Latest Updates
-
ഓണസദ്യയ്ക്ക് ഇരിപ്പിടം ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; അതിഥികൾക്ക് സന്തോഷം നൽകാൻ എളുപ്പവഴികൾ -
അവസാന നിമിഷം ഓണം പൂക്കളം ഒരുക്കുകയാണോ? രാശിപ്രകാരം പൂക്കൾ തിരഞ്ഞെടുക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
അതിഥികളെ വരവേൽക്കാൻ വീടിന്റെ കവാടം ഒരുങ്ങുന്നുണ്ടോ? വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വാടകവീടാണോ? സ്വർണ്ണം സൂക്ഷിക്കാൻ ഈ വാസ്തു ടിപ്പുകൾ പരീക്ഷിക്കൂ, ഐശ്വര്യം കൂടും! -
ഓണം 2026: ഷോപ്പിംഗിനിറങ്ങും മുൻപ് ഇതൊന്നു ശ്രദ്ധിക്കൂ; രാശിഫലവും സുരക്ഷാ നിർദ്ദേശങ്ങളും -
രാഖി മെഹന്ദി: കറുപ്പ് ഹെന്ന അപകടം, അലർജി ഒഴിവാക്കാൻ 12 മണിക്കൂർ പാച്ച് ടെസ്റ്റ് നിർബന്ധം! -
രക്ഷാബന്ധൻ ദിനത്തിൽ ഭാഗിക ചന്ദ്രഗ്രഹണം: ഇന്ത്യയിൽ സൂതക് ബാധകമോ? ആഘോഷങ്ങളെ ബാധിക്കുമോ? -
2026-ലെ പഞ്ചകം: രാഖി ആഘോഷത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
ഓഗസ്റ്റ് 28-30 രാഖി ലോങ് വീക്കെൻഡ്: ഈ രാശിക്കാർക്ക് പണലാഭവും യാത്രാഭാഗ്യവും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
2026 രക്ഷാബന്ധൻ: ചതയം നക്ഷത്രത്തിൽ ആഘോഷം; 27 നക്ഷത്രക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകളും സമ്മാനങ്ങളും
സ്ഖലനത്തിലൂടെ പുരുഷ ശരീരത്തില്‍ നടക്കുന്നത്
സ്ഖലനം നടക്കുമ്പോള്‍ പരിണിത ഫലം
സ്ത്രീ പുരുഷന്മാരെ സംബന്ധിച്ചിടത്തോളം സെക്സ് എന്നത് കേവലം ലൈംഗിക തൃഷ്ണ ശമിപ്പിയ്ക്കാനുള്ള ഒന്ന് എന്നതിനേക്കാള്‍ പ്രാധാന്യമേറെയുണ്ട്. വെറും പ്രത്യുല്പാദന പ്രക്രിയ മാത്രമായും സെക്സിനെ കാണാനാകില്ല.
സെക്സ് ആരോഗ്യകരമായ രീതിയിലെങ്കില്‍, മിതമായ തോതിലെങ്കില്‍ ശരീരത്തിനും മനസിനുമെല്ലാം പൊതുവേ ആരോഗ്യകരമാണ്. നേരെ മറിച്ചെങ്കില്‍ ദോഷകരവും.
സെക്സുമായി ബന്ധപ്പെട്ട എല്ലാറ്റിനും, ഇത് സ്വയംഭോഗത്തിനാണെങ്കില് കൂടിയും ഓര്ഗാസത്തിനാണെങ്കിലും ആരോഗ്യപരമായ വശങ്ങളുണ്ട്.
പുരുഷന്മാരില് ക്ലൈമാക്സ് എത്തുന്ന പ്രക്രിയയാണ് സ്ഖലനം എന്നു പറയാം. ഇതിലൂടെ പുരുഷ ശരീരത്തില്‍ നിന്നും ശുക്ളത്തിലൂടെ ബീജങ്ങള്‍ വിസര്ജിയ്ക്കപ്പെടുകയാണ് ചെയ്യുന്നത്.
ഇജാകുലേഷന്‍ അഥവാ സ്ഖലനത്തിലൂടെയാണ് ഗര്‍ഭധാരണം അടക്കമുള്ള പ്രക്രിയകള്‍ക്കു സഹായകമായ കാര്യങ്ങള്‍ സംഭവിയ്ക്കുന്നത്. ഇതിലെ ബീജങ്ങള്‍ സ്ത്രീ ശരീരത്തിലെ അണ്ഡവുമായി സംയോജിച്ച് അണ്ഡോല്പാദനം നടക്കുന്നു.
സ്ഖലനം അഥവാ ഇജാകുലേഷന്‍ പുരുഷന് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്നുണ്ട്. അതായത് വെറുമൊരു ലൈംഗികസുഖം മാത്രമല്ല, ഇത് നല്‍കുന്നതെന്നര്‍ത്ഥം.
ഇതു നല്കുന്ന ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ,

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍
പുരുഷന്മാരെ ബാധിയ്ക്കുന്ന ഒന്നാണ് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ അഥവാ വൃഷണ ക്യാന്‍സര്‍. വൃഷണങ്ങളെ ബാധിയ്ക്കുന്ന ഇതിന്റെ സാധ്യതകള്‍ കുറയ്ക്കാന്‍ സ്ഖലനത്തിന് സാധിയ്ക്കും. സ്ഖലനത്തിലൂടെ ബീജങ്ങള്‍ വിസര്‍ജിയ്ക്കപ്പെടുന്നത് ഈ ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നുവെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മാത്രമല്ല, സ്ഖലനം നടക്കുമ്പോള്‍ പ്രോസ്റ്റേറ്റ് ഗ്ലാന്റില്‍ നിന്നുള്ള ടോക്സിനുകളും ക്യാന്സിനോജെനിക് കോശങ്ങളും പുറന്തള്ളപ്പെടുന്നു. ഇതെല്ലാം പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്ന ഘകങ്ങളാണ്.

ബ്ലൂ ബോള്‍
ബ്ലൂ ബോള്‍ എന്നൊരു രോഗാവസ്ഥ പുരുഷന്റെ വൃഷണങ്ങള്ക്കുണ്ടാകാറുണ്ട്. വൃഷണങ്ങളില്‍ ഫ്ളൂയിഡുകള്‍ കെട്ടിക്കിടന്നാണ് ഈ അവസ്ഥയുണ്ടാകുന്നത്. വേദനയും നീരുമെല്ലാം ഉണ്ടാകുന്ന അവസ്ഥയാണ്. ഇജാകുലേഷന്‍ അഥവാ സ്ഖലനം ഈ അവസ്ഥ ഒഴിവാക്കാന്‍ ഏറെ നല്ലതാണ്. ഇത് ഈ സ്രവങ്ങള്‍ വൃഷണങ്ങളില്‍ നിന്നും പുറന്തള്ളുവാന്‍ സഹായകമാകുന്നു. ബ്ലൂ ബോള്‍ എന്ന അവസ്ഥ ഒഴിവാക്കുന്നു.

ബീജ ഗുണം
ബീജ ഗുണം വര്‍ദ്ധിയ്ക്കുന്നു. ഏറെ നാള് സ്ഖലനം നടത്താതിരിയ്ക്കുമ്പോഴും അടിക്കടി, അതായത് ദിവസവും പല തവണ നടക്കുമ്പോഴും ബീജ ഗുണം കുറയുകയാണ് ചെയ്യുന്നത്. എന്നാല്‍ സാധാരണ ഗതിയില്‍ സ്ഖലനം നടക്കുന്നത് ബീജങ്ങളുടെ ഗുണവും ആരോഗ്യവും വര്‍ദ്ധിപ്പിയ്ക്കുന്നു. ബീജാരോഗ്യവും എണ്ണവുമെല്ലാം സന്താനോല്പാദനത്തിന് ഏറെ പ്രധാനമാണ്. ആരോഗ്യകരമായ സ്ഖലനം പുരുഷ വന്ധ്യതയ്ക്കു തടയിടുന്നുവെന്നു പറയാം. പ്രത്യേകിച്ചും ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസമെങ്കിലും.

സ്ട്രെസ്
നല്ലൊരു സ്ട്രെസ് ബസ്റ്റര്‍, അതായത് സ്ട്രെസ് ഒഴിവാക്കാനുള്ള വഴി കൂടിയാണ് സ്ഖലനം. ഇതു വഴി നല്ല ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ ശരീരത്തില്‍ സംഭവിയ്ക്കുന്നു. ഇത് ശരീരത്തിലെ മസിലുകളെ ടെന്ഷനില് നിന്നും മോചിപ്പിയ്ക്കുന്നു. തലച്ചോറില്‍ സെറോട്ടനിന്‍ പോലുള്ള ഹോര്‍മോണ്‍ ഉല്പാദനം നടക്കുന്നതിനാല്‍ നല്ല മൂഡ് ലഭിയ്ക്കുന്നു.

നല്ല ഉറക്കം
പുരുഷന്മാരില് നല്ല ഉറക്കം ലഭിയ്ക്കാനുള്ള ഒരു വഴി കൂടിയാണ് സ്ഖലനം. ബീജം പുറന്തള്ളപ്പെടുമ്പോള്‍, അതായത് പുരുഷ ഓര്‍ഗാസം ഉണ്ടാകുമ്പോള്‍ ഡോപാമൈന്‍ എന്ന ഒരു ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ക്ലൈമാക്സ് ശേഷം ലവ് ഹോര്‍മോണ്‍ അഥവാ ഓക്സിടോസിന്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും. ഇതു രണ്ടു നല്ല ഉറക്കത്തിന് സഹായിക്കുകയും ചെയ്യും. ഉറക്കക്കുറവ് പല രോഗങ്ങള്‍ക്കുമുള്ള കാരണങ്ങളാണ്.

പുരുഷന്റെ സ്റ്റാമിന
പുരുഷന്റെ സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു വഴി കൂടിയാണ് സ്ഖലനം. ഇത് പുരുഷ ശരീരത്തിന്റെ കരുത്തു വര്‍ദ്ധിപ്പിയ്ക്കാനും ഇതു വഴി ശീഘ്ര സ്ഖനലം പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും ഏറെ നല്ലതാണ്. ആരോഗ്യകരമായി പുരുഷന് ഗുണം നല്കുന്നു ്എന്നര്ത്ഥം.

സ്ഖലനത്തിനും
സ്ഖലനത്തിനും മിതത്വം പാലിയ്ക്കണം. ദിവസവും ഒരു തവണയില്‍ കൂടുതല്‍ ആരോഗ്യകരമല്ലെന്നു വേണം, പറയാന്‍. സ്ഖനലം, ഇത് സെക്സ് വഴിയെങ്കിലും സ്വയംഭോഗത്തിലൂടെയാണെങ്കിലും ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നുണ്ട്.



Click it and Unblock the Notifications