ഏത് രോഗത്തിനും പരിഹാരം ഇവിടെയമര്‍ത്തൂ

ഇത്തരം പ്രഷര്‍ പോയിന്റുകള്‍ നോക്കി നമുക്ക് അമിതവണ്ണത്തില്‍ നിന്ന് പരിഹാരം കാണാം

ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് അമിതവണ്ണവും തടിയും. അമിതവണ്ണത്തിന് പരിഹാരം കാണുന്നതിനും തടി കുറച്ച് വയറൊതുക്കുന്നതിനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലാണ് നമ്മളെ കൊണ്ട് ചെന്ന് എത്തിക്കുന്നത്. തടി കുറക്കുക എന്നത് തന്നെയാണ് എല്ലവരുടേയും ഉദ്ദേശം. അതുകൊണ്ട് തന്നെ അതിനിടക്ക് പ്രയോഗിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പലതും പല വിധത്തില്‍ നമ്മുടെ ആരോഗ്യത്തിന് ദോഷകരമായി മാറുന്ന ഒന്നാണ്.

പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തില്‍ നമ്മള്‍ പ്രതിസന്ധികള്‍ നേരിടാറുണ്ട്. ഇതില്‍ മുന്നില്‍ തന്നെയാണ് തടിയും വയറും. ചാടിയ വയറും ഒതുങ്ങാത്ത തടിയും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇത് പലപ്പോഴും ആത്മവിശ്വാസത്തെപ്പോലും ഇല്ലാതാക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു.

ഏറ്റവും കൂടുതല്‍ ആളുകള്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നത് ഇത് കൊണ്ട് തന്നെയായിരിക്കും. ചെറുപ്പക്കാരിലും വയസ്സായവരിലും ഒരുപോലെ കാണപ്പെടുന്ന പ്രശ്‌നം തന്നെയാണ് അമിതവണ്ണവും തടിയും. അതിനെ കുറക്കുന്നതിനായി എന്തൊക്കെ ചെയ്യണം എന്ന് നമ്മള്‍ കൃത്യമായി അറിഞ്ഞിരിക്കണം. ശരീരത്തിന്റെ ചില സ്ഥാനങ്ങളില്‍ അമര്‍ത്തിയാല്‍ അത് നമ്മുടെ തടിയും വയറും കുറക്കുന്നു. എല്ലാ വിധത്തിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ സഹായിക്കുന്ന തരത്തിലാണ് ഇത് ചെയ്യുന്നത്. എങ്ങനെയെന്ന് നോക്കാം.

കൈക്കുഴക്ക് പുറകിലായി

കൈക്കുഴക്ക് പുറകിലായി

നിങ്ങളുടെ ഷോള്‍ഡറിന്റേയും കൈക്കുഴയുടേയും പുറകിലായാണ് ഈ പോയിന്റുള്ളത്. നിങ്ങളുടെ നിപ്പിളിനോട് നേര്‍രേഖയിലായിരിക്കും ഈ പോയിന്റ്. ഒരു മിനിട്ട് ആ പോയിന്റില്‍ അല്‍പം സമ്മര്‍ദ്ദം ചെലുത്തൂ. ഇത് തന്നെ ശരീരത്തിന്റെ ഓപ്പോസിറ്റ് ഭാഗത്തും ചെയ്യു. ദിവസവും ഇത് ആവര്‍ത്തിച്ചാല്‍ അത് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങളും മാറ്റി അമിതവണ്ണത്തെ കുറച്ച് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു.

മൂക്കിന്റെ പാലത്തില്‍

മൂക്കിന്റെ പാലത്തില്‍

മൂക്കിന്റെ പാലത്തിന് ഇരുവശത്തുമായി അമര്‍ത്തിയാലും മെറ്റബോളിസം ഉയരുകയും അമിതവണ്ണമെന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കുകയും ചെയ്യുന്നു. ഇത് ദിവസവും ഒരു മിനിട്ടോളം ചെയ്താല്‍ മതി. ഉടനെ തന്നെ പരിഹാരം കാണാന്‍ സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. മറ്റ് രോഗങ്ങളില്‍ നിന്നും മുക്തിയും നല്‍കുന്നു.

