For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കലോറി കുറഞ്ഞ ഭക്ഷണങ്ങൾ ആണ് തടി കുറക്കാൻ

|

അമിത വണ്ണവും തടിയും കുറക്കാൻ പല വിധത്തിലുള്ള മാർഗ്ഗങ്ങൾ നോക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ അത് പല വിധത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികൾ പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്. എന്നാൽ അത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികൾ ഇല്ലാതാക്കി ആരോഗ്യത്തിന് സഹായിക്കുന്നു.

<strong>most read: സാനിറ്ററി പാഡിൽ ഒളിഞ്ഞിരിക്കുന്ന ക്യാൻസറെന്ന അപകടം</strong>most read: സാനിറ്ററി പാഡിൽ ഒളിഞ്ഞിരിക്കുന്ന ക്യാൻസറെന്ന അപകടം

എന്തൊക്കെയാണ് കലോറി കുറഞ്ഞ ചില ഭക്ഷണങ്ങൾ എന്ന് നോക്കാം. ഇത് ആരോഗ്യപ്രതിസന്ധികൾ ഇല്ലാതാക്കി തടി കുറക്കുന്നതിന് സഹായിക്കുന്നു. കലോറി കുറഞ്ഞ ചില ഭക്ഷണങ്ങൾ ആരോഗ്യത്തിന് വില്ലനാവുന്ന പല പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്തൊക്കെയാണ് കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ എന്ന് നോക്കാം.

സെലെറി

സെലെറി

അമിത വണ്ണത്തിനും തടിക്കും പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് സെലറി. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സെലറി വളരെ ഉചിതമായതാണ്. ഇത് കൊണ്ട് ചായയും മറ്റും തയ്യാറാക്കി കഴിക്കുന്നത് കലോറി കുറവായതും തടി കുറക്കാൻ സഹായിക്കുന്നതും ആണ്. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും നിങ്ങൾക്ക് പ്രതീക്ഷിക്കേണ്ടതില്ല എന്നതാണ് സത്യം.

ഗ്രീൻടീയും കലോറി കുറഞ്ഞത്

ഗ്രീൻടീയും കലോറി കുറഞ്ഞത്

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഗ്രീൻ ടീ. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളെ പുഷ്പം പോലെ ഇല്ലാതാക്കുന്നതിന് ഗ്രീൻ ടീ മികച്ചതാണ്. ഇത് ആരോഗ്യസംരക്ഷണത്തിനും അമിതവണ്ണമെന്ന പ്രതിസന്ദിക്കും പെട്ടെന്ന് തന്നെ പരിഹാരം നൽകുന്നു. ഏത് വിധത്തിലും ആരോഗ്യത്തിന് മികച്ചതാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട.

ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ്

ശരീരത്തിലെ ആരോഗ്യകരമായ കൊഴുപ്പ് നിലനിർത്തുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട് ഒമേഗ 3 ഫാറ്റി ആസിഡ്. ഇത് ആരോഗ്യസംരക്ഷണ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കി ആരോഗ്യവും കരുത്തും നൽകുന്നു. ഏത് വിധത്തിലും ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കി തടിയും വയറും ഒതുക്കുന്നതിന് കവോറി കുറഞ്ഞ ഒരു ഘടകമാണ് ഒമേഗ 3 ഫാറ്റി ആസിഡ്.

ഗോതമ്പ് കലോറിയില്ല

ഗോതമ്പ് കലോറിയില്ല

ഗോതമ്പ് പൊടിച്ച് ഭക്ഷണം തയ്യാറാക്കുന്നതിനേക്കാൾ ഗോതമ്പ് മുഴുവനായി കഴിക്കുന്നതാണ് മികച്ചത്. കാരണം ഇത് ആരോഗ്യം വർദ്ധിപ്പിക്കുകയും കലോറി വളരെയധികം കുറക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥകളിൽ ആരോഗ്യത്തിന് വളരെയധികം മികച്ചതാണ് ഗോതമ്പ് എന്ന കാര്യത്തിൽ സംശയം വേണ്ട. ഗോതമ്പ് കഞ്ഞി ഒരു ശീലമാക്കി നോക്കൂ. ഇത് ആരോഗ്യവും കരുത്തും വർദ്ധിപ്പിക്കുന്നു.

കാപ്പി കുടിക്കാം

കാപ്പി കുടിക്കാം

ഒരു കപ്പ് കാപ്പിയില്‍ ഒതുങ്ങാത്ത രോഗമില്ല എന്നതാണ് സത്യം. പല വിധത്തിലുള്ള അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് വളരെയധികം മികച്ചതാണ് കാപ്പി. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ തടി കുറക്കുന്നതിനും വയറൊതുക്കുന്നതിനും സഹായിക്കുന്നു ഒരു കപ്പ് കാപ്പി. ഇത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

അവൊക്കാഡോബെസ്റ്റ്

അവൊക്കാഡോബെസ്റ്റ്

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് പലപ്പോഴും ആവക്കോഡോ. തടി കുറക്കാൻ പ്രതിഞ്ജയെടുക്കുന്നവർക്ക് വളരെയധികം മികച്ചതാണ് ആവക്കാഡോ എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് തന്നെ കുറഞ്ഞ കലോറി വേണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഴിക്കാവുന്ന ഒന്നാണ് ആവക്കോഡോ. ഇത് ആരോഗ്യത്തിനുള്ള പല അവസ്ഥകൾക്കും സഹായിക്കുന്നു. തടി, വണ്ണം, കുടവയർ എന്നീ അവസ്ഥകളെയെല്ലാം പരിഹരിക്കുന്നതിനും സഹായിക്കുന്നു.

മസാല ചേര്‍ത്ത ഭക്ഷണങ്ങള്‍ കഴിക്കൂ

മസാല ചേര്‍ത്ത ഭക്ഷണങ്ങള്‍ കഴിക്കൂ

പലപ്പോഴും മസാല ചേര്‍ത്ത ഭക്ഷണങ്ങൾ നമ്മൾ ഒഴിവാക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ മസാല ചേർത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ കലോറി കുറയുകയാണ് ചെയ്യുന്നത്. ഇത് ആരോഗ്യത്തിന് പ്രതിസന്ധിയുണ്ടാക്കുന്ന അമിതവണ്ണത്തേയും കുടവയറിനേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യാവസ്ഥകള്‍ക്കും പലപ്പോഴും ഇത്തരം ഭക്ഷണങ്ങൾ സഹായിക്കുന്നു. എന്നാൽ അമിതമായി മസാല ചേർക്കുന്നത് അൽപം ശ്രദ്ധിക്കണം.

ഗ്രേപ്പ് ഫ്രൂട്ട്‌ കഴിക്കാം

ഗ്രേപ്പ് ഫ്രൂട്ട്‌ കഴിക്കാം

കലോറി പെട്ടെന്ന് തന്നെ എരിച്ച് കളയുന്ന ഒന്നാണ് ഗ്രേപ്പ് ഫ്രൂട്ട്. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ആരോഗ്യാവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അമിതലകോറി എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഗ്രേപ്പ്ഫ്രൂട്ട്.

English summary

low calories foods to lose weight

we have listed some low calories food to lose weight, read on to know more about it.
X
Desktop Bottom Promotion