Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
പെട്ടെന്ന് തടി കുറക്കാന്‍ ഉറപ്പുള്ളതാണ് ഈ എണ്ണകൾ
അമിതവണ്ണം കൊണ്ട് തല പെരുക്കുന്നവർ ചില്ലറയല്ല. അതിന് പരിഹാരം കാണുന്നതിന് നെട്ടോട്ടമോടുന്നവർ ചില്ലറയല്ല. എന്നാൽ ഇനി ഈ പ്രശ്നത്തെ നമുക്ക് വെറും എണ്ണ കൊണ്ട് ഇല്ലാതാക്കാവുന്നതാണ്. അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ചെയ്യാം എന്ന് നോക്കാവുന്നതാണ്. അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് ഭക്ഷണവും വ്യായാമവും മാത്രമല്ല മറ്റ് ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതായുണ്ട്. അതിന് സഹായിക്കുന്നതാണ് ചില പാചക എണ്ണകൾ. ഇവ ഏതൊക്കെ എണ്ണകൾ ആണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്.
അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഏതൊക്കെ എണ്ണകൾ ഉപയോഗിക്കാം എന്നും, എന്തൊക്കെയാണ് ഇതിന്റെ മറ്റ് ആരോഗ്യ ഗുണങ്ങൾ എന്നും നമുക്ക് നോക്കാവുന്നതാണ്. അമിതവണ്ണത്തെ ചെറുക്കുന്നതിലൂടെ ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട് ഈ എണ്ണകൾ എല്ലാം. ഏതൊക്കെ എണ്ണകളാണ് അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുനന്ത് എന്ന് നോക്കാം.

ഓലീവ് ഓയിൽ
ഒലീവ് ഓയിൽ അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലുള്ള ആരോഗ്യകരമായ കൊഴുപ്പ് നിങ്ങളിൽ അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഒലീവ് ഓയിലില്‍ ധാരാളം മോണോസാച്ചുറേറ്റഡ് ഫാറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നുണ്ട്. മാത്രമല്ല ബ്രെസ്റ്റ് ക്യാൻസർ പോലുള്ളവക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് ഒലീവ് ഓയിൽ.

വെളിച്ചെണ്ണ
വെളിച്ചെണ്ണ കൊണ്ട് നമുക്ക് ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണാവുന്നതാണ്. ഇതിലും ധാരാളം സാച്ചുറേറ്റഡ് ഫാറ്റ് അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ട്രൈഗ്ലിസറൈഡ് ആണ് തടി കുറക്കുന്നതിന് സഹായിക്കുന്നത്. പാചകത്തിന് ഈ എണ്ണകൾ എല്ലാം ഉപയോഗിക്കാവുന്നതാണ്. ഇത് അടിവയറ്റിലെ കൊഴുപ്പിനെ പൂർണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് ഏറ്റവും മികച്ചതാണ് വെളിച്ചെണ്ണ.

ആവക്കാഡോ ഓയിൽ
മോണോ സാച്ചുറേറ്റഡ് ഫാറ്റിന്റെ കലവറയാണ് ആവക്കാഡോ ഓയിൽ. ഇത് അടിവയറ്റിലെ കൊഴുപ്പ് ഇല്ലാതാക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. ഇതിലുള്ള പൊട്ടാസ്യം, വിറ്റാമിന്‍ബി എന്നിവയെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. പിസ തയ്യാറാക്കുന്നതിനും ആരോഗ്യത്തിനും മികച്ച് നിൽക്കുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. ആവൊക്കാഡോ ഓയിൽ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്.

ബദാം ഓയിൽ
ബദാം ഓയിൽ ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. അമിതവണ്ണത്തിനും കുടവയര്‍ കുറക്കുന്നതിനും വളരെയധികം സഹായിക്കുന്നുണ്ട് ബദാം ഓയിൽ. ഇതിലുള്ള സാച്ചുറേറ്റഡ് മോണോ സാച്ചുറേറ്റഡ് ഫാറ്റ് ആണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഇത് കൊഴുപ്പ് കുറച്ച് വണ്ണം ഒതുക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് സഹായിക്കുന്നതാണ് ബദാം ഓയിൽ.

എള്ളെണ്ണ
എള്ളെണ്ണ ഉപയോഗിക്കുന്നതും അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പല സ്ഥലങ്ങളിലും പാചകത്തിന് എള്ളെണ്ണ ഉപയോഗിക്കുന്നവർ ചില്ലറയല്ല. ഇവരില്‍ അമിതവണ്ണത്തെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ശരീരത്തിലെ കൊഴുപ്പിനെ പൂർണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ദിവസവും എള്ളെണ്ണ പാചകത്തിന് ഉപയോഗിക്കുന്നത് വെറും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ നിങ്ങളുടെ അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഫ്ളാക്സ് സീഡ് ഓയിൽ
ചണവിത്തിന്റെ എണ്ണ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇത് അമിതവണ്ണത്തിനും തടിക്കും വയറ്റിലെ കൊഴുപ്പിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് പാചകത്തിന് ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ അമിതവണ്ണത്തെ പൂർണമായും ഇല്ലാതാക്കുന്നതിനും വിശപ്പിനെ കുറക്കുന്നതിനും സഹായിക്കുന്നുണ്ട്.

പീനട്ട് ഓയിൽ
പീനട്ട് ഓയില്‍ ഉപയോഗിച്ചും നമുക്ക് ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിനും ഇതിലുള്ള മോണോസാച്ചുറേറ്റഡ് ഫാറ്റും ഉപയോഗിക്കാവുന്നതാണ്. പാചകത്തിന് ഏറ്റവും ഉപയോഗിക്കാവുന്ന ഒന്നാണ് പീനട്ട ഓയില്‍. വിശപ്പിനെ കുറക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് പീനട്ട് ഓയിൽ. ഇത് എല്ലാ വിധത്തിലും ആരോഗ്യ സംരക്ഷണത്തിന് മികച്ചത് തന്നെയാണ്.



Click it and Unblock the Notifications
