Latest Updates
-
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; ചിലര്‍ക്ക് അപ്രതീക്ഷിത ചിലവുകള്‍ -
മെയ് 2: കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ; ഈ 12 രാശിക്കാർക്കും ഇന്ന് നിർണ്ണായക ദിനം -
പ്രസവശേഷം തടി കൂടിയോ? ട്രോളന്മാർക്ക് സ്വര ഭാസ്കർ നൽകിയ കിടിലൻ മറുപടി വൈറലാകുന്നു! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ അതിജീവിക്കാൻ ഈ കരുതലുകൾ മതി! -
കഠിനമായ വേനൽച്ചൂട്; തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ നിങ്ങൾ? ജീവൻ രക്ഷിക്കാൻ ഈ മാറ്റങ്ങൾ അനിവാര്യം! -
മാതാപിതാക്കളാകാൻ ഇനി എഐയുടെ സഹായം; ഐവിഎഫ് ചികിത്സയിൽ വരാനിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾ -
തടി കുറയ്ക്കാൻ ഈ ഇഞ്ചക്ഷൻ എടുക്കുന്നവരാണോ നിങ്ങൾ? വരാനിരിക്കുന്നത് വലിയൊരു അപകടം! -
രാജ്യം വെന്തുരുകുന്നു; യുവി കിരണങ്ങളിൽ നിന്ന് ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വെളുത്തുള്ളിയിലയില്‍ കൊളസ്ട്രോള്‍ ഒതുങ്ങും
വെളുത്തുള്ളി ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗമാണ്. പെട്ടെന്നാണ് പല ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വേണ്ടിയുള്ള പരിഹാരമായി നമ്മുടെ കൈയ്യെത്തും ദൂരത്ത് വെളുത്തുള്ളി ഉപയോഗിക്കുന്നത്. എന്നാല്‍ ഇനി വെളുത്തുള്ളിയേക്കാള്‍ ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് വെളുത്തുള്ളിയുടെ ഇല. അതുകൊണ്ട് തന്നെ പല ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും വെളുത്തുള്ളി ഇല.
എന്നാല്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുമ്പോള്‍ ഇത് എങ്ങനെ ഉപയോഗിക്കും എന്നത് പലര്‍ക്കും അറിയുകയില്ല. വെളുത്തുള്ളിയേക്കാള്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി ഇല. ഇത് എങ്ങനെയെല്ലാം ഉപയോഗിക്കാവുന്ന ഒന്നാണ് എന്ന കാര്യത്തില്‍ പലര്‍ക്കും അറിയുകയില്ല. എന്തൊക്കെയാണ് വെളുത്തുള്ളി ഇല കൊണ്ട് മാറ്റാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ എന്ന് നോക്കാം. ഇത് ആരോഗ്യത്തിന് വേണ്ടി എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം.

കൊളസ്ട്രോള്‍ കുറക്കാന്‍
ഇന്നത്തെ കാലത്ത് ഏറ്റവും അധികം പ്രശ്നമുണ്ടാക്കുന്ന ഒന്നാണ് പലപ്പോഴും കൊളസ്ട്രോള്‍. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് നമുക്ക് വെളുത്തുള്ളി ഇല ഉപയോഗിക്കാവുന്നതാണ്. ഇത് ഉപയോഗിക്കുന്നതിലൂടെ ഏറ്റവും അധികം വില്ലനാവുന്ന ചീത്ത കൊളസ്ട്രോളിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും വെളുത്തുള്ളി ഇല. വെളുത്തുള്ളി ഭക്ഷണത്തില്‍ ഉപയോഗിക്കുന്നതിലൂടെ അത് കൊളസ്ട്രോളിനെ പൂര്‍ണമായും ഇല്ലാതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. വെളുത്തുള്ളിയിലയിട്ട് തിളപ്പിച്ച വെള്ളവും വെളുത്തുള്ളി തിളപ്പിച്ച വെള്ളവും കുടിക്കുന്നത് കൊളസ്ട്രോള്‍ കുറക്കുന്നതിന് സഹായിക്കുന്നു.

ഹൃദയത്തിന്റെ ആരോഗ്യം
ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണം ഇന്ന് വളരെയധികം വെല്ലുവിളി നിറഞ്ഞ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ വെളുത്തുള്ളിയും വെളുത്തുള്ളി ഇലയും ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് വെളുത്തുള്ളി ഇല. അതുകൊണ്ട് തന്നെ വെളുത്തുള്ളി ഇല വളരെയധികം സഹായിക്കുന്നുണ്ട് ഹൃദയത്തിന്റെ ആരോഗ്യത്തിന്.

