Latest Updates
-
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വിജയദശമിയിൽ ബന്ധുവീടുകളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; ദമ്പതികൾക്ക് ഉപകരിക്കുന്ന ചില ടിപ്സ്
റോക്കിംഗ് സെക്സിന് ഈ പച്ചക്കറിയും പഴങ്ങളും
റോക്കിംഗ് സെക്സിന് ഈ പച്ചക്കറിയും പഴങ്ങളും
റോക്കിംഗ് സെക്സിന് ഈ പച്ചക്കറിയും പഴങ്ങളും, ആരോഗ്യം, ശരീരം
പച്ചക്കറികളും പഴ വര്ഗങ്ങളുമെല്ലാം ആരോഗ്യപരമായ പല ഗുണങ്ങളും അടങ്ങിയവയാണ്. പ്രകൃതിദത്തമായി ആരോഗ്യം നല്കുന്നവയാണ് ഇവ. ശരീരത്തിന് ആവശ്യമായ ഏറെ പോഷകങ്ങളും നല്ല നാരുകളുമെല്ലാമടങ്ങിയ ഇവ പല അസുഖങ്ങളേയും പ്രകൃതിദത്തായി തടുത്തു നിറഞ്ഞ ആരോഗ്യം നല്കാന് ഏറെ ഉത്തമമാണ്.
പല പ്രശ്നങ്ങള്ക്കുമുള്ള മരുന്നുകളാകുന്നതു പോലെ സെക്സ് പ്രശ്നങ്ങള്ക്കുമുള്ള നല്ലൊരു പരിഹാരം കൂടിയാണ് പല പച്ചക്കറികളും പഴവര്ഗങ്ങളും. നല്ല സെക്സ് ജീവിതത്തിന് പല തരത്തിലെ കാര്യങ്ങളും തടസമായി നില്ക്കുന്നുണ്ട്. പുകവലി, മദ്യപാനം, സ്ട്രെസ്, ഉറക്കക്കുറവ് തുടങ്ങിയ പല കാര്യങ്ങളും നല്ല സെക്സ് ജീവിതത്തിന് തടസമായി നില്ക്കുന്നുണ്ട്.
ചില പ്രത്യേക പച്ചക്കറികളും പഴവര്ഗങ്ങളും നല്ല സെക്സ് ജീവിതത്തിന് അടിസ്ഥാനമായി പ്രവര്ത്തിയ്ക്കുന്നു. പലതും പല രീതിയിലാണ് ഈ ഗുണങ്ങള് നല്കുന്നതെന്നു വേണം, പറയുവാന്.
ഏതെല്ലാം തരം പച്ചക്കറികളും പഴ വര്ഗങ്ങളുമാണ് നല്ല സെക്സ് ജീവിതത്തിന് നിങ്ങളെ സഹായിക്കുന്നതെന്നറിയൂ,

ബീറ്റ്റൂട്ട്
ബീറ്റ്റൂട്ട് ഇത്തരത്തിലെ ഒരു ഭക്ഷണ വസ്തുവാണ്. ഇതിലെ അയേണാണ് ഇതിന് ഈ ഗുണം നല്കുന്നത്. ഇതിലെ നൈട്രേറ്റുകലും രക്തപ്രവാഹത്തിനും നല്ല ഉദ്ധാരണത്തിനുമെല്ലാം സഹായിക്കും. ചീരയും ഇത്തരത്തിലെ ഒരു ഭക്ഷണ വസ്തുവാണ്. ഇതിലെ ഫോളിക് ആസിഡ്, അയേണ്, സിങ്ക്, ആന്റി ഓക്സിഡന്റുകള് എന്നിവയെല്ലാം തന്നെ ഇതില് പെടുന്നു.

സവാള
സവാളയും സെക്സ് ജീവിതത്തിന് ഏറെ ഗുണം നല്കുന്ന നല്ലൊരു ഭക്ഷണ വസ്തുവാണ്. ഇതിലെ ആന്റിഓക്സിഡന്റുകള് സെക്സ് കഴിവുകള് മാത്രമല്ല, ബീജത്തിന്റെ എണ്ണവും ഗുണവുമെല്ലാം വര്ദ്ധിപ്പിയ്ക്കുവാന് ഏറെ നല്ലതു തന്നെയാണ്. സവാള ലൈംഗികാവയവങ്ങളിലേയ്ക്കുള്ള രക്തപ്രവാഹത്തിനും നല്ലതാണ്.

തക്കാളി
തക്കാളിയും സെക്സ് ജീവിതം മെച്ചപ്പെടുത്തുന്ന നല്ലൊന്നാന്തരം പച്ചക്കറിയാണ്. ഇതിലെ ലൈകോഫീന് എന്ന ഘടകമാണ് ഈ ഗുണം നല്കുന്നത്. ഉദ്ധാരണ പ്രശ്നങ്ങള്ക്കുള്ള നല്ലൊരു പരിഹാരമാണിത്. മുരിങ്ങയാണ് മറ്റൊരു ഭക്ഷണ വസ്തു. ഇതും സിങ്ക് സമ്പുഷ്ടമായ ഒന്നാണ്. പുരുഷന്റെ കഴിവുകള്ക്ക് ഏറെ ഗുണം നല്കുന്ന ഒന്നാണിത്.

തണ്ണിമത്തന്
പഴങ്ങളില് തണ്ണിമത്തന് സെക്സ് ഗുണങ്ങള് നല്കുന്ന നല്ലൊരു ഫ്രൂട്ടാണ്. ഇതിലെ സിങ്ക്, സിട്രുലിന് എന്ന ഘടകം എന്നിവയെല്ലാമാണ് ഈ ഗുണം നല്കുന്നത് ഇത് പുരുഷന്മാരില് നല്ല ഉദ്ധാരണത്തിനു സഹായിക്കും. രക്തപ്രവാഹം വര്ദ്ധിപ്പിയ്ക്കും. നാച്വറല് വയാഗ്ര എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതുപോലെ ആപ്പിള് സെക്സ് ഗുണങ്ങള് നല്കുന്ന ഒന്നാണ്. ഇതിലെ ക്വര്സെറ്റിന് എന്ന ഘടകമാണ് ഇതിനു സഹായിക്കുന്നത്. ഇത് പുരുഷന്മാരില് പ്രോസ്റ്റേറ്റ് സംബന്ധമായ പ്രശ്നങ്ങള് പരിഹരിയ്ക്കുന്നതിനും ഇതു വഴി നല്ല സെക്സിനും സഹായിക്കും.

പഴം
നല്ല സെക്സിനു സഹായിക്കുന്ന ഒന്നാണ് പഴവും. പുരുഷ ലിംഗത്തിന്റെ ആകൃതിയുളള പഴം സെക്സ് ഗുണങ്ങള് പുരുഷന് നല്കാന് ഏറെ നല്ലതാണ്. ഇതിലെ പൊട്ടാസ്യമാണ് ഈ പ്രധാന ഗുണം നല്കുന്നത്. ഇത് ലൈംഗികാവയവത്തിലേയ്ക്കുളള രക്തപ്രവാഹത്തിനും ഏറെ നല്ലതാണ്.



Click it and Unblock the Notifications
