Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
കുടവയര്‍ കുറക്കാന്‍ ഈ പാനീയം,തയ്യാറാക്കാന്‍ വീഡിയോ
അമിതവണ്ണവും തടിയും എല്ലാം പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് അമിതവണ്ണവും കുടവയറും കാരണമാകുന്നുണ്ട്. ഇതെല്ലാം ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥ ഉണ്ടാക്കുന്നത് ചില്ലറയല്ല. ആത്മവിശ്വാസം പോലും ഇല്ലാതാക്കാന്‍ പലപ്പോഴും ഇത് കാരണമാകുന്നു. ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്നാല്‍ ഇതെല്ലാം എങ്ങനെയെല്ലാം ആരോഗ്യത്തിന് പ്രശ്നമുണ്ടാക്കുന്നു എന്ന് നമുക്ക് മനസ്സിലാവുകയില്ല.
കാരണം അമിതമായ ഡയറ്റും അമിതവ്യായാമവും എല്ലാം വയര്‍ കുറക്കുന്നതിന് വേണ്ടി ചെയ്യുന്നവര്‍ക്ക് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗം ഇനി പറയുന്ന പാനീയത്തില്‍ ഉണ്ട്. ഇത് അമിതവണ്ണവും തടിയും ഇല്ലാതാക്കി കുടവയറിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് പ്രശ്നമുണ്ടാക്കുന്ന പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഇത് പരിഹാരം കാണുന്നു. പലപ്പോഴും നമ്മളെ വലക്കുന്ന പല പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളെല്ലാം ഇതിലുണ്ട്. എന്തൊക്കെയെന്ന് നോക്കാം. മാത്രമല്ല ഈ പാനീയം തയ്യാറാക്കുന്നതിനായി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍
രണ്ട് ലിറ്റര്‍ വെള്ളം, അഞ്ച് സ്ട്രോബെറി, ഒരു കുക്കുമ്പര്‍, ഒരു മധുര നാരങ്ങ എന്നിവയാണ് ആവശ്യമുള്ളത്. ഇവ കൊണ്ട് എങ്ങനെ പാനീയം തയ്യാറാക്കാം എന്ന് നോക്കാം. ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഏത് പ്രതിസന്ധിക്കും പരിഹാരം കാണാന്‍ ഈ പാനീയം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം
മുകളില്‍ പറഞ്ഞ എല്ലാ ചേരുവകളും മിക്സ് ചെയ്ത് ഒരു ജാറില്‍ ഇടുക. അരമണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ വെക്കണം. അതിനു ശേഷം ഇത് കുടിക്കാവുന്നതാണ്. അമിതവണ്ണവും തടിയും ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഈ മിശ്രിതം വളരെയധികം സഹായിക്കുന്നു.

ഗുണങ്ങള്‍
സ്ട്രോബെറി വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ എന്നിവയുടെ ഉറവിടമാണ് സ്ട്രോബെറി. ഇതിലുള്ല ഫൈബര്‍, ഫോളിക് ആസിഡ്, മാംഗനീസ്, പൊട്ടാസ്യം എന്നിവയും ധാരാളം സ്ട്രോബെറിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. തടി കുറക്കുന്നതിനും വയറൊതുക്കുന്നിതിനും പ്രമേഹം കുറക്കുന്നതിനും എല്ലാം സ്ട്രോബെറി മികച്ചതാണ്. പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു സ്ട്രോബെറി എന്ന കാര്യത്തില്‍ സംശയം വേണ്ട.

കുക്കുമ്പര്‍
വളരെയധികം ആരോഗ്യഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് കുക്കുമ്പര്‍. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു. വെള്ളരിക്കയുടെ അകവും പുറവും ആരോഗ്യത്തിന് വളരെയധികം ഗുണകരമായ ഒന്നാണ്. വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, കാല്‍സ്യം, പൊട്ടാസ്യം എന്നിവയെല്ലാം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച ഗുണമാണ് നല്‍കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട.

കുക്കുമ്പര്‍ ജ്യൂസ്
തടി കുറക്കുന്നതിനും വയറൊതുക്കുന്നതിനും പലരും കുക്കുമ്പര്‍ ജ്യൂസ് സ്ഥിരമാക്കാറുണ്ട്. ഇതെല്ലാം ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളാണ് ഉള്ളത്. ഇത് ഏത് ഇളകാത്ത തടിയും കുറക്കുന്നു. മാത്രമല്ല കുടവയറെന്ന പ്രശ്നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എത്ര വലിയ ആരോഗ്യ പ്രതിസന്ധിയാണെങ്കിലും അതിന് പരിഹാരം കാണാന്‍ ഒരു കഷ്ണം കുക്കുമ്പര്‍ മതി.

മധുരനാരങ്ങ
ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ഗുണങ്ങള്‍ മധുരനാരങ്ങയില്‍ ഉണ്ട്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. പല വിധത്തിലാണ് ഇത് ആരോഗ്യ പ്രശ്നങ്ങളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നത്. സിട്രസ് പഴങ്ങളില്‍ മികച്ച ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ഇത് മികച്ചതാണ്.

മധുരനാരങ്ങ
തടികുറക്കുന്ന കാര്യത്തില്‍ മധുരനാരങ്ങയും ഒട്ടും പുറകിലല്ല. പല ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും ഇതിനെ നമുക്ക് പ്രതിരോധിക്കാവുന്നതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന അമിതവണ്ണം, കുടവയര്‍ എന്നീ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മധുരനാരങ്ങ. ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണാം ഇതിലൂടെ.

തടി കുറക്കുന്നു
തടി കുറക്കുന്നതിനും അമിതവണ്ണം എന്ന പ്രശ്നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇവയെല്ലാം ചേര്‍ത്തുണ്ടാക്കുന്ന പാനീയം. പലപ്പോഴും പല ആരോഗ്യ പ്രതിസന്ധികള്‍ക്കും ഇതെല്ലാം പരിഹാരം കാണുന്നു. അമിതവണ്ണമെന്ന പ്രശ്നം പെട്ടെന്ന് തന്നെ നമുക്ക് ഇല്ലാതാക്കാം ഇതിലൂടെ. പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാത്ത പരിഹാരമാണ് ഇത്.

കുടവയറിന് പരിഹാരം
കുടവയര്‍ എന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. കുടവയര്‍ ആരോഗ്യത്തിനുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. ഏത് പ്രതിസന്ധിക്കും പരിഹാരം കാണുന്നതിനും വെറും ചുരുങ്ങിയ സമയത്തിനുള്ളില്‍ വയറു കുറക്കുന്നതിനും സഹായിക്കുന്നു ഈ പാനീയം.

ടോക്സിന്
ശരീരത്തില്‍ ടോക്സിന് എന്ന പ്രതിസന്ധി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്. ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഈ പാനീയം. ശരീരത്തിനുള്‍വശം ക്ലിയറാവുന്നതിന് സഹായിക്കുന്നു ഈ പാനീയം.

ചര്‍മ്മം ക്ലിയറാക്കുന്നു
ചര്‍മ്മം ക്ലിയറാക്കുന്നതിന് സഹായിക്കുന്നു ഈ പാനീയം. ചര്‍മ്മത്തിലെ എല്ലാ അഴുക്കിനേയും ഇല്ലാതാക്കി ചര്‍മ്മത്തിലെ പ്രതിസന്ധികളെ കുറച്ച് ആരോഗ്യത്തിന് സഹായിക്കുന്നു ഈ മാര്‍ഗ്ഗം. ചര്‍മ്മത്തിന് പ്രശ്നമുണ്ടാക്കുന്ന തരത്തിലുള്ള പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ പാനീയം. ചര്‍മ്മത്തിലെ ഏത് പ്രശ്നങ്ങളും അലര്‍ജിയും ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കുന്നു.



Click it and Unblock the Notifications