ക്യാന്‍സര്‍ പ്രതിരോധം
ക്യാന്‍സര്‍ പോലുള്ള അവസ്ഥകള്‍ പല വിധത്തിലാണ് ജീവിതത്തില്‍ എല്ലാവരേയും തളര്‍ത്തുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് വെളുത്തുള്ളിയും വെളുത്തുള്ളി ഇലയും. വെളുത്തുള്ളി കഴിക്കുന്നത് എന്തുകൊണ്ടും ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടെങ്കില്‍ അത് ഡോക്ടറെ കണ്ടതിന് ശേഷം മാത്രമേ വെളുത്തുള്ളിയും അതിന്റെ ഇലയും ഉപയോഗിക്കാന്‍ പാടുകയുള്ളൂ.

രക്തം ശുദ്ധീകരിക്കുന്നു
രക്തം ശുദ്ധീകരിക്കുന്നതിന് സഹായിക്കുന്നുണ്ട് പലപ്പോഴും വെളുത്തുള്ളി ഇല. അതുകൊണ്ട് തന്നെ രക്തം വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തിലെ ചുവന്ന രക്ത കോശങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് വെളുത്തുള്ളി. അതുകൊണ്ട് തന്നെ രക്തം വര്‍ദ്ധിപ്പിക്കുന്നതിനും രക്തയോട്ടത്തിനും രക്തത്തിലെ ഓക്സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട് വെളുത്തുള്ളിയും വെളുത്തുള്ളിയുടെ ഇലയും.

പക്ഷാഘാതത്തിന് പരിഹാരം
പക്ഷാഘാതം പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളിയേക്കാള്‍ ഉപയോഗപ്രദമാണ് പലപ്പോഴും വെളുത്തുള്ളിയുടെ ഇല. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വില്ലനാവുന്ന പക്ഷാഘാതം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് വെളുത്തുള്ളി.

പാര്‍ശ്വഫലങ്ങള്‍
പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും അതിനെയെല്ലാം ഇല്ലാതാക്കുന്ന ഒന്നാണ് വെളുത്തുള്ളിയും അതിന്റെ ഇലയും. എന്നാല്‍ ഇത് ഉപയോഗിക്കുന്നതിലൂടെ അല്പം ചെറിയ പാര്‍ശ്വഫലങ്ങളും ഉണ്ടാവുന്നുണ്ട്. ഗുണങ്ങളോടൊപ്പം എന്തൊക്കെയാണ് ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ എന്നും കൂടി നോക്കാവുന്നതാണ്.

ശരീര ദുര്‍ഗന്ധം
വെളുത്തുള്ളിയുടെ ഉപയോഗം പലപ്പോഴും ശരീര ദുര്‍ഗന്ധം ഉണ്ടാക്കുന്ന അവസ്ഥയുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം അവസ്ഥകള്‍ ശ്രദ്ധിച്ചാല്‍ വെളുത്തുള്ളി ഉപയോഗിക്കുന്നതിലൂടെ ഈ പ്രശ്നത്തെ നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്നതാണ്. എന്നാല്‍ ശരീര ദുര്‍ഗന്ധത്തിന്റെ കാര്യത്തില്‍ അല്പം പ്രതിസന്ധിയാണ് വെളുത്തുള്ളി ഉപയോഗിക്കുന്നതിലൂടെ ഉണ്ടാവുന്നുണ്ട്.

ജലദോഷത്തിന് കാരണം
പലപ്പോഴും ജലദോഷം പോലുള്ള അവസ്ഥകള്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ അതിന് കാരണമാകുന്ന ഒന്നാണ് പലപ്പോഴും വെളുത്തുള്ളിയുടെ ഉപയോഗം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് തന്നെ ഇടക്കിടക്ക് ജലദോഷം ഉണ്ടാവുന്നവര്‍ ഒരു കാരണവശാലും വെളുത്തുള്ളി കൂടുതല്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

ശരീര താപനിലയില്‍ മാറ്റം
വെളുത്തുള്ളിയുടെ ഉപയോഗം പലപ്പോഴും ശരീരത്തിന്റെ താപനിലയില്‍ മാറ്റം വരുത്തുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് ഇടക്കിടക്ക് പനിയുണ്ടാവുന്നവര് വെളുത്തുള്ളിയുടെ ഉപയോഗത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.



Click it and Unblock the Notifications