Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
പഴം, ഇഞ്ചി മിക്സ്; അടിവയറ്റിലില്ല ഇനി കൊഴുപ്പ്
അമിതവണ്ണവും തടിയും പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്ന അവസ്ഥ നമുക്കിടയില്‍ ധാരാളം ഉണ്ട്. എന്നാല്‍ അതെല്ലാം പലപ്പോഴും പല വിധത്തില്‍ നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം മാര്‍ഗ്ഗങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. ആരോഗ്യസംരക്ഷണത്തിന് വില്ലനാവുന്ന തടി അത് അല്പം ശ്രദ്ധിച്ചാല്‍ നമുക്ക് തന്നെ ഇല്ലാതാക്കാവുന്നതാണ്. ഇഞ്ചിയും പഴവും ഇത്തരത്തില്‍ തടി കുറക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്.
ശരീരത്തിലെ കൊഴുപ്പ് ഏറ്റവും കൂടുതല്‍ അടിയുന്നത് നമ്മുടെ അടിവയറ്റിലാണ്. ഇത് പലപ്പോഴും പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്നത്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കാവുന്നതാണ്. അടിവയറ്റിലെ കൊഴുപ്പിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എങ്ങനെയെല്ലാം ഇഞ്ചിയും പഴവും ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്.
ഇത് കൊണ്ട് സ്മൂത്തി തയ്യാറാക്കി കഴിക്കുന്നതിലൂടെ അത് ശരീരത്തിലെ ഒളിച്ചിരിക്കുന്ന കൊഴുപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി എങ്ങനെ ഇതെല്ലാം തയ്യാറാക്കാം എന്ന് നോക്കാവുന്നതാണ്.

ആവശ്യമുള്ള സാധനങ്ങള്‍
ഒരു ടീസ്പൂണ്‍ ചുരണ്ടിയ ഇഞ്ചി, നല്ലതു പോലെ പഴുത്ത പഴം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചത്, ഒരു കപ്പ് തണുപ്പിച്ച ബ്ലൂബെറി, രണ്ട് ടീസ്പൂണ്‍ ഫ്ളാക്സ് സീഡ്, അല്പം ഐസ്. ഇവയെല്ലാമാണ് സ്മൂത്തി തയ്യാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍. ഇവ എങ്ങനെ തയ്യാറാക്കം എന്ന് നോക്കാവുന്നതാണ്.

തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും മിക്സ് ചെയ്ത് ഇത് മിക്സിയില്‍ ഇട്ട് നല്ലതു പോലെ അടിക്കുക. സ്മൂത്തി തയ്യാറാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഈ സ്മൂത്തി സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇനി പല വിധത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്. ബ്രേക്ക്ഫാസ്റ്റിനോടൊപ്പം തന്നെ ഈ സ്മൂത്തി ശീലമാക്കാവുന്നതാണ്.

വയറ്റിലെ കൊഴുപ്പിന് പരിഹാരം
വയറ്റിലെ കൊഴുപ്പിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് രാവിലെ ബ്രേക്ക്ഫാസ്റ്റിനൊപ്പം കഴിക്കുന്നതിലൂടെ അത് ശരീരത്തിലെ കൊഴുപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഈ സ്മൂത്തി കഴിക്കുന്നതിലൂടെ ഇത് ശരീരത്തിലെ എല്ലാ വിധത്തിലുള്ള കൊഴുപ്പിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. കുടവയര്‍ ഇല്ലാതാക്കി അമിതവണ്ണം എന്ന പ്രതിസന്ധിയെ പരിഹരിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഈ സ്മൂത്തി.

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു
ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഈ സ്മൂത്തി. ഇത് ദിവസവും ശീലമാക്കുന്നതിലൂടെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്നാണ് പരിഹാരം കാണുന്നതിന് സാധിക്കുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

നെഞ്ചെരിച്ചിലിന് പരിഹാരം
നെഞ്ചെരിച്ചിലിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഈ സ്മൂത്തി. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഈ സ്മൂത്തി. അതുകൊണ്ട് തന്നെ നെഞ്ചെരിച്ചില്‍ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഈ പാനീയം ദിവസവും കഴിച്ചാല്‍ മതി. ഇത് ഏത് അവസ്ഥയിലും ആരോഗ്യത്തിന് മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

മലബന്ധത്തിനെ പരിഹരിക്കുന്നു
മലബന്ധം പോലുള്ള അവസ്ഥകള്‍ ആരോഗ്യത്തിന് നല്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. അതിന് പരിഹാരം കാണുന്നതിന് മികച്ച് നില്ക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് പലപ്പോഴും ഈ സ്മൂത്തി. ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം നല്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

നല്ല ദഹനത്തിന്
ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഈ സ്മൂത്തി. ഇത് ശീലമാക്കിയാല്‍ അത് എത്ര വലിയ ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ പരിഹരിക്കുന്നതിനും പെട്ടെന്ന് ഫലം നല്‍കുന്നതിനും സഹായിക്കുന്നുണ്ട് ഈ സ്മൂത്തി. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് ഈ പാനീയം.

രക്തസമ്മര്‍ദ്ദം കുറക്കാന്‍
രക്തസമ്മര്‍ദ്ദം കുറക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പലപ്പോഴും ഈ പാനീയം. ഇതിലുള്ള ഘടകങ്ങള്‍ എല്ലാം തന്നെ വളരെയധികം ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളില്‍ പ്രധാനപ്പെട്ടതാണ് രക്തസമ്മര്‍ദ്ദം. രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിന് നമ്മള് തന്നെ കാരണമാകുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് മികച്ചതാണ് ഈ പാനീയം.

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കാന്‍
ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെ മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഈ മിശ്രിതം. ഇത് നിങ്ങളില്‍ എനര്‍ജിയും കരുത്തും വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മികച്ച് നില്‍ക്കുന്നതാണ്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഇത് കഴിക്കാവുന്നതാണ്.

പ്രമേഹ നിയന്ത്രണം
പ്രമേഹ നിയന്ത്രണത്തിന്റെ കാര്യത്തില്‍ ഏറ്റവും മികച്ച ഒന്നാണ് ഈ പാനീയം. ഇത് കഴിക്കുന്നതിലൂടെ പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്ന പാനീയങ്ങളില്‍ ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യ സംരക്ഷണത്തില്‍ വില്ലനാവുന്ന അവസ്ഥകളിലേക്ക് പ്രമേഹം എത്താതെ തടയുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ സ്ഥിരമായി ഇത് ഉപയോഗിക്കാവുന്നതാണ്.



Click it and Unblock the Notifications