പുരികത്തിന് നടുവില്‍

പുരികത്തിന് നടുവില്‍

പുരികത്തിന് നടുവില്‍ അമര്‍ത്തുന്നതും തടിയും വയറും ഒതുങ്ങി മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്. മൂക്കിലെ പാലത്തിന്റെ തൊട്ടുമുകളിലായി ഉള്ള പൊസിഷനില്‍ ആണ് അമര്‍ത്തേണ്ടത്. ദിവസവും ഏകദേശം ഒരു മിനിട്ടോളം അമര്‍ത്തുകയാണ് ചെയ്യേണ്ടത്. ജലദോഷത്തെ പെട്ടെന്ന് പരിഹരിക്കാന്‍ സഹായിക്കുന്നു ഈ പ്രഷര്‍ പോയിന്റില്‍ അമര്‍ത്തുന്നത്.

നെഞ്ചിനു നടുവില്‍

നെഞ്ചിനു നടുവില്‍

നെഞ്ചിനു നടുവില്‍ ബ്രെസ്റ്റ് ബോണിന്റെ നടുവിലായി നമുക്ക് അമര്‍ത്താവുന്നതാണ്. ഇത് നിങ്ങളുടെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും തടി കുറക്കുന്നതിനും സഹായിക്കുന്നു. ദിവസവും ഒരുമിനിട്ട് നേരം ഇത് ചെയ്യുക.

ദഹന പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം കാണുന്നതിനും ഇത് സഹായിക്കുന്നു. ഏത് വലിയ ദഹന പ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്ന ഒന്നാണ് ഇത്.

ചെവിയില്‍

ചെവിയില്‍

ചെവിയില്‍ ഉള്ള പ്രഷര്‍ പോയിന്റില്‍ ഒരു മിനിട്ടില്‍ എല്ലാവരും അമര്‍ത്തുക. ഇത് നിങ്ങളുടെ മെറ്റബോളിസം ഉയര്‍ത്തുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഒരു മിനിട്ട് നേരം മാത്രമേ ഇതും ചെയ്യാവൂ.

 വയറിനു താഴെ

വയറിനു താഴെ

വയറിനു താഴെയായി അമര്‍ത്തുന്നതും നല്ലതാണ്. ഇത് എനര്‍ജി നല്‍കുന്നു ധാരാളം. പെട്ടെന്ന് തടിയും വയറും ഒതുക്കുന്ന പ്രഷര്‍ പോയിന്റാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. രണ്ട് വിരല്‍ ഉപയോഗിച്ച് വേണം അമര്‍ത്തേണ്ടത്. എല്ലാ ദിവസവും ഇത് ചെയ്യുക.

വയറിനു മുകളില്‍

വയറിനു മുകളില്‍

വയറിനു മുകളില്‍ ഇരുവശത്തുമായി രണ്ട് സ്‌പോട്ട് ആണ് ഉള്ളത്. വയറിനു മുകളിലേക്കായി മസ്സാജ് ചെയ്യുക. ഇത് കൊഴുപ്പ് കുറച്ച് അമിതവണ്ണവും ചാടിയ വയറും ഒതുക്കുന്നു. കൊഴുപ്പ് നീങ്ങുന്നതിലൂടെ കൊളസ്‌ട്രോള്‍ കുറയുന്നു. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു.

 കൈമുട്ടില്‍

കൈമുട്ടില്‍

കൈമുട്ടിന്റെ ഉള്‍ഭാഗത്ത് അമര്‍ത്തുന്നതാണ് മറ്റൊന്ന്. നല്ലൊരു അക്യപ്രഷര്‍ പോയിന്റ് ആണ് കൈയ്യിന്റെ ഉള്‍ഭാഗത്തുള്ളത്. ഇവിടെ ഒരു മിനിട്ട് അമര്‍ത്തിയാല്‍ അത് എല്ലാ വിധത്തിലും അക്യുപ്രഷര്‍ പോയിന്റ് ആണ്. ഇത് തടിയും വയറും കുറക്കാന്‍ സഹായിക്കുന്നു.

