Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കിടക്കാന്‍ നേരം ഈ ജ്യൂസ് ഒരാഴ്ച, കുടവയറൊതുക്കും
ഏതൊക്കെ രീതിയില്‍ ആരോഗ്യത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം
ആരോഗ്യത്തിന് എന്നും വില്ലനാവുന്ന ഒന്നാണ് ക്യാന്‍സര്‍. ക്യാന്‍സറിന്റെ ചെറിയ ലക്ഷണം പോലും പലരേയും പ്രശ്നത്തിലാക്കുന്നു. പലപ്പോഴും രോഗം തിരിച്ചറിയാനാവാത്തതാണ് രോഗത്തെ ഗുരുതരമാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് രോഗത്തെ നേരത്തേ കണ്ടെത്തുക എന്നതാണ് ശ്രദ്ധിക്കേണ്ടത്. കാരണം രോഗങ്ങളുടെ കൂടെയാണ് ഇന്ന് നാം ജീവിക്കുന്നത്. ഇത് പലപ്പോഴും ആരോഗ്യത്തിനുണ്ടാക്കുന്ന ഭീഷണി ചില്ലറയല്ല. എന്നാല്‍ എത്ര വലിയ ആരോഗ്യ പ്രശ്നമാണെങ്കിലും ഇനിയിപ്പോള്‍ ക്യാന്‍സറാണെങ്കില്‍ പോലും അതിന് പരിഹാരം കാണുന്നതിന് കാരറ്റും ആപ്പിളും ബീറ്റ്റൂട്ടും ഉണ്ട്. അത്രക്കധികം പവ്വര്‍ഫുള്‍ ആയിട്ടുള്ള ഒന്നാണ് കാരറ്റും ആപ്പിളും ബീറ്റ്റൂട്ടും.
രോഗത്തെ എന്നും പ്രതിരോധിക്കാനാണ് നമ്മള് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ മാത്രമേ ഇത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. എപ്പോഴും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ മാത്രം ശീലിക്കുക. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. ബീറ്റ്റൂട്ടും കാരറ്റും എല്ലാം ഇത്തരത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളാണ്. അത്രക്ക് തന്നെ ആരോഗ്യ ഗുണങ്ങളാണ് ഇതിനുള്ളത്.
മരണനിരക്ക് കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് പലപ്പോഴും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലേക്ക് മടങ്ങിപ്പോവുന്നതിന് നമ്മള് ശ്രദ്ധിക്കുന്നത്. ഏത് രോഗത്തേയും പരിഹരിക്കുന്നതിന് നമുക്ക് കാരറ്റും ആപ്പിളും ബീറ്റ്റൂട്ടും മിക്സ് ചെയ്ത് പാനീയം തയ്യാറാക്കാം. അല്പം കാരറ്റും ആപ്പിളും ബീറ്റ്റൂട്ടും മിക്സ് ചെയ്ത് ആരോഗ്യത്തിന് ഗുണം ചെയ്യുന്ന പാനീയം തയ്യാറാക്കാം. ഇത് ആയുസ്സ് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ പലപ്പോഴാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. കാരറ്റിന്റെയും ബീറ്റ്റൂട്ടിന്റേയും ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല. പല വിധത്തിലുള്ള ആരോഗ്യാവസ്ഥകളെ തരണം ചെയ്യുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്.

പാനീയം തയ്യാറാക്കാന്‍
ആയുസ്സ് വര്‍ദ്ധിപ്പിച്ച് രോഗങ്ങളെ അകറ്റുന്ന പാനീയം തയ്യാറാക്കാന്‍ എന്തൊക്കെ ചേരുവകളാണ് വേണ്ടത് എന്ന് നോക്കാം. അതിനായി അധികം കഷ്ടപ്പെടാതെ തന്നെ നമുക്ക് വീട്ടില്‍ ഇതെല്ലാം തയ്യാറാക്കാം.

ആവശ്യമുള്ള സാധനങ്ങള്‍
ബീറ്റ്റൂട്ട് ഒന്ന്, ആപ്പിള്‍ ഒന്ന്, കാരറ്റ് രണ്ടെണ്ണം എന്നിവയാണ്. എല്ലാം നല്ലതു പോലെ കഴുകി വൃത്തിയാക്കുക. അതിനു ശേഷം മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. എങ്ങനെ തയ്യാറാക്കണം എന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും കൂടി ഒരുമിച്ച് ചേര്‍ക്കരുത്. ആദ്യം ബീറ്റ്റൂട്ട് ജ്യൂസ് ആണ് തയ്യാറാക്കേണ്ടത്. അത് ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ച് നല്ലതു പോലെ തണുപ്പിക്കുക. അതിനു ശേഷം മാത്രം അതിലേക്ക് ആപ്പിള്‍ ജ്യൂസും കാരറ്റ് ജ്യൂസും ചേര്‍ക്കുക. ഇവിടെ പറഞ്ഞതും പോലെ തന്നെ ചെയ്യേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

കഴിക്കേണ്ടത്
എന്നും രാവിലെ പ്രഭാത ഭക്ഷണത്തിനു അരമണിക്കൂര്‍ മുന്‍പ് ഇത് കുടിയ്ക്കണം. എന്നാല്‍ മാത്രമേ പ്രതീക്ഷിച്ച ഫലം ലഭിയ്ക്കുകയുള്ളൂ. ഇത് കഴിക്കുന്നത് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുന്നത്. ഏത് വിധത്തിലും ഇത് ആരോഗ്യത്തിന് ഒരു മുതല്‍ക്കൂട്ടാണ് എന്ന കാര്യത്തില്‍ സംശയമില്ല.

ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നു
ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നതിന് ഏറ്റവും ഉത്തമമായ പാനീയമാണ് ഈ ജ്യൂസ് എന്ന കാര്യത്തില്‍ സംശയമില്ല. അത്രയധികം വിറ്റാമിനുകളാണ് ഇതിലെല്ലാം അടങ്ങിയിട്ടുള്ളത്. ഇത് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു. പലപ്പോഴും രോഗനിര്‍ണയം നടത്തുന്നതിലെ പ്രശ്നങ്ങളാണ് രോഗിയെ കൂടുതല്‍ അപകടത്തിലേക്ക് എത്തിക്കുന്നത്.

കിഡ്നി പ്രവര്‍ത്തനക്ഷമമാക്കുന്നു
കിഡ്നി രോഗങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന കാലഘട്ടത്തിലാണ് ഇന്ന് നമ്മള് ജീവിക്കുന്നത്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് ആപ്പിള്‍ ബീറ്റ്റൂട്ട് കാരറ്റ് മിശ്രിതം സഹായിക്കുന്നു. കിഡ്നി പ്രവര്‍ത്തന ക്ഷമമാക്കുന്നതില്‍ മുന്നിലാണ് ബീറ്റ്റൂട്ട്. ഇത് ഹൃദയത്തിലേക്കുള്ള രക്തത്തെ ശുദ്ധീകരിയ്ക്കുക കൂടി ചെയ്യുന്നു. യാതൊരു പാര്‍ശ്വഫലങ്ങളും ഇല്ലാതെ തന്നെ നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.

കൊളസ്ട്രോള്‍ കുറയ്ക്കുന്നു
മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം പലപ്പോഴും കൊളസ്ട്രോള്‍ എന്ന അവസ്ഥയെ വളരെ ഭീകരമാക്കുന്നു. കൊളസ്ട്രോളിന്റെ കാര്യത്തിലും പേടിയ്ക്കേണ്ട ആവശ്യമില്ല. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. സ്ഥിരമായി കുടിക്കുന്നത് രക്തക്കുഴലില്‍ കൊഴുപ്പടിയുന്നതിനെ ഇല്ലാതാക്കുന്നു.

രാവിലെയുള്ള മനംപിരട്ടല്‍
പലര്‍ക്കും പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് രാവിലെയുള്ള മനം പിരട്ടല്‍. ഇതിനെ പരിഹരിക്കാന്‍ ധൈര്യമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഈ ജ്യൂസ്. രാവിലെയുള്ള മനം പിരട്ടല്‍ പലരുടേയും ദിവസം തന്നെ ഇല്ലാതാക്കുന്നു. അതിനെ പ്രതിരോധിയ്ക്കാന്‍ ഏറ്റവും മുന്നിലാണ് ഈ ജ്യൂസ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രതിസന്ധികള്‍ ഉണ്ടെങ്കില്‍ അതിനെ പെട്ടെന്ന് ഇല്ലാതാക്കാന്‍ കഴിയുന്നു ഈ ജ്യൂസിലൂടെ.

അമിതവണ്ണത്തിന് പരിഹാരം
ഇന്നത്തെ കാലത്ത് പലരേയും പ്രശ്നത്തിലാക്കുന്ന ഒന്നാണ് അമിതവണ്ണവും തടിയും. ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് പരിഹാരം കാണുന്നതിന് ഇനി ബീറ്റ്റൂട്ട് കാരറ്റ് ജ്യൂസ് കഴിച്ചാല്‍ മതി. അമിതവണ്ണത്തെ കുറയ്ക്കുന്നതിനും ഈ ജ്യൂസ് സഹായിക്കുന്നു. രാവിലെ വെറും വയറ്റില്‍ ഈ ജ്യൂസ് കുടിയ്ക്കുന്നത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നു. ഒരാഴ്ച സ്ഥിരമായി കഴിക്കുന്നത് കൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഈ ജ്യൂസിലൂടെ സാധിക്കുന്നു.

രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുന്നതിനും മുന്നിലാണ് ഈ ജ്യൂസ്. ഇത് രോഗങ്ങളില്‍ നിന്നും രോഗലക്ഷണങ്ങളില്‍ നിന്നും നമ്മെ സംരക്ഷിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു.



Click it and Unblock the Notifications