിച്ച് ഈ പ്രതിസന്ധിയെ എന്നന്നേക്കുമായി നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കും എന്നും എങ്ങനെ ഉപയോഗിക്കാം എന്നും എന്തൊക്കെ ഗുണങ്ങൾ ഉണ്ടെന്നും ആരൊക്കെ ശ്രദ്ധിക്കണം എന്നും നമുക്ക് നോക്കാം.

തയ്യാറാക്കുന്ന വിധം
രണ്ടോ മൂന്നോ കുടം പുളി രാത്രിയിൽ ഒരു ഗ്ലാസ്സ് വെള്ളത്തിൽ ഇട്ട് വെക്കാവുന്നതാണ്. ഇത് ചുരുങ്ങിയത് ആറ് മണിക്കൂർ എങ്കിലും വെള്ളത്തിൽ ഇട്ട് വെക്കാൻ ശ്രദ്ധിക്കണം. അതിന് ശേഷം രാവിലെ എടുത്ത് രണ്ട് ഗ്ലാസ്സ് വെള്ളം ചൂടാക്കി ഇതിലേക്ക് കുതിര്‍ത്ത് വെച്ചിരിക്കുന്ന കുടംപുളി ചേർക്കുക. ഇതിന് ശേഷം വെള്ളം നല്ലതു പോലെ വറ്റിയ ശേഷം ഇത് തണുപ്പിക്കുന്നതിന് വേണ്ടി മാറ്റി വെക്കുക. ഈ വെള്ളം അരമണിക്കൂർ കഴിഞ്ഞ് ഭക്ഷണത്തിന് മുൻപ് കഴിക്കാവുന്നതാണ്. ഇത് കഴിക്കുന്നതിലൂടെ നിങ്ങളുടെ അമിതവണ്ണത്തിനും വയറ്റിലെ കൊഴുപ്പിനും പരിഹാരം കാണാൻ സാധിക്കുന്നുണ്ട്. ശ്രദ്ധിക്കേണ്ടത് ഭക്ഷണം കഴിക്കുന്നതിന്‍റെ അരമണിക്കൂർ മുൻപ് ഈ പാനീയം കഴിക്കാവുന്നതാണ്.

വയറു കുറക്കാൻ
വയറു കുറക്കുന്നതിന് വേണ്ടി നമുക്ക് ഈ പാനീയം കഴിക്കാവുന്നതാണ്. എല്ലാ ദിവസവും ഇത് അൽപം കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അടിവയറ്റിലെ കൊഴുപ്പിനെ പൂർണമായും ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് ഈ വെള്ളം കഴിക്കാവുന്നതാണ്. ഇത് എത്ര വലിയ ചാടിയ വയറിനേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

അമിതവണ്ണത്തിന് പരിഹാരം
അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ കുടംപുളി പാനീയം സ്ഥിരമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്നവർ ഇനി അൽപം ശ്രദ്ധിക്കാവുന്നതാണ്. കാരണം വെറും കുടംപുളി വെള്ളം കൊണ്ട് ഇല്ലാതാക്കേണ്ട കുടവയറിന് അധികം കഷ്ടപ്പെടാതെ തന്നെ നമുക്ക് പരിഹാരം കാണാവുന്നതാണ്.

ആയുർവ്വേദത്തിലും പ്രധാനപ്പെട്ടത്
ഭക്ഷണത്തിന് വേണ്ടി മാത്രമല്ല ആയുർവ്വേദത്തിലും ആരോഗ്യത്തിലും എല്ലാം ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് കുടംപുളി. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. പല ആയുർവ്വേദ മരുന്നുകളിലും ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് കുടംപുളി. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള സംശയവും കൂടാതെ തന്നെ നമുക്ക് കുടംപുളി ഉപയോഗിക്കാവുന്നതാണ്.

കൊളസ്ട്രോൾ കുറക്കുന്നു
കൊളസ്ട്രോൾ പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കുടംപുളിയിട്ട വെള്ളം കഴിക്കാവുന്നതാണ്. ഇത് ചീത്ത കൊളസ്ട്രോള്‍ എന്ന പ്രതിസന്ധിയെ എന്നന്നേക്കുമായി ഇല്ലാതാക്കി നല്ല കൊളസ്ട്രോളിന്‍റെ അളവ് വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് വില്ലനായി ഹൃദയാഘാതം പോലുള്ള അസ്വസ്ഥതകൾക്ക് വരെ കാരണമായി മാറാവുന്ന കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നതിന് കുടംപുളിയിട്ട വെള്ളം സഹായിക്കുന്നുണ്ട്.

മലബന്ധത്തിന് പരിഹാരം
മലബന്ധം പോലുള്ള അസ്വസ്ഥതകൾ നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. എന്നാൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കുടംപുളിയിട്ട വെള്ളം കുടിക്കാവുന്നതാണ്. ഇത് ദഹന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും മലബന്ധമെന്ന പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. കുടംപുളി വെള്ളം മാത്രമല്ല കറിയിൽ ഇട്ട് കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്.

യൂറിനറി ഇൻഫെക്ഷൻ
യൂറിനറി ഇൻഫെക്ഷൻ പോലുള്ള അസ്വസ്ഥതകൾ പുരുഷൻമാരേക്കാൾ സ്ത്രീകളെയാണ് ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധി പലരേയും തളർത്തും എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ ഇത്തരത്തിലുള്ള അണുബാധയെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട് കുടംപുളി വെള്ളം. ഇത് സ്ഥിരമായി കഴിക്കുന്നവരിൽ യൂറിനറി ഇൻഫെക്ഷൻ പോലുള്ള അസ്വസ്ഥതകൾ ഇല്ലാതാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണാൻ നല്ലതാണ് ഈ വെള്ളം.

ശ്രദ്ധിക്കേണ്ടത്
നിങ്ങളിൽ പ്രമേഹ രോഗം ഉണ്ടെങ്കിൽ ഒരു കാരണവശാലും ഈ വെള്ളം കുടിക്കാൻ ശ്രമിക്കരുത്. കാരണം കുടംപുളി പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കും എന്നുള്ളത് കൊണ്ട് തന്നെ പ്രമേഹ രോഗികൾ ഒരു കാരണവശാലും ഇത് കഴിക്കാൻ പാടില്ല. അത് നിങ്ങളിലെ പ്രമേഹത്തിന്‍റെ അളവ് അപകടകരമായ രീതിയിൽ കുറയുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് ഇവർ ഒരിക്കലും കുടംപുളി വെള്ളം ഉപയോഗിക്കരുത്.



Click it and Unblock the Notifications
