Just In
Don't Miss
- Travel
ചോറ്റാനിക്കര മകം തൊഴല് 26ന്, കൊവിഡ് മാനദണ്ഡങ്ങള് പാലിച്ച് ചടങ്ങുകള്
- Movies
പത്ത് വര്ഷങ്ങള്ക്കു ശേഷം ആസിഫ് അലിയും നിവിനും; എബ്രിഡ് ഷൈനിന്റെ മഹാവീര്യര്
- News
രാഹുല് ഇറങ്ങി കളിക്കുന്നു; പ്രതീക്ഷയേറി കോണ്ഗ്രസ്, രാഷ്ട്രീയ ട്രെന്ഡ് മാറും... മുന്നില് ഒരു കടമ്പ കൂടി
- Automobiles
പുതിയ മുഖവുമായി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റ് വിപണിയിൽ, തുടിപ്പേകാൻ ഡ്യുവൽ ജെറ്റ് എഞ്ചിനും; വില 5.73 ലക്ഷം മുതൽ
- Finance
സ്വര്ണവില കുറഞ്ഞു; അറിയാം ഇന്നത്തെ സ്വര്ണം, വെള്ളി നിരക്കുകള്
- Sports
IND vs ENG: 'ആ റെക്കോഡ് മറികടക്കുക എന്നത് എനിക്ക് വലിയ കാര്യമല്ല'- വിരാട് കോലി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇഞ്ചിവെളുത്തുള്ളി,തേൻ മിക്സാണ് ഒതുങ്ങിയ തടി രഹസ്യം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ വെല്ലുവിളി ഉയർത്തുന്ന തടിയെന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ ചെയ്യാം എന്ന് നോക്കാവുന്നതാണ്. ആരോഗ്യസംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥയിലുള്ള പല വിധത്തിലുള്ള ഡയറ്റും മറ്റും ചെയ്യുന്നവർ ആയിരിക്കും പലരും. എന്നാൽ ഇനി ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ ചെയ്യാം എന്ന് പലർക്കും അറിയില്ല. പല വിധത്തിലാണ് ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ എന്ന് പലര്‍ക്കും അറിയുകയില്ല. വെളുത്തുള്ളി, ഇഞ്ചി, തേൻ മിക്സ് കഴിക്കുന്നതിലൂടെ നമ്മുടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്ക് പരിഹാരംവും തടിയും ഒതുങ്ങുന്നതിന് സഹായിക്കുന്നുണ്ട്.
Most read: ചൂടുവെള്ളത്തില്‍ ഈന്തപ്പഴം കുതിര്‍ത്ത് കഴിച്ചാല്‍
എങ്ങനെയെല്ലാം ഇഞ്ചി വെളുത്തുള്ളിതേൻ മിശ്രിതം ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ തടികുറച്ചും ആരോഗ്യവും കരുത്തും വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. എന്തൊക്കെ ഗുണങ്ങളാണ് ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്നത് എന്ന് നോക്കാവുന്നതാണ്. തടി കുറക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നു. ഇഞ്ചി വെളുത്തുള്ളി തേൻ മിശ്രിതം എങ്ങനെയെല്ലാം തടി കുറക്കുന്നതിന് സഹായിക്കുന്നുണ്ട് എന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം
അൽപം ഇഞ്ചി ചെറുതായി നുറുക്കി വെളുത്തുള്ളി നുറുക്കി തേനിലിട്ട് മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. എല്ലാ ദിവസവും ഇത് വെറും വയറ്റിൽ കഴിക്കാൻ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുന്നതിലാണ് കാര്യം. തടി കുറക്കുന്നതിന് ഏറ്റവും മികച്ച് നിൽക്കുന്ന ഒന്നാണ് ഇത്.

അമിതവണ്ണത്തിന് പരിഹാരം
അമിതവണ്ണം പോലുള്ള പ്രതിസന്ധിയെ പരിഹരിക്കുന്നതിന് ഏറ്റവും മികച്ച് നില്‍ക്കുന്ന ഒരു ഓപ്ഷനാണ് ഈ മിശ്രിതം. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിക്കുന്നതിന് സഹായിക്കുന്നു. അനാവശ്യ കൊഴുപ്പിനെ പൂർണമായും ഇല്ലാതാക്കുന്നതിന് മികച്ച് നിൽക്കുന്ന ഒന്നാണ് ഈ മിശ്രിതം. ഇതിലെ തേൻ ശരീരഭാരം കുറക്കുന്നതിനും ഇഞ്ചി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.

കൊളസ്ട്രോൾ കുറക്കാൻ
കൊളസ്ട്രോൾ കുറക്കാനുള്ള മാർഗ്ഗങ്ങൾ തേടുന്നവർക്കും നല്ലൊരു മാർഗ്ഗമാണ് ഇഞ്ചി തേൻ വെളുത്തുള്ളി മിശ്രിതം. ഇത് കഴിക്കുന്നതിലൂടെ കൊളസ്ട്രോള്‍ കുറയുകയും ശരീരത്തിന് നല്ല ഉൻമേഷവും കരുത്തും ലഭിക്കുകയും ചെയ്യുന്നുണ്ട്. കൊളസ്ട്രോൾ കുറക്കുക എന്നതിലുപരി നല്ല കൊളസ്ട്രോളിന്റെ അളവ് ശരീരത്തിൽ വർദ്ധിപ്പിക്കുന്നതിനും ഇഞ്ചി വെളുത്തുള്ളി തേൻ മിശ്രിതം നല്ലതാണ്.

രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ് തേന്‍. ഇതിൽ ധാരാളം ആൻറി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇതില്‍ ഇഞ്ചിയും വെളുത്തുള്ളിയും ചേരുന്നതിലൂടെ അത് ഗുണങ്ങൾ വർദ്ധിപ്പിക്കുന്നു. രോഗപ്രതിരോധ ശേഷിയുടെ കാര്യത്തിൽ പ്രതിരോധം തീര്‍ക്കുന്നതിന് മികച്ച ഓപ്ഷനാണ് ഈ മിശ്രിതം.

അൾസർ പരിഹാരം
അൾസർ പോലുള്ളവ വയറ്റിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല. ഇതിനെ പ്രതിരോധിക്കുന്നതിനും മികച്ചതാണ് ഇഞ്ചി തേൻമിശ്രിതം. ഇത് ദിവസവും കഴിക്കുന്നതിലൂടെ വയറ്റിലെ അസ്വസ്ഥതകൾ ഇല്ലാതാവുകയും അൾസറിനെ പ്രതിരോധിക്കുന്നതിനും സാധിക്കുന്നു.

ദഹന പ്രശ്നങ്ങൾക്ക് പരിഹാരം
ദഹന പ്രശ്നം, മലബന്ധം എന്നീ പ്രശ്നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവർക്ക് എന്നും പ്രതിരോധം തീർക്കുന്ന ഒന്നാണ് ഇഞ്ചി വെളുത്തുള്ളി മിശ്രിതം. ഇത് കഴിക്കുന്നതിലൂടെ ദഹന പ്രതിസന്ധി ഇല്ലാതായി മലബന്ധത്തിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. ദിവസവും കഴിക്കുമ്പോൾ അല്‍പം ശ്രദ്ധിക്കണം. കാരണം എന്തെങ്കിലും തരത്തിലുള്ള അലർജി ഉള്ളവർ പ്രമേഹ രോഗികള്‍ എന്നിവർ ഇത് കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.