For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദഹനപ്രശ്‌നം നെഞ്ചെരിച്ചില്‍, 5മിനിട്ടില്‍ പരിഹാരം

ദഹനസംബന്ധമായ പ്രശ്‌നങ്ങളെ പരിഹരിയ്ക്കാനും വയറു വീര്‍ക്കുന്നതിനും ഉടനടി പരിഹാരം കാണാനും

|

ആരോഗ്യത്തിന് പലപ്പോഴും വില്ലനാവുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ നമ്മുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തേയും ബാധിച്ച് അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാക്കുന്നു. നമ്മുടെ ഭക്ഷണശീലങ്ങള്‍ തന്നെയാണ് പലപ്പോഴും ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വില്ലനായി മാറുന്ന അവസ്ഥയുണ്ടാവുന്നു.

ചിക്കന്‍ കരളില്‍ കുരുമുളക്, ആണിന് കരുത്ത്കൂട്ടാന്‍ചിക്കന്‍ കരളില്‍ കുരുമുളക്, ആണിന് കരുത്ത്കൂട്ടാന്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഇന്നത്തെ കാലത്ത് പരിഹാരം അന്വേഷിക്കാത്തവര്‍ ഇല്ല. എന്നാല്‍ പലപ്പോഴും ദഹനപ്രശ്‌നങ്ങള്‍ക്കും വയറു വീര്‍ക്കലിനും ഉത്തമ പരിഹാരം കാണാനും പെട്ടെന്നുള്ള ആശ്വാസത്തിനും പലര്‍ക്കും പ്രതിവിധിയുണ്ടാവില്ല. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങളെ ഫലപ്രദമായി നേരിടാം. അതിനായി ഈ ഒറ്റമൂലി പരീക്ഷിക്കാം. പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാതെ തന്നെ നമുക്ക് ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും സഹായിക്കുന്നു. ഇനി പറയുന്ന ഒറ്റമൂലി നമുക്ക് ദഹന പ്രശ്‌നത്തിനും നെഞ്ചെരിച്ചിലിനും പ്രതിരോധം തീര്‍ക്കുന്നു.

തയ്യാറാക്കാന്‍

തയ്യാറാക്കാന്‍

കാരറ്റ് 200 ഗ്രാം, സെലറി 3 പിടി, നാരങ്ങ അരമുറി, ഗ്രീന്‍ ആപ്പിള്‍ 1 എന്നിവയാണ് ഈ പാനീയം തയ്യാറാക്കാനായി ആവശ്യമുള്ള സാധനങ്ങള്‍. ഇത് തയ്യാറാക്കി കുടിക്കുന്നതിലൂടെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പെട്ടെന്ന് പരിഹാരം കാണാവുന്നതാണ്. എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിന് സഹായിക്കുന്നു. എങ്ങനെ ഈ പാനീയം തയ്യാറാക്കാമെന്നും ഉപയോഗിക്കാം എന്നും നോക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

കാരറ്റ്, നാരങ്ങ, സെലറി, ആപ്പിള്‍ എന്നിവ പകുതി വേവിച്ച് മിക്‌സിയില്‍ നല്ലതു പോലെ അടിച്ചെടുക്കുക. നെഞ്ചെരിച്ചിലിനെ പ്രതിരോധിക്കുന്ന പാനീയം തയ്യാര്‍. ഇത് എല്ലാ വിധത്തിലും ആരോഗ്യ സംരക്ഷണത്തിനും വളരെയധികം സഹായിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന് പെട്ടെന്ന് പ്രശ്‌നമുണ്ടാക്കുന്ന ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍, നെഞ്ചെരിച്ചില്‍ മറ്റ് വയറിന്റെ അസ്വസ്ഥതകള്‍ എന്നിവക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു ഈ പാനീയം.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

തയ്യാറാക്കി വെച്ച പാനീയം പ്രഭാത ഭക്ഷണത്തിന് മുന്‍പായി കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ദഹന പ്രശ്‌നത്തെ ഇല്ലാതാക്കി ആരോഗ്യം നല്‍കുകയും അതോടൊപ്പം തന്നെ ആരോഗ്യ സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു. കഴിക്കുമ്പോള്‍ മാത്രം ശ്രദ്ധിക്കണം. കാരണം എല്ലാ വിധത്തിലും ഇത് ആരോഗ്യത്തിന് സഹായിക്കുന്നു. ദഹന പ്രശ്‌നങ്ങള്‍ ഉള്ളപ്പോള്‍ മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക.

പല വിധത്തിലുള്ള ആരോഗ്യഗുണങ്ങള്‍

പല വിധത്തിലുള്ള ആരോഗ്യഗുണങ്ങള്‍

ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളാണ് ഇത് നല്‍കുന്നത്. ദഹന പ്രശ്‌നങ്ങളെ മാത്രമല്ല മറ്റ് പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ പാനീയം. എല്ലാ വിധത്തിലും പല ആരോഗ്യ പ്രശ്‌നങ്ങളേയും പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഈ പാനീയം. മാത്രമല്ല പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാതെ നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. എല്ലാ വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അസ്വസ്ഥതകള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്.

വയറു വീര്‍ക്കുന്നത്

വയറു വീര്‍ക്കുന്നത്

ദഹന പ്രശ്‌നത്തിന്റെ ഭാഗമായാണ് പലപ്പോഴും വയറു വീര്‍ക്കുന്നതും മറ്റ് അസ്വസ്ഥതകളും ഉണ്ടാവുന്നത്. ഇതിനെല്ലാം പരിഹാരം കാണുന്നതോടൊപ്പം പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാം. ഏതൊക്കെ പ്രശ്‌നങ്ങള്‍ നമുക്ക് ഇതിലടെ പരിഹരിക്കാം എന്ന് നോക്കാം.

 കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയുടെ ഭാഗമാണ് കൊളസ്‌ട്രോള്‍. ഭക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവുമ്പോള്‍ അതിനെല്ലാം അവസാനം എത്തിച്ചേരുന്നത് കൊളസ്‌ട്രോള്‍ എന്ന പ്രശ്‌നത്തിലാണ്. എന്നാല്‍ ഇനി ഈപ്രശ്‌നത്തിന് പരിഹാരം കാണാന്‍ മുകളില്‍ പറഞ്ഞ പാനീയം കഴിച്ചാല്‍ മതി. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഈ പാനീയം സഹായിക്കുന്നു. അതിലൂടെ ഹൃദയാരോഗ്യവും ലഭിയ്ക്കുന്നു. കാരറ്റില്‍ അടങ്ങിയിട്ടുള്ള ഫൈബര്‍ ആണ് ഇതിന് കാരണം.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

ചെറുപ്പക്കാരിലോ പ്രായമായവരിലോ എന്നില്ലാതെ രക്തസമ്മര്‍ദ്ദം പ്രശ്‌നമായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതാണ് എന്ന കാര്യം ഉറപ്പ് വരുത്തണം. രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിന് ഈ പാനീയം സഹായിക്കുന്നു. വിറ്റാമിന്‍ എ ബി ഇ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് സെലറി. സെലറി ഈ പാനീയത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും രക്തസമ്മര്‍ദ്ദം പോലെ ഗുരുതരമായ അവസ്ഥയെ ഇല്ലാതാക്കുന്നു.

 ഗ്യാസ്ട്രബിളും നാരങ്ങയും

ഗ്യാസ്ട്രബിളും നാരങ്ങയും

നെഞ്ചെരിച്ചിലില്‍ തന്നെ വരുന്നതാണ് ഗ്യാസ്ട്രബിള്‍ എന്ന പ്രശ്‌നവും. അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു ഈ പാനീയം. ഗ്യാസ്ട്രബിളിനെ തുരത്താന്‍ നാരങ്ങക്ക്കഴിയുന്നു. ഇത് ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളെ ഉത്തേജിപ്പിക്കുകയും ദഹനം കൃത്യമാക്കുകയും ചെയ്യുന്നു. മാത്രമല്ല ഇടക്കിടക്കുണ്ടാവുന്ന ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെല്ലാം പെട്ടെന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. പല വിധത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് കഴിയുന്നു.

 ആര്‍ത്തവ വേദന

ആര്‍ത്തവ വേദന

സ്ത്രീകളെ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുത്തുന്ന വേദനയാണ് ആര്‍ത്തവ വേദന. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഈ പാനീയം മികച്ചതാണ്. ഏത് പ്രശ്‌നത്തിനും പ്രതിസന്ധിക്കും ഇത് പരിഹാരം കാണുന്നു. ആര്‍ത്തവ വേദന മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളെ പരിഹരിയ്ക്കുന്നതിനും മുന്നിലാണ് ഈ പാനീയം. ആര്‍ത്തവ സമയത്തുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളേയും ഇതിലൂടെ പരിഹരിയ്ക്കും.

English summary

Simple and Very Effective Juice For Bloating

Here are some fruits and veggies that you can use to make juice for belly bloating.
Story first published: Friday, May 4, 2018, 14:17 [IST]
X
Desktop Bottom Promotion