Latest Updates
-
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചതയത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം
ഉറങ്ങും മുന്‍പ് ബെഡിനടുത്ത് ഒരു നാരങ്ങ; കാരണം ഇതാ
ആരോഗ്യ സംരക്ഷണത്തിന് എപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. എന്നാൽ ഈ പ്രശ്നങ്ങളെ എങ്ങനെയെല്ലാം ഇല്ലാതാക്കും എന്നുള്ളത് പലർക്കും അറിയാത്ത ഒന്നാണ്. ആരോഗ്യപ്രശ്നങ്ങൾ പല വിധത്തിൽ നെട്ടോട്ടമോടിക്കുന്നുണ്ട് എല്ലാവരേയും. എന്നാൽ ഇനി ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും ശ്രദ്ധിക്കേണ്ടതാണ്. ഇന്നത്തെ കാലത്ത് രോഗങ്ങൾക്ക് യാതൊരു വിധത്തിലുള്ള പഞ്ഞവും ഇല്ല. അതിനെ പ്രതിരോധിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. പക്ഷേ അത് പലപ്പോഴും പ്രതിസന്ധികൾ കൂടുതൽ ഉണ്ടാക്കുന്നുണ്ട്.
അരോമാതെറാപ്പി അനുസരിച്ച്, നാരങ്ങ ശരീരത്തിൽ ഒരു ശാരീരിക പ്രതികരണത്തിന് കാരണമാകുന്ന ഒരു മാന്ത്രിക ഘടകമാണ്. വിറ്റാമിൻ സി, വിറ്റാമിൻ എ, ബി, ചെമ്പ്, മാംഗനീസ്, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ശക്തമായ ആന്‍റി ഓക്‌സിഡന്റുകൾ എന്നിവപോലുള്ള പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഇത് ചർമ്മത്തിനും ആരോഗ്യത്തിനും നല്ലതാണ്. ഒരു നാരങ്ങ രണ്ട് കഷ്ണമാക്കി കിടക്കുന്ന ബെഡിന് അടുത്ത് വെക്കുന്നതിലൂടെ അത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, വായുവിന്റെ ഗുണനിലവാരം, ഉറക്കം എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ഗവേഷണത്തിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. എങ്ങനെയെന്ന് അറിയാൻ വായിക്കുക.

ശ്വസനം കൃത്യമാവാൻ
ശ്വസനം കൃത്യമാവുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ച് നിൽക്കുന്ന ഒന്നാണ് നാരങ്ങ. ഇതിൽ ധാരാളം ആന്‍റി ഓക്സിഡന്‍റ് ആന്‍റി ബാക്ടീരിയല്‍ പ്രോപ്പർട്ടീസ് എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഉറക്കത്തിൽ ഉണ്ടാവുന്ന ശ്വസന സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ശ്വസന തടസ്സങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട് ബെഡ്റൂമിൽ നാരങ്ങ വെക്കുന്നത്. ആസ്ത്മ പോലുള്ള അസ്വസ്ഥതകള്‍ ഉള്ളവരിൽ പലപ്പോഴും നാരങ്ങ വെക്കുന്നതിലൂടെ പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

വായുവിന്‍റെ ഗുണനിലവാരം വർദ്ധിക്കുന്നു
വായുവിന്‍റെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിന് നാരങ്ങ വെക്കുന്നതിലൂടെ സാധിക്കുന്നുണ്ട്. ഇതിലുള്ള ഗുണങ്ങൾ റൂമിന്‍റെ അന്തരീക്ഷത്തിനെ മികച്ചതാക്കി മാറ്റുന്നുണ്ട്. മാത്രമല്ല ഇത് വായുവിനെ ഗുണമുള്ളതാക്കി മാറ്റുന്നതിനും സഹായിക്കുന്നുണ്ട്. ഇതിലൂടെ ആരോഗ്യം വർദ്ധിക്കുന്ന കാര്യത്തിൽ ഏറ്റവും മികച്ചതാണ്. വായുവിന്‍റെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിലൂടെ അത് ആരോഗ്യവും മെച്ചപ്പെട്ടതാക്കി മാറ്റുന്നുണ്ട്.

നല്ലൊരു വേദന സംഹാരി
നല്ലൊരു വേദന സംഹാരിയായി നാരങ്ങ പ്രവർത്തിക്കുന്നുണ്ട്. ഇത് തലവേദന, ആർത്രൈറ്റിസ് പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് റൂമിൽ വെക്കുന്ന നാരങ്ങ. ഇത് നിങ്ങളുടെ ഇത്തരം അവസ്ഥകളെ പെട്ടെന്ന് പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഉത്കണ്ഠ പോലുള്ല അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നല്ലൊരു വേദന സംഹാരിയായി ബെഡ്റൂമിൽ വെക്കുന്ന നാരങ്ങയിലൂടെ പരിഹാരം കാണാം.

മാനസിക സമ്മർദ്ദം കുറക്കുന്നു
മാനസിക സമ്മര്‍ദ്ദം കുറക്കുന്ന കാര്യത്തിൽ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. കാരണം ഇത്തരം അവസ്ഥകളെ പൂർണമായും ഇല്ലാതാക്കുന്നതിന് മുറിച്ച് വെച്ച നാരങ്ങ ഉപയോഗിക്കാവുന്നതാണ്. ഒരു നാരങ്ങ മുറിച്ച് ബെഡ്റൂമിൽ വെച്ചാൽ അത് നിങ്ങളുടെ മാനസിക സമ്മർദ്ദവും ഡിപ്രഷനും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. സെറോടോണിന്‍റെ ഉത്പാദനം നിങ്ങളുടെ മാനസിക നില മെച്ചപ്പെട്ടതാക്കുകയും ആരോഗ്യമുള്ള മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ഡിപ്രഷനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്.

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു
നാരങ്ങ രക്തചംക്രമണം നിയന്ത്രിക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നിങ്ങളുടെ കട്ടിലിന് സമീപം നാരങ്ങ വെക്കുന്നതിലൂടെ അത് നിങ്ങളുടെ രക്തസമ്മർദ്ദം കൃത്യമാവുന്നതിന് സഹായിക്കുന്നു. നെഞ്ചിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ബെഡ്റൂമിൽ ഒരു നാരങ്ങ മുറിച്ച് വെക്കാവുന്നതാണ്.

കൊതുക് കടിക്ക് പരിഹാരം
രാത്രി ഉറങ്ങാന്‍ വിടാതെയുള്ള കൊതുക് കടി നിങ്ങളെ ബാധിക്കുന്നുണ്ടോ? എന്നാൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഒരു നാരങ്ങ മുറിച്ച് വീട്ടിൽ ബെഡ്റൂമിൽ വെച്ചാൽ മതി. നാരങ്ങ മാത്രമല്ല മറ്റ് സിട്രസ് പഴങ്ങളും ഇതിന് വേണ്ടി ഉപയോഗിക്കാവുന്നതാണ്. ഇത് കൊതുക് കടിയേയും പാറ്റ പല്ലി പ്രശ്നത്തേയും പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത്തരത്തിൽ ചെയ്യുന്നതിലൂടെ അത് മുകളിൽ പറഞ്ഞ എല്ലാ പ്രശ്ങ്ങളേയും പരിഹരിക്കാന്‍ സാധിക്കുന്നുണ്ട്.



Click it and Unblock the Notifications











