Latest Updates
-
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
ബുധൻ വക്രഗതി അവസാനിക്കുന്നു: ഡിജിറ്റൽ ഇടപാടുകളിലും യാത്രകളിലും വൻ മാറ്റം -
രവിയോഗം ഇന്ന്; ജീവിതത്തിലെ തടസ്സങ്ങൾ നീക്കാൻ ഈ വഴി നോക്കൂ -
രാശിഫലം 2026 ഏപ്രിൽ 8: ഈ രാശിക്കാർക്ക് ഇന്ന് ധനയോഗം -
മൂലം നക്ഷത്രം: ഏപ്രിൽ 8-ലെ ഈ മാറ്റങ്ങൾ ശ്രദ്ധിക്കുമോ? -
രാശിഫലം: ഏപ്രിൽ 8-ന് നിങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന മാറ്റങ്ങൾ -
മുംബൈ ചൂട്: വയറുവേദനയിൽ നിന്ന് രക്ഷനേടാൻ ഈ വഴികൾ -
പിസിഒഎസ് ലക്ഷണങ്ങൾ അവഗണിക്കുന്നുവോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും! -
തടി കുറയ്ക്കാൻ ഇൻജക്ഷനുകൾക്ക് പിന്നാലെയാണോ? അറിയണം ഈ വലിയ അപകടം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍
പച്ചബദാം മില്‍ക്ക് സ്ഥിരമെങ്കില്‍ തടി താനേ കുറയും
അമിതവണ്ണവും തടിയും പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ ചെയ്യണം എന്നത് പലര്‍ക്കും പിടിയില്ല. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ തടി വെല്ലുവിളിയാവുന്ന അവസ്ഥ പലരും അനുഭവിക്കുന്നുണ്ട്. അതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യാന്‍ പലരും ശ്രമിക്കാറുണ്ട്. എന്നാല്‍ ഇത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ പിന്നീട് ഉണ്ടാക്കുന്നുണ്ട്. അമിതവ്യായാമവും അനാവശ്യ ഡയറ്റുകളും ഉണ്ടാക്കുന്ന പ്രതിസന്ധികളും ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല.
ഓരോ ആരോഗ്യ പ്രതിസന്ധിക്കും പരിഹാരം കാണുന്നതിനും അമിതവണ്ണത്തിന് പരിഹാരം കാണുന്നതിനും നമുക്ക് ഇനി അല്പം പാല് കുടിക്കാവുന്നതാണ്. എന്നാല്‍ എന്തൊക്കെ തരത്തിലുള്ള പാലുകളാണ് നമ്മുടെ അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത് എന്ന് നോക്കാവുന്നതാണ്. ഇത് ആരോഗ്യ സംരക്ഷണത്തിന്റ കാര്യത്തില്‍ കാണിക്കുന്ന അസ്വസ്ഥതകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇതിനായി ഇനി പറയുന്ന മില്‍ക്ക് മിക്സുകള്‍ ഉപയോഗിക്കാവുന്നതാണ്.

സോയ മില്‍ക്ക്
ആരോഗ്യത്തിന് വില്ലനാവുന്ന അമിതവണ്ണത്തെ പൂര്‍ണമായും ഇല്ലാതാക്കി ശരീരത്തിലെ അനാവശ്യ കൊഴുപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്നതാണ് സോയ മില്‍ക്ക്. ഇതില്‍ കൊഴുപ്പിനെ അലിയിച്ച് കളയുന്നതിനുള്ള പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. മാത്രമല്ല വിറ്റാമിന്‍ ബി 12 ശരീരത്തിന്റെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു. ഇതിലൂടെ അമിത കൊഴുപ്പിനേയും ആരോഗ്യപ്രതിസന്ധികളേയും ശരീരത്തില്‍ നിന്ന് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് സോയ മില്‍ക്ക് തടി കുറക്കുന്നതിനുള്ള ഒരു നല്ല ഓപ്ഷനായി തിരഞ്ഞെടുക്കാവുന്നതാണ്.

ആല്‍മണ്ട് മില്‍ക്ക്
ആല്‍മണ്ട് മില്‍ക്ക് അഥവാ ബദാം മില്‍ക്ക് അമിതവണ്ണത്തില്‍ നിന്ന് തലയൂരുന്നതിനുള്ള ഒരു നല്ല ഉപാധിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതില്‍ അമിത കലോറിയെ കുറക്കുന്നതിനുള്ള നല്ല മികച്ച മാര്‍ഗ്ഗമുണ്ട്. മാത്രമല്ല പ്രകൃതിദത്തമായ ഷുഗര്‍, വിറ്റാമിന്‍ ഇ, കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ബദാം മില്‍ക്ക് ദിവസവും ഒരു ശീലമാക്കുക. ഇത് ആരോഗ്യത്തിനുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

പച്ച ബദാം മില്‍ക്ക്
ഡ്രൈഫ്രൂട്സിന്റെ ഗണത്തിലാണ് പലപ്പോഴും ബദാം കണക്കാക്കുന്നത്. എന്നാല്‍ പച്ച ബദാം കഴിക്കുന്നതും അമിതവണ്ണത്തേയും ഒളിച്ചിരിക്കുന്ന കൊഴുപ്പിനേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്. പച്ച ബദാംമില്‍ക്ക് കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് അരച്ച് ചേര്‍ത്ത് പാലില്‍ മിക്സ് ചെയ്ത് അല്പം തേനും മിക്സ് ചെയ്ത് കഴിച്ചാല്‍ പിന്നെ അതിന്റെ ഗുണം ചില്ലറയല്ല. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് ഏറ്റവും മികച്ച് നില്ക്കുന്ന ഒന്നാണ് പച്ചബദാം മില്‍ക്ക്.

പശുവിന് പാല്
പശുവിന് പാല് തടി കുറക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ച് നില്ക്കുന്ന ഒന്നാണ് എന്നതില്‍ സംശയിക്കേണ്ടതില്ല. ദിവസവും രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ്സ് പശുവിന് പാല് കഴിക്കാവുന്നതാണ്. ഇത് അമിതവണ്ണത്തിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. അതിലുപരി ഇത് ഒളിച്ചിരിക്കുന്ന ഏത് കൊഴുപ്പിനും പരിഹാരം കാണുന്നു. അതിലുപരി അടിവയറ്റില്‍ ചാടി വരുന്ന കൊഴുപ്പിനെ വെറും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ദിവസവും പശുവിന് പാല് ശീലമാക്കി നോക്കൂ. ഇത് നല്കുന്ന ആരോഗ്യം ചില്ലറയല്ല. ഇതെല്ലാ കഴിക്കുന്നതിലൂടെ മറ്റ് ചില ആരോഗ്യ ഗുണങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട ചിലത് വായിക്കാം.

കൊളസ്ട്രോള്‍ കുറക്കുന്നു
ശരീരത്തില്‍ കൊളസ്ട്രോളിന്റെ അളവ് കുറക്കുന്നതിന് വളരെയധികം മികച്ച് നില്‍ക്കുന്നുണ്ട് പാല്. ഇതെല്ലാം തന്നെ ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്നതാണ് കൊളസ്ട്രോള്‍ കുറക്കുക എന്നത്. ശരീരത്തിലെ അനാവശ്യ കൊഴുപ്പുകള്‍ ഇല്ലാതായാല്‍ തന്നെ കൊളസ്ട്രോള്‍ കുറയുന്നുണ്ട്. അതുകൊണ്ട് സംശയിക്കാതെ നമുക്ക് മുകളില്‍ പറഞ്ഞ പാനീയങ്ങള്‍ എല്ലാം തന്നെ കുടിക്കാവുന്നതാണ്.

ഹൃദയത്തിന്റെ ആരോഗ്യ
ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ട് വലയുന്നവരില്‍ പകുതിലയധികം പേരും അമിതവണ്ണമുള്ളവരായിരിക്കും. ഇതിന് പിന്നിലെ പ്രധാന കാരണവും പലപ്പോഴും അമിതവണ്ണം തന്നെയാണ്. എന്നാല്‍ ഇനി അതിന്റെ ഏറ്റവും വലിയ പരിഹാര മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ബദാം മില്‍ക്ക്. ഇത് സ്ഥിരമാക്കുന്നതിലൂടെ അത് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നു. അതോടൊപ്പം ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകളേയും ഒഴിവാക്കുന്നതിനും സഹായിക്കുന്നു.

പ്രമേഹം നിയന്ത്രിക്കുന്നു
പ്രമേഹ നിയന്ത്രണത്തിന്റെ കാര്യത്തില്‍ ഏറ്റവും മികച്ച് നില്‍ക്കുന്നുണ്ട് പച്ച ബദാം മില്‍ക്ക്. ഇത് കഴിക്കുന്നതിലൂടെ ഇല്ലാതാവുന്നത് പഴകിയ പ്രമേഹമാണ്. അതിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒരു മാര്‍ഗ്ഗമാണ് പച്ച ബദാം മില്‍ക്ക്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് പച്ച ബദാം മില്‍ക്ക് എന്നും മികച്ചതാണ്.



Click it and Unblock the Notifications