 കാല്‍ മുട്ട്

കാല്‍ മുട്ട്

കാല്‍മുട്ടിലും അമിതവണ്ണത്തെ ഒതുക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ നടക്കുന്നു. മെറ്റബോളിസം ഉയര്‍ത്തി തടി കുറച്ച് ചാടിയ വയറൊതുക്കി ഇത് ആരോഗ്യത്തിന് സഹായിക്കുന്നു. കാല്‍മുട്ടിനു തൊട്ടു താഴെയായി അമര്‍ത്തുന്നത് തടിയും വയറും കുറക്കുന്നതിന് പെട്ടെന്ന് സഹായിക്കുന്നു.

 കണങ്കാല്‍

കണങ്കാല്‍

കണങ്കാലില്‍ അമര്‍ത്തുന്നത് പല വിധത്തില്‍ നല്ലതാണ്. ഇതും തടിയും വയറും കുറക്കുന്നതിന് സഹായിക്കുന്നു. ദിവസവും കണങ്കാലില്‍ ഒരുമിനിട്ട് മസ്സാജ് ചെയ്ത് നോക്കൂ. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും തടിയും വയറും ഒതുക്കുന്നതിനും എല്ലാം സഹായിക്കുന്നു.

ചുണ്ടിനു മുകളില്‍

ചുണ്ടിനു മുകളില്‍

ചുണ്ടിനു മുകളിലായി നിങ്ങള്‍ മസ്സാജ് ചെയ്യുകയാണെങ്കില്‍ ഇത് നിങ്ങളുടെ മാനസികോര്‍ജ്ജത്തെ വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല മസ്സാജ് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് മെറ്റബോളിസം ഉയര്‍ത്തി തടിയും വയറും കുറക്കുന്നതിനും മികച്ച് നില്‍ക്കുന്നു. പല വിധത്തില്‍ ഇത് ആരോഗ്യത്തിനും സഹായിക്കുന്നു.

 കൈ

കൈ

കൈയ്യില്‍ ചിത്രത്തില്‍ കാണുന്ന ഭാഗത്താണ് അമര്‍ത്തുന്നതെങ്കില്‍ ഇത് നല്ലൊരു അക്യുപ്രഷര്‍ പോയിന്റാണ്. ഇത് എല്ലാ വിധത്തിലും നമ്മുടെ അമിതവണ്ണത്തെ ഇല്ലാതാക്കി തടി കുറച്ച് ഊര്‍ജ്ജവും ആരോഗ്യവും നല്‍കുന്നു. വിരലിനോടനുബന്ധിച്ചുള്ള ഭാഗത്താണ് അമര്‍ത്തേണ്ടത്. ദിവസവും ഒരു മിനിട്ട് ഇത് ചെയ്യുക. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇത് പരിഹാരം കാണുന്നു.

കാലിനടിഭാഗം

കാലിനടിഭാഗം

കാലിന്റെ അടിഭാഗത്താണ് മറ്റൊരു പ്രഷര്‍ പോയിന്റ്. ഇത് മെറ്റബോളിസം ഉയര്‍ത്തുകയും പെട്ടെന്ന് തന്നെ തടിക്കും വയറിനും പരിഹാരം കാണുകയും ചെയ്യുന്നു. എല്ലാ വിധത്തിലും ഇത് നല്ല ഫലമാണ് ഉണ്ടാക്കുന്നത്. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവില്ല ഈ അക്യുപ്രഷര്‍ ചികിത്സയിലൂടെ. പെട്ടെന്ന് തന്നെ പരിഹാരവും കാണാന്‍ സഹായിക്കുന്നു.

Story first published: Tuesday, April 24, 2018, 13:05 [IST]
X
Desktop Bottom Promotion