കിടക്കയിലെ മിടുക്കിന് ഈ കാഷ്യൂനട്‌സ് മരുന്ന്

Posted By:
Subscribe to Boldsky

സെക്‌സ് പുരുഷനെ സംബന്ധിച്ചിടത്തോളം ശാരീരികമായ കഴിവു തെളിയിക്കവും പുരുഷത്വവും കൂടിയാണ്. ഇതുകൊണ്ടുതന്നെ കിടക്കയിലെ പരാജയം ഇവരെ മാനസികമായി ബാധിച്ചേക്കാം. പലപ്പോഴും ഇത് അപകര്‍ഷതാബോധത്തിനും ആത്മവിശ്വാസക്കുറവിനും വരെ വഴി വയ്ക്കുകയും ചെയ്യും.

ആണ്‍കരുത്തിനു സഹായിക്കുമെന്ന പേരില്‍ പലതരം കൃത്രിമ മരുന്നുകള്‍ വിപണിയില്‍ ഇറങ്ങുന്നുണ്ട്. എന്നാല്‍ ഇവ ചിലപ്പോള്‍ ഗുണത്തേക്കാളേറെ ദോഷം വരുത്തി വയ്ക്കും. കാരണം സെക്‌സ് നന്നാക്കുവാന്‍ നോക്കി വരുത്തി വയ്ക്കുന്നത് മറ്റു പല രോഗങ്ങളുമാകും.

കിടക്കയിലെ കരുത്തിനു സഹായിക്കുന്ന സ്വാഭാവിക വഴികള്‍ പലതുണ്ട്. ഇതില്‍ തന്നെ ഒന്നാണ് കശുവണ്ടിപ്പരിപ്പ്. ഇത് പുരുഷന്റെ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നകാര്യം ശാസ്ത്രിയമായി തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്.

താഴെപ്പറയുന്ന ഒരു പ്രത്യേക വഴി പരീക്ഷിച്ചു നോക്കൂ, കശുവണ്ടിപ്പരിപ്പു കൊണ്ടു ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രത്യേക വഴി.

കാഷ്യൂനട്ട് ,തേനും

കാഷ്യൂനട്ട് ,തേനും

കാഷ്യൂനട്ട് മില്‍ക്കാണ് ഇതിനു വേണ്ടത്. ഇതിനൊപ്പം തേനും വേണം. ഇവ രണ്ടും കലര്‍ന്ന മിശ്രിതം പല സെക്‌സ് പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്.

കാഷ്യൂനട്ട്

കാഷ്യൂനട്ട്

കാഷ്യൂനട്ട് മില്‍ക്കെടുക്കാന്‍ ഒരു കപ്പു കാഷ്യൂനട്‌സ് വെള്ളത്തില്‍ കുതിര്‍ത്ത് അരച്ചെടുക്കാം. അല്ലെങ്കില്‍ പാലിലിട്ടു കുതിര്‍ത്തി അരച്ചെടുക്കുകയും ചെയ്യാം.

ക്യാഷ്യൂനട് മില്‍ക്

ക്യാഷ്യൂനട് മില്‍ക്

അര കപ്പ് ക്യാഷ്യൂനട് മില്‍ക് മതിയാകും, ഒരു ദിവസത്തേക്കു കുടിയ്ക്കാന്‍. ഇതില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് കിടക്കാന്‍ നേരത്തു കുടിയ്ക്കാം.

ഇത് അടുപ്പിച്ചു രണ്ടു മാസം കുടിച്ചാല്‍

ഇത് അടുപ്പിച്ചു രണ്ടു മാസം കുടിച്ചാല്‍

ഇത് അടുപ്പിച്ചു രണ്ടു മാസം കുടിച്ചാല്‍ സെക്‌സ് സംബന്ധമായ ഉദ്ധാരണപ്രശ്‌നങ്ങള്‍, ശീഘ്രസ്ഖലനം, സെക്‌സ് മൂഡില്ലായ്മ, കരുത്തു കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കു നല്ല പരിഹാരമാകും.

കശുവണ്ടിപ്പരിപ്പില്‍

കശുവണ്ടിപ്പരിപ്പില്‍

കശുവണ്ടിപ്പരിപ്പില്‍ വൈറ്റമിന്‍ ഇ, പ്രോട്ടീനുകള്‍ എന്നിവ ധാരാളമുണ്ട്. ഇത് ലൈംഗികാവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നു. ഇത് ഉദ്ധാരണം നീണ്ടുനില്‍ക്കാന്‍ സഹായിക്കുന്നു.

തേന്‍

തേന്‍

തേന്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നാണ്. ഇതുകൊണ്ടുതന്നെ ശരീരത്തിലെ വിഷാംശം നീക്കി നല്ല രക്തപ്രവാഹത്തിന് സഹായിക്കുന്ന ഒരു വഴിയാണിത്. ഇതുവഴി നല്ല ഉദ്ധാരണം ലഭിയ്ക്കും.

 പാലില്‍

പാലില്‍

കശുവണ്ടിപ്പരിപ്പു കുതിര്‍ത്തി പാലില്‍ കലക്കി കുടിയ്ക്കുന്നതും പുരുഷസെക്‌സ് ശേഷിയെ സഹായിക്കും. തേനും കശുവണ്ടിപ്പരിപ്പും ചേര്‍ന്നാലും ഇതു നല്ല മരുന്നാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ഇതിനു പുറമേ കശുവണ്ടിപ്പരിപ്പു ശരീരത്തിന് പല വിധ ഗുണങ്ങളും നല്‍കുന്നുണ്ട്. കശുവണ്ടിപ്പരിപ്പിലെ ഓയില്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. ഇത് സെക്‌സിനെ സഹായിക്കും.

രക്തപ്രവാഹത്തിന്

രക്തപ്രവാഹത്തിന്

ഇതിലെ കോപ്പര്‍ ഊര്‍ജപ്രവാഹത്തിന് നല്ലതാണ്. ഇത് നല്ല രക്തപ്രവാഹത്തിന് സഹായിക്കും. ഇതും സെക്‌സ് ഗുണങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.

നല്ല ഉദ്ധാരണം

നല്ല ഉദ്ധാരണം

ഇതിലെ അമിനോആസിഡുകള്‍ നൈട്രിക് ഓക്‌സൈഡ് ഉല്‍പാദനത്തിന് സഹായിക്കും. ഇത് നല്ല ഉദ്ധാരണം നല്‍കും.

രക്തപ്രവാഹം

രക്തപ്രവാഹം

രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും കശുവണ്ടിപ്പരിപ്പ് നല്ലതാണ്. ഇത് ലൈംഗികാവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും.

English summary

Try This Cashew Nut Remedy If You Want To Last Longer In Bed

Try This Cashew Nut Remedy If You Want To Last Longer In Bed, Read more to know about
Story first published: Tuesday, April 10, 2018, 9:15 [IST